പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ : ‘കണക്റ്റിംഗ് പീപ്പിൾ’
ബഹ്‌റൈൻ : നിയമ സംബന്ധമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി സമൂഹത്തിലെ അംഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്‌റൈൻ ചാപ്റ്ററിന്റെ 'കണക്റ്റിംഗ് പീപ്പിൾ’ എന്ന പരിപാടിയുടെ -...
ബഹ്‌റൈൻ പ്രതിഭ സ:ചടയൻ ഗോവിന്ദൻ അനുസ്മരണം നടത്തി.
മനാമ : സി.പി.ഐ.എം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദന്റെ 25ആം ചരമവാർഷിക അനുസ്മരണം സമീഹ്ജയിലെ പ്രതിഭ ഓഫീസിൽ വെച്ച് നടന്നു.ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു....
പാട്ടും പായസവും “ഈ ഓണം കെ എം ട്രേഡിംഗിനൊപ്പം” ആഘോഷ പരിപാടികൾക്ക് സമാപനമായി
ഒമാൻ : ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ എം ട്രേഡിംഗ് ഓണാഘോഷങ്ങളോടനുബന്ധിച്ച് 'ഈ ഓണാഘോഷം കെ എം ട്രേഡിംഗിനൊപ്പം' എന്ന ആഘോഷ പരിപാടികൾക്ക് സമാപനം.'മധുരമായ് പാടാം മാധുര്യം വിളമ്പാം' എന്ന തലക്കെട്ടില്‍ അൽ...
ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ ഈദ് ഓണം ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
ഒമാൻ : ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും അംഗങ്ങളും അവരുടെ കുടുബാംഗങ്ങളും ഒത്തുകൂടി അൽ കൂദ് അൽ സലാ ഓഡിറ്റോറിയത്തിൽ വെച്ച് ഓണം ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു .കൂട്ടായ്മയിലെ മുതിർന്ന അഗം...
അബുദാബി: ക്രെയിന്‍ പൊട്ടി വീണ് മലയാളി മരണമടഞ്ഞു
അബുദാബി : അബുദാബിയില്‍ ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞാണ് മരിച്ചത്. 42 വയസായിരുന്നു. സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ...
ഓണാഘോഷം സംഘടിപ്പിക്കുന്നു ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ.
ബഹ്‌റൈൻ :ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.ഈ വരുന്ന സെപ്റ്റംബർ 29 ആം തീയതി രാവിലെ 10 മണി മുതൽ ആദിലിയ സെഞ്ചുറി ഇൻറർനാഷണൽ റസ്റ്റോറൻറ് ഹാളിൽ...
ധാർമ്മികതയിൽ ഉറച്ചു നിൽക്കുക – ശൈഖ് ഹസ്സൻ ത്വയ്യിബ്
മനാമ: എത്ര ഉയർന്ന വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും ലഭിച്ചാലും ധാർമികത ജീവിതത്തിൽ നിലനിർത്തിപ്പോരുന്നില്ലെങ്കിൽ അവരുടെ ജീവിതം പരാജയപ്പെട്ടതായി കാണാമെന്നും, ദൈവഭയം വളർത്തുന്ന വിദ്യാഭ്യാസം വളരെ ചെറുപ്പം മുതലേ കുട്ടികൾക്ക് നൽകിയാൽ ജീവിതത്തിന്റെ നിഖില മേഖലകളിലും...
മുൻ ഇന്ത്യൻ പ്രസിഡന്റിനു നിയുക്ത ഇന്ത്യൻ അംബാസിഡർ സ്വീകരണ വിരുന്ന് സംഘടിപ്പിച്ചു
ബഹ്‌റൈൻ : മുൻ ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിൻ്റെ ബഹ്‌റൈൻ സന്ദർശനത്തോടനുബന്ധിച്ച് നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ഒരുക്കിയ സ്വീകരണ വിരുന്നിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ, പസഫിക് കാര്യങ്ങളുടെ...
ഷാർജയിൽ ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
ഷാർജ: അല്‍ അസ്രയില്‍ ഭാരതീയ വിദ്യാഭവൻ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജ ഭവന്‍സ് പേള്‍ വിസ്ഡം എന്ന പേരിലാണ് സ്‌കൂള്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . ഷാര്‍ജയില്‍ സ്‌കൂള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍...
ഖത്തർ എക്സ്പോ : സന്ദർശകർക്കായി പ്രൊമോ കോഡ്
ഖത്തർ : ഒക്ടോബർ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെ ദോഹയില്‍ നടക്കുന്ന എക്‌സോപോയിലേക്കെത്തുന്ന അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് ഫ്ലൈറ്റും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിന് പ്രൊമോ കോഡ് ഉപയോഗിക്കാമെന്നു അധികൃതർ അറിയിച്ചു ....


















