ലോക ഫിസിയോ ദിനാചരണം ഫിഡിയോ ബോധവത്കരണ ക്യാമ്പും, സൗജന്യ പരിശോധനയും നടത്തും
മനാമ: ലോക ഫിസിയോ തെറാപ്പി ദിനമായ സെപ്റ്റംബർ 8 ന് ഫിസിയോ ദിനാചരണത്തിന്റ ഭാഗമായി കെ എം സി സി ബഹ്റൈനും, ബഹ്റൈൻ കേരള ഫിസിയോ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിസിയോ ബോധവത്കരണ...
ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ; അദ്ധ്യാപക ദിനാഘോഷവും ടീച്ചേർസ് കാർഡ് പ്രകാശനവും സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ അദ്ധ്യാപക ദിനാഘോഷവും ബഹ്‌റൈനിലുള്ള അദ്ധ്യാപകർക്കുള്ള മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡ് പ്രകാശനവും ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽവച്ച് നടന്നു. ബഹ്റൈൻ...
മൂസ എരഞ്ഞോളിയുടെ പേരിൽ തലശ്ശേരിയിൽ സ്മാരകം നിർമ്മിക്കും
ഒമാൻ:പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും, കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാനുമായിരുന്ന അന്തരിച്ച മൂസ എരഞ്ഞോളിയുടെ പേരിൽ തലശ്ശേരിയിൽ സ്മാരകം നിർമ്മിക്കും.പ്രവാസി സമൂഹത്തിന്റെ കൂടി സഹകരണത്തോടെയാണ് സ്മാരകം ഒരുക്കുകയെന്ന് എരഞ്ഞോളി മൂസ ഫൗണ്ടേഷൻ ഭാരവാഹികൾ...
നവീകരിച്ച ഷോറൂമുകളുമായി;ഡന്യൂബ് ഹോംസ്
ഒമാൻ:ജി സി സിയിലെ മുൻനിര ഹോം ഫർണിച്ചർ സ്ഥാപനമായ ഡന്യൂബ് ഹോംസ് അവരുടെ രണ്ടു ഷോറൂമുകൾ നവീകരിച്ചു പ്രവർത്തനമാരംഭിച്ചു.ജി സി സിയിലെ മുൻനിര ഹോം ഇംപ്രൂവ്‌മെന്റ്, ഫർണിച്ചർ റീട്ടെയിൽ സ്ഥാപനമായ ഡാന്യൂബ് ഹോംസ്...
ബഹ്‌റൈനിൽ ഇസ്രായേൽ എംബസി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു
മനാമ:ഇസ്രായേൽ ബഹ്‌റൈനിൽ പുതിയ എംബസി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . ബഹ്‌റൈനിലെ ഇസ്രായേൽ എംബസി 2023 സെപ്റ്റംബർ 4 ന് മനാമയിലെ പുതിയ എംബസി പരിസരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഇസ്രായേൽ സ്റ്റേറ്റിന്റെ വിദേശകാര്യ...
ബഹ്‌റൈനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
മനാമ :ബഹ്‌റൈനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.മലപ്പുറം ജില്ലയിലെ പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ ആണ് . താത്കാലികമായി എടുത്ത വാടക മുറിയിൽ തൂങ്ങി മരിച്ച...
പുതുപ്പള്ളിയിൽ യുഡിഫ് വിജയം സുനിശ്ചിതം : ഐ വൈ സി സി ബഹ്‌റൈൻ
മനാമ:പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ യുഡിഫ് വിജയം സുനിശ്ചിതം ആണെന്ന് ഐവൈസിസി സംഘടിപ്പിച്ച പുതുപ്പള്ളി തെരഞ്ഞെടുപ്പു കൺവെൻഷൻ അഭിപ്രായപ്പെട്ടു.സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് പാർടി ഹാളിൽ നടന്ന കൺവെൻഷൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ ജനറൽ...
സൗദി: റിയാദ് എയറിൽ റിക്രൂട്ട്മെന്‍റ് ആരംഭിച്ചു
സൗദി : സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. മൂന്നു വർഷത്തിനുള്ളില്‍ പരിചയ സമ്പന്നരായ 700 പൈലറ്റുമാരെ നിയമിക്കാനാണ് തീരുമാനം. ജനുവരി മുതൽ പൈലറ്റുമാർ...
ബഹ്‌റൈനിൽ ഉച്ചവിശ്രമനിയമം പിൻവലിച്ചു
മനാമ: ബഹ്‌റൈനിൽ ഉച്ചവിശ്രമനിയമംപിൻവലിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിയമം പിൻവലിച്ചത്. 99.92 ശതമാനം സ്ഥാപനങ്ങളും ഉച്ചവിശ്രമ നിയമം പാലിച്ചതായി തൊഴിൽമന്ത്രി ജമീൽ മുഹമ്മദ് ബിൻ അലി ഹുമൈദാൻ വ്യക്തമാക്കി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമ...
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്
തൃശൂർ: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്. ചാവക്കാട് മന്ദലാംകുന്ന് ദേശീയപാതയില്‍ വെച്ചായിരുന്നു നടന്‍ സഞ്ചരിച്ച കാറ് അപകടത്തിൽപെട്ടത്. പിക്കപ്പ് വാന്‍ ഇടിച്ചാണ് അപകടം. ജോയ് മാത്യുവിനും വാന്‍ ഡ്രൈവര്‍ക്കും ഗുരുതരമല്ലാത്ത പരുക്കുകളാണ്....


















