Tuesday, September 29, 2026
Home GULF Page 273

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

യുഎഇയിൽ നിരോധനം :മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും

0
ദുബായ്: മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യുഎഇ മന്ത്രിസഭ പുറത്തുവിട്ടു ഒന്നിലധികം തവണ സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചു. ഇറക്കുമതി ചെയ്ത മെഡിക്കല്‍...

ഐ വൈ സി സി “പൂവണി പൊന്നോണം ” എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്‌ഘാടനം ചെയ്തു

0
മനാമ : ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാ കായിക പരിപാടികളോടെ "പൂവണി പോന്നോണം" ഓണാഘോഷം സംഘടിപ്പിച്ചു. അൽമക്കീന ലേബർ അക്കമോഡേഷനിൽ തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.രാവിലെ 11.00 മണിക്ക്...

സെന്റ് തോമസ് യുവജന പ്രസ്ഥാനം ഓണം ആഘോഷിച്ചു.

0
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യ പൂർവ്വ ദേശത്തെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം 2023...

അർബുദ രോഗികൾക്കായി സദാനന്ദൻ കാൻസർ സൊസൈറ്റിക്ക് തലമുടി ദാനം നൽകി

0
മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന തൃശൂർ കൈപ്പറമ്പ് സ്വദേശി സദാനന്ദൻ കെ. എം. അർബുദ രോഗികൾക്കായി തലമുടി ദാനം ചെയ്തു. ഏറെക്കാലമായി നീട്ടിവളർത്തിയ തലമുടി കാൻസർ രോഗികൾക്ക് കൈമാറാനുള്ള ആഗ്രഹം സദാനന്ദൻ ബിഡികെ...

പ്രഥമ  ബി.കെ.എസ് എം.പി രഘു വിശ്വകലാരത്ന പുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും

0
ബഹ്‌റൈൻ :  പ്രമുഖ സാമൂഹിക കാരുണ്യ പ്രവർത്തകനും സമാജത്തിൻ്റെ ദീർഘകാല സഹയാത്രികനുമായ എം.പി. രഘുവിൻ്റെ സ്മരണക്കായി ബഹറൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ വിശ്വകലാരത്ന അവാർഡ് പ്രമുഖ ഗാനരചിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്...

ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം ഓണപ്പുടവ

0
 ബഹ്‌റൈൻ : കേരളീയ സമാജത്തിൻെറ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2023 യോടു അനുബന്ധിച്ചു നടക്കുന്ന ഓണപ്പുടവ മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം ശരണ്യ & ടീം, രണ്ടാം...

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണാരവം 2023 പോസ്റ്റർ പ്രകാശനം നടത്തി.

0
മനാമ : ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഒക്ടോബർ 6 ന് ബാങ്ങ് സാങ്ങ് തായ് ഹോട്ടലിൽ വെച്ചു (രാവിലെ 08:00 മുതൽ വൈകിട്ട്...

ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം

0
 മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചുഇന്ത്യൻ സ്‌കൂൾ ഒമാനിലെ ഡയറക്ടർ ബോർഡ് ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൽ അധ്യാപകർക്കായി പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു....

വിമാനയാത്രാ നിരക്ക് കുറക്കുക; വ്യോമായന മന്ത്രിക്ക് കത്തച്ചു

0
ദുബായ് : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഉത്സവ സീസണുകളില്‍ മാത്രം ടിക്കറ്റിന് ഉയര്‍ന്ന തുക ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യവാസി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദ് വ്യോമായന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു....

ബഹ്റൈൻ പ്രതിഭ – അൽ റാബി മെഡിക്കൽ സെന്റർ നേത്ര ദാന ക്യാമ്പ് സംഘടിപ്പിച്ചു.

0
മനാമ: ബഹ്റൈൻ പ്രതിഭ സൽമാബാദ് മേഖലക്ക് കീഴിലെ ടൂബ്ലി യൂണിറ്റ് സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് മനാമ ബസ് സ്റ്റാൻഡ് എരിയയിലുള്ള അൽ റാബി മെഡിക്കൽ സെന്ററിൽ വെച്ച് നടന്നു.പ്രതിഭ ജനറൽ സെക്രട്ടറി...