Monday, September 28, 2026
Home GULF Page 276

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

അധ്യാപകരായി ചമഞ്ഞ് വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴി തട്ടിപ്പ് : മുന്നറിയിപ്പുമായി ആന്റി സൈബർ ക്രൈം ഡയററ്ററേറ്റ്

0
ബഹ്‌റൈൻ : ഡയറക്‌ടറേറ്റ് അദ്ധ്യാപകരെന്ന് നടിച്ച് മാതാപിതാക്കളെ വാട്‌സ്ആപ്പ് വഴി ഒടിപി കോഡുകൾ അയച്ച് പഠന ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടുന്നതിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആന്റ് ഇലക്‌ട്രോണിക്...

ദുബായ് മെട്രോ പതിനാലാം വയസിലേക്ക്

0
യു എ ഇ : ദുബായ് മെട്രോയ്ക്ക് ഇന്ന് 14 വയസ്. 2009 സെപ്റ്റംബർ ഒമ്പതിനാണു മെട്രോ ദുബായിൽ സ്ഥാപിതമായത് . ഇത് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും...

സൗദി അറേബ്യ – സംസം വെള്ളം , പ്രത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

0
ജിദ്ദ : മക്കയിലെയും മദീനയിലെയും ഹറമുകളിൽ എത്തുന്ന വിശ്വാസികൾ പാത്രങ്ങളിൽ നിന്ന് സംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസം കുടിക്കുമ്പോൾ പരോപകാരത്തിെൻറയും ക്ഷമയുടെയും...

ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

0
ദുബൈ: പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചതായി അധികൃതർ അറിയിച്ചു. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള...

പുതുപ്പള്ളിയിലെ വിജയം ഒഐസിസിയുടെയും പ്രവാസ ലോകത്തിന്റെ കൂടി വിജയം:രാജു കല്ലുംപുറം. 

0
മനാമ : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം ഒഐസിസിയുടെയും പ്രവാസ ലോകത്തിന്റെയും കൂടി വിജയമാണെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് കൺവീനറുമായ രാജു  കല്ലുംപുറം അഭിപ്രായപ്പെട്ടു. പ്രവാസ ലോകവുമായും...

കോട്ടയം പ്രവാസി ഫോറം രക്‌തദാനക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രസ്ഥാനമായ കോട്ടയം പ്രവാസി ഫോറത്തിന്റെ ഈ വർഷത്തെ രക്‌തദാനക്യാമ്പ് കഴിഞ്ഞ ദിവസം സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിൽ വച്ച് നടന്നു. ബിനു നടുക്കേൽ, ജോയൽ...

പുതുപ്പള്ളി വിധി, ജനവിരുദ്ധ സർക്കാരുകൾക്ക് ഉള്ള മുന്നറിയിപ്പ് -ഒഐസിസി.

0
മനാമ : പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വിജയം കേന്ദ്ര - കേരള സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളിൽ ഉള്ള ജനങ്ങളുടെ പ്രതിഷേധം ആണെന്ന് ബഹ്‌റൈൻ...

ബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ്

0
മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പ്ലേറ്റ് ലെറ്റസ്‌ ഉൾപ്പെടെ എഴുപതോളം പേർ വിജയകരമായി രക്ത ദാനം...

ബി കെ എസ് ശ്രാവണം 2023 ഘോഷയാത്രാ മത്സരത്തിൽ ഒന്നാം സമ്മാനം വോയ്‌സ് ഓഫ് ആലപ്പിക്ക്.

0
ബഹ്‌റൈൻ : കേരളീയ സമാജത്തിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ശ്രാവണം 2023 ഘോഷയാത്രമത്സരത്തിൽ ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ 'വോയ്‌സ് ഓഫ് ആലപ്പി ഒന്നാം സമ്മാനം നേടി. ഏറ്റവും നല്ല ഘോഷയാത്രയ്ക്ക് പുറമെ,...

മുഹമ്മദ് ഫസിലിന് ഡോക്ടറേറ്റ് ലഭിച്ചു

0
ദമാം:  ദഹ്റാന്‍ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസില്‍ (കെ എഫ് യു പി എം)  നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഫസിലിന് ഗവേഷണത്തിന്‌ ഡോക്ടറേറ്റ് ലഭിച്ചു. സിവില്‍...