റൂമിനുള്ളിൽ ലൈറ്റ് ഇട്ടപ്പോൾ തീപടർന്നു,റിയാദിൽ മലയാളി യുവാവ് മരണപ്പെട്ടു
സൗദി: റിയാദിൽ മലയാളി യുവാവ് മരണപ്പെട്ടു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് മെഹ്ഫിലിൽ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ അടുക്കളയിൽനിന്ന് പാചകവാതക സിലിണ്ടർ ചോർന്ന് തീയാളി പിടിച്ചാണ്...
സീറോമലബാർ സൊസൈറ്റിയ്ക്ക് പുതിയ ഭരണ സമിതി
മനാമ: സീറോമലബാർ സൊസൈറ്റിയുടെ (സിംസ്) പുതിയ ഭരണ സമിതി നിലവിൽ വന്നു. ഷാജൻ സെബാസ്റ്റ്യൻ പ്രസിഡന്റയും സബിൻ കുര്യാക്കോസ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 15 സെപ്തംബര് 2023 വെള്ളിയാഴ്ച നടന്ന വാർഷിക ജനറൽ...
ഫ്രണ്ട്സ് ഓഫ് അടൂരിന്റെ ഓണാഘോഷം-അടൂരോണം 2023
മനാമ:ബഹ്റൈൻ എന്ന പവിഴ ദീപിൽ കഴിഞ്ഞ പതിനെട്ടു വർഷകാലമായി പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ "ഫ്രണ്ട്സ് ഓഫ് അടൂർ" ഈ വർഷവും അടൂരോണം 2023 എന്ന പേരിൽ അതിവിപുലമായ രീതിയിൽ ഓണാഘോഷം...
സൗദി സ്വദേശിവത്കരണം; ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം
റിയാദ്: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും...
കെഎംസിസി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി
മനാമ:കെഎംസിസി ബഹ്റൈൻ വെസ്റ്റ് റിഫ ഏരിയ കമ്മറ്റി ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് കൗൺസിലറുമായ പേരാമ്പ്ര സ്വദേശി കെ എം മുനീബിന്റെ (28 വയസ്) നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി....
ഒമാൻ;ഓപ്പൺ ഹൗസ് നാളെ,അംബാസഡറെ നേരിൽ കണ്ട് പരാതികള്‍ നൽകാം
മസ്കറ്റ് : ഒമാനിൽ താമസിച്ചു വരുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ അംബാസഡറെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് നാളെ സെപ്തംബര്‍ പതിനഞ്ച് വെള്ളിയാഴ്ച്ച...
മീലാദ് ക്യാമ്പയിൻ സ്വാഗതസംഘം രൂപീകരണവും പ്രചരണ ഉദ്ഘാടനവും
മനാമ: മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസയിൽ "തിരു നബി (സ്വ) സ്നേഹം, സമത്വം,സഹിഷ്ണുത" എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണവും പ്രചരണ ഉദ്ഘാടനവും നടന്നു. പരിപാടിയിൽ Dr. നജീബ്...
കേരള ഗാലക്സി ഗ്രൂപ്പ് ഇരുന്നൂറ് ഓണക്കിറ്റുകൾ കൈമാറി
മനാമ:ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി ബഹ്‌റൈൻ, ഐമാക് ബിഎംസിയുമായി ചേർന്ന്, ശ്രാവണ മഹോത്സവം 2023 എന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന വേളയിൽ, പാവപ്പെട്ട തൊഴിലാളികൾക്കായി വിതരണം ചെയ്യുന്ന 200 ഓണകിറ്റുകളുടെ...
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഗ്ലോബൽ 300 മത്തെ ശാഖ ദുബൈ അൽ റിഗായിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ് : ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഗ്ലോബൽ തലത്തിലെ 300 മത്തെ ശാഖ ദുബൈ അൽ റിഗായിൽ യുഎഇയിലെ സൗത്ത് ആഫ്രിക്കൻ അംബാസിഡർ സാദ് കച്ചാലിയ ഉദ്ഘാടനം ചെയ്‌തു . യു എ...
ക്ഷേത്ര ട്രസ്റ്റിന്‍റെ ചരിത്രത്തിലാദ്യമായി ആദ്യ വനിത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ;വി ശോഭ
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്‍റെ ചരിത്രത്തിലാദ്യമായി ഭരണ സമിതിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് വി ശോഭ.കഴിഞ്ഞ വർഷം ശോഭ വൈസ് പ്രസിഡൻ്റായിരുന്നു.ട്രസ്റ്റിൻ്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ...


















