രാജ്യത്തെ വിഭജനത്തിന്റ മുറിവുകളെ ഉണക്കാൻ ഭരണാധികാരികൾക്ക് കഴിയണം -ഒഐസിസി.
മനാമ : സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടത്തിൽ ഇൻഡ്യാ വിഭജനത്തിന്റെ മുറിവുകൾ ഉണക്കാൻ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വും ഇന്ത്യയിലെ തെരുവുകളിൽ കൂടി സഞ്ചരിച്ചു കൊണ്ട് പരസ്പരം...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF)ബഹ്‌റൈൻ നിയുക്ത ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ടീം ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡറായ ഹിസ് എക്‌സലൻസി ശ്രീ വിനോദ് കെ ജേക്കബിനെ സന്ദർശിച്ച് ഊഷ്മളമായ സ്വാഗതം ചെയ്തു.ഐസിആർഎഫ് ചെയർമാനും എക്സിക്യൂട്ടീവ് ടീമും...
യൂത്ത് സിറ്റി 2023 അന്താരാഷ്ട്ര യുവജനദിനം ആഘോഷിച്ചു
മനാമ: യുവജനകാര്യ മന്ത്രാലയം തംകീനുമായി സഹകരിച്ച് സംഘടിപ്പിച്ച യൂത്ത് സിറ്റി 2023അന്താരാഷ്ട്ര യുവജനദിനം ആഘോഷിച്ചു.യുവജനകാര്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സർറ ഇഷാഖ് മുർതദ അക്ബർ, യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (യുഎൻഡിപി) ആക്ടിംഗ് റസിഡന്റ്...
ആകാശത്ത് ഓണസദ്യ വിളമ്പാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: പ്രവാസി മലയാളികളുടെ ഓണം ഗംഭീരമാക്കാൻ ഒരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. ആഗസ്റ്റ് 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ഇലയിൽ ഓണ സദ്യ വിളമ്പുമെന്നാണ് പ്രഖ്യാപനം.ഇലയിൽ ശർക്കര...
ഇന്ത്യൻ സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ:ഇന്ത്യയുടെ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ഇന്ത്യൻ സ്‌കൂളിൽ ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻഎസ്, അജയകൃഷ്ണൻ...
സൗദി ;മധുരപലഹാരങ്ങൾക്ക് ഇടയിൽ നിന്നും ലഹരി ഗുളികകൾ കണ്ടെത്തി
സൗദി: ജിദ്ദ തുറമുഖത്ത് മധുര പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 ലക്ഷത്തോളം ലഹരി ഗുളികകൾ ജിദ്ദ തുറമുഖത്തെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി.ഇവ വാങ്ങാൻ എത്തിയ രണ്ട് പേരെ...
വൈവിധ്യങ്ങൾ ആഘോഷിക്കപ്പെടുന്ന ഇന്ത്യക്കായി കൈകോർക്കാം പ്രവാസി വെൽഫെയർ
മനാമ: വര്‍ഷങ്ങള്‍ നീണ്ട സാമ്രാജ്യത്വ അടിമത്വത്തിൽ നിന്ന് മോചനം നേടിയതിന്‍റെ ഓര്‍മ്മ പുതുക്കി രാജ്യം വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. വൈവിധ്യമാർന്ന ആഘോഷങ്ങളാണ് രാജ്യമെങ്ങും. വൈവിധ്യങ്ങളോടുള്ള രാജ്യത്തിൻറെ നിലപാടുകളിലൂടെയാണ് ജനാധിപത്യം അളക്കപ്പെടുന്നത്....
പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ അംഗങ്ങൾ പുതിയതായി സ്ഥാനമേറ്റ ഇന്ത്യൻ അംബാസിഡറുമായി കൂടി കാഴ്ച...
ബഹ്‌റൈൻ : പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ അംഗങ്ങൾ ഇന്ത്യൻ അംബാസിഡർ ശ്രീ വിനോദ് കെ ജേക്കബ് അവർകളെ സന്ദർശിച്ചു. ഭാരതീയരായ പ്രവാസികളെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും അംഗങ്ങൾ ബഹുമാനപ്പെട്ട...
വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 സംഘടിപ്പിച്ചു
മനാമ:വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന സൗഹൃദം...
ICCപുരുഷ ഏകദിനലോകകപ്പ് ട്രോഫിക്ക്,ബഹ്റൈനിൽ വൻ സ്വീകരണം
മനാമ: ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫിക്ക് ബഹ്റൈനിൽ വൻ സ്വീകരണം .സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി...


















