40ബ്രെദർസ് പോന്നോണം പെനാൽറ്റി ഷൂട്ട്‌ഔട്ട് ടൂർണമെന്റ്
മനാമ : ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40ബ്രെദർസ് ഓണാഘോഷത്തിന്റെ ഭാഗമായി പോന്നോണം പെനാൽറ്റി ഷൂട്ട്‌ഔട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു, ബഹ്‌റൈൻ സിഞ്ചിലെ അൽ അഹ്‌ലി ഗ്രൗണ്ടിൽ നടന്ന ഷൂട്ട് ഔട്ട് മത്സരത്തിൽ ബഹ്‌റൈനിലെ...
ജനവിരുദ്ധ സർക്കാരിനുള്ള ഏറ്റവും വലിയ താക്കീത് ആണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം – എൻ. കെ പ്രേമചന്ദ്രൻ എം....
മനാമ : ജനങ്ങളിൽ അറപ്പും, വെറുപ്പും ഉളവാക്കുന്ന ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാരിന് എതിരെയുള്ള ജനങ്ങളുടെ ഏറ്റവും കനത്ത താക്കീത് ആണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിധി എന്ന് ഒഐസിസി യുടെ...
മലബാർ അടുക്കള സലാല ഓണോത്സവം 2023
ഒമാൻ : മലബാർ അടുക്കള സലാല ഓണോത്സവം 2023 എന്നപേരിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. സലാല ലുബാൻ പാലസിൽ നടന്ന ആഘോഷ പരിപാടിയിൽ ഓണപ്പാട്ട്, മോഹിനിയാട്ടം, തിരുവാതിരകളി, സിനിമാറ്റിക് ഡാന്സ് തുടങ്ങി...
വാഹനാപകടത്തിൽ മരിച്ചവർക്കായി പ്രാർത്ഥന യോഗം സംഘടിപ്പിച്ചു
മനാമ : ബഹ്‌റിനിൽ കഴിഞ്ഞ ആഴ്ച വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ അഞ്ചു യുവാക്കൾക്കു അനുശോചനം രേഖപ്പെടുത്തി സഹപ്രവർത്തകരും മാനേജ്മെൻറ്റും . മഹേഷ് വിപി, ഗൈതർ ജോർജ്, ജഗത് വാസുദേവൻ, അഖിൽ രഘു, സുമൻ...
എൽ എം ആർ എ സ്പെഷലൈസ്ഡ് സെന്ററുകളിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് ....
മനാമ : ബഹ്റൈനിൽ താമസിക്കുകയും ഒന്നുകൂടുതൽ സ്‌പോൺസറുടെ കീഴിൽ ജോലിചെയ്യാൻ സാധിക്കുന്ന ഫ്ലെക്സി പെർമിറ്റ് കൈവശം വെക്കുകയും ചെയ്യുന്ന പ്രവാസി തൊഴിലാളികളെ ക്രമപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചു കഴിഞ്ഞ ഡിസംബറിൽ ആണ് തൊഴിലാളികളുടെ രജിസ്ട്രേഷൻ...
സോഷ്യൽമീഡിയ ദുരുപയോഗം : ഒരാൾ അറസ്റ്റിൽ
ബഹ്‌റൈൻ :ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെ ഒരു പൊതു ജീവനക്കാരനെ (പോലീസുകാരനെ) അപമാനിച്ച് നിയമലംഘനങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് 56 കാരനായ വ്യക്തിയെ ആന്റി-കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ...
മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരണമടഞ്ഞു
മനാമ :ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ മരണപ്പെട്ടു. ചോറോട് മാങ്ങാട്ടുപാറ തട്ടാന്റവിട നൗഷാദാണ് (43) മരണപ്പെട്ടത്. അസുഖം കാരണം വീട്ടിൽ കിടപ്പിലായിരുന്നു. പിതാവ് : പരേതനായ കുഞ്ഞബ്ദുള്ള. മാതാവ് : ആയിഷ....
കർണ്ണാടക സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി.
മനാമ : കർണ്ണാടക ഉഡുപ്പി സ്വദേശിയും ബഹ്‌റൈൻ അശ്‌റഫ്'സ് കമ്പനിയിൽ അകൗണ്ട്സ് വിഭാഗത്തിൽ ജോലിചെയ്തു വന്ന പൂർണ്ണാനന്ദനായിക് ( 33) മരണമടഞ്ഞത് . വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി കഴിഞ്ഞു റൂമിൽ എത്തിയതിന്...
പുതുപ്പള്ളിയിലെ ഉജ്ജ്വല വിജയം പിണറായി സർക്കാരിന്റെ മുഖത്ത് ഏറ്റ പ്രഹരം ആണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി
ബഹ്‌റൈൻ : പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ഐ വൈ സി സി വിജയാഘോഷം നടത്തി,ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ...
കെ.പി.എ പൊന്നോണം 2023 പോസ്റ്റർ പ്രകാശനം ചെയ്തു
ബഹ്‌റൈൻ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ പൊന്നോണം 2023 ന്റെ പോസ്റ്റർ ബഹു: കൊല്ലം ലോക്‌സഭ അംഗം എൻ .കെ. പ്രേമചന്ദ്രനും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി....


















