ഗുജറാത്തിൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം രണ്ടു പേർ മരണപ്പട്ടു
താപി :ഗുജറാത്തിലെ താപി ജില്ലയിലെ വിർപോർ ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച ഫാക്ടറിയിലാണ് സ്‌ഫോടനം. സംഭവത്തിൽ രണ്ട് തൊഴിലാളികൾ മരണപ്പെട്ടു മൂന്ന് പേർക്ക് ഗുരുതരമായിപരിക്കേറ്റു.ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയിലാണ് സംഭവം.4.30 ഓടെയാണ് അപകടമുണ്ടായത് ഫാക്ടറിയിൽ യന്ത്രസാമഗ്രികൾ...
ഇ-കൊമേഴ്സ് സ്റ്റാമ്പിങ് സിസ്റ്റമായ ‘ഇഫാദ’ക്ക് തുടക്കമായി
മനാമ: ഇ-കൊമേഴ്സ് സ്റ്റാമ്പിങ് സിസ്റ്റമായ ‘ഇഫാദ’ക്ക് തുടക്കമായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ആണ് ഈ വിവരം അറിയിച്ചത്.ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും അവയുടെ അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കാനും ഈ മേഖലയിലെ...
ഒമാനിൽ ദീർഘകാല വിസ : 2,700ലേറെ വിദേശികള്‍ക്ക് ഇതുവരെ നൽകിയതായി അധികൃതർ
ഒമാൻ : 2,700ലേറെ വിദേശികള്‍ക്ക് ഇതുവരെ ദീര്‍ഘകാല റെസിഡന്‍സി കാര്‍ഡുകള്‍ അനുവദിച്ചതായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശികളായ നിക്ഷേപകര്‍, വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ എന്നിവര്‍ക്കാണ് വിസ...
ഒമാൻ- കേരള വിമാന സർവീസുകൾ പ്രഖ്യാപിച്ചു വിമാന കമ്പനികൾ
ഒമാൻ : കേരള സെക്ടറിലേക്ക് പുതിയ സര്‍വീസുകളുമായി ഒമാന്‍ വിമാന കമ്പനികള്‍. ഒമാന്‍ എയറും സലാം എയറുമാണ് കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും സലാം എയര്‍ കോഴിക്കോട്ടേക്കുമാണ് പുതിയ...
സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈൻ: പ്രതിഭ മനാമ മേഖല ഹെൽപ്‌ലൈൻ കമ്മിറ്റിയും , മനാമ സൂഖ് യൂണിറ്റും അൽറാബി മെഡിക്കൽ സെന്ററും ചേർന്ന് സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി ഉൽഘടനം ചെയ്ത...
പത്തനാപുരം ഗാന്ധിഭവനു സഹായം കൈമാറി
ബഹ്‌റൈൻ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിന് സഹായം കൈമാറി.ആരോരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ 1,200 ൽ പരം അഗതികളായ സഹജീവികൾക്കു വേണ്ടി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ...
ഐവൈസിസി ബഹ്‌റൈൻ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് യുഡി എഫ് കൺവൻഷൻ സംഘടിപ്പിക്കുന്നു
മനാമ:ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹറിനിലെ യു ഡി എഫ് അനുഭാവികളെ പങ്കെടുപ്പിച്ചുകൊണ്ട് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4 തിങ്കളാഴ്ച വൈകിട്ട് 7.30 മണിക്ക് സൽമാനിയയിൽ സ്ഥിതി ചെയ്യുന്ന...
ബാർബിക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ
ദോഹ :ഖത്തറിലെ നോവോ സിനിമയുടെ മാനേജ്‌മെന്റ് ആയ എലാന്‍ ഗ്രൂപ്പ് കഴിഞ്ഞമാസം 31ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത് . സെന്‍സര്‍ഷിപ്പ് അനുമതി ഇല്ലാത്തതിനാല്‍ ബാര്‍ബിയുടെ പ്രദര്‍ശനം വിലക്കി. കുവൈത്ത്, ഒമാന്‍, ലബനോന്‍ എന്നിവിടങ്ങളിലും...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് ക്വഞ്ചേഴ്സ് 2023, പത്താമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടന്നു
മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അവരുടെ പത്താമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി സെപ്തംബർ 2 , ശനിയാഴ്ച നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ...
ബഹ്‌റൈനു പുറത്തുള്ളവർക്ക് വിസാ പുതുക്കാൻ സംവിധാനവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം .
മനാമ : ബഹ്‌റൈന് പുറത്തുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അഥവാ വിസാ പുതുക്കുന്നതിനുള്ള സേവനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ...


















