മുസ്ലിം നവോത്ഥാനത്തിന് ചാലകം സമുദായ ഐക്യം: നാസർ ഫൈസി കൂടത്തായി
അൽ കോബാർ : മതപരമായ വിശ്വാസങ്ങളിലും അനുഷ്ടാനങ്ങളിലും കൃത്യമായ ദിശാബോധം നൽകി സമസ്തയും മത സംഘടകളുടെ എല്ലാ വിഭാഗത്തേയും ചേർത്ത് നിർത്തി രാഷ്ട്രീയ ഉന്നമനത്തിന് മുസ്ലിം ലീഗും പ്രവർത്തിക്കുക വഴി, സമുദായത്തിൻ്റെ ഐക്യ...
ദുബായ് യാത്രയിൽ മലയാളി മെന്റലിസ്റ്റിന്റെ പന്ത്രണ്ട് ലക്ഷത്തോളം മൂല്യമുള്ള വസ്തുക്കൾ അടങ്ങിയ ബാഗ്ഗജ് വിമാനത്തിൽ നഷ്ടപ്പെട്ടു
ദുബായ് : കൊച്ചിയില്‍ നിന്ന്ദുബായിലേക്കുള്ള എഐ 933 എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിവിട്ട ബാഗും പന്ത്രണ്ട് ലക്ഷത്തോളം മൂല്യമുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി മലയാളി മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍. സാധാരണയിൽ കവിഞ്ഞ് വലിപ്പമുള്ള പ്രത്യേക...
സൗദിയിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരണപ്പെട്ടു
റിയാദ്: സൗദി അറേബ്യയിലെ യാമ്പു-ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54) മരണപ്പെട്ടു.യാമ്പുവിൽ നിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്‌സചറുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.ജിദ്ദയില്‍...
ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 27 മുതൽ
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 27 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു. ടൂർണമെന്റിലെ...
കാഴ്ച പരിമിതിയുളളവര്‍ക്ക് വേണ്ടി പുതിയ മൊബെല്‍ ആപ്പ് പുറത്തിറക്കി ഷാര്‍ജ ഇസ്ലാമിക് ബാങ്ക്
ദുബായ് : ഷാര്‍ജ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ഇസ്ലാമിക് ബാങ്ക് കാഴ്ച പരിമിതിയുളളവര്‍ക്ക് പുതിയ മൊബെല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മറ്റുള്ളവരുടെ സഹായമില്ലാതെ എല്ലാ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന...
നബിദിനം;ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
മസ്‌കറ്റ്: നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും.
മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു.
ബഹറൈൻ: കേരളീയ സമാജം ഓണാഘോഷത്തിൻ്റെ ഭാഗമായി ബഹറൈനിൽ എത്തിച്ചേർന്ന കേരള സാംസ്ക്കാരിക മത്സ്യ ബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു.
സമുദ്ര തീരവും മത്സ്യ...
പ്രഥമ എം.പി രഘു സ്മാരക ബി.കെ.എസ്. വിശ്വകലാരതത്ന പുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു
മനാമ:ബഹ്‌റൈനിലെ പ്രമുഖ കലാകാരനും ജീവകാരുണ്യ പ്രവർത്തകനും സമാജത്തിൻ്റെ സന്തത സഹചാരിയുമായിരുന്ന എം.പി രഘുവിൻ്റെ ഓർമ്മക്കായി കലാരംഗത്തെ സമഗ്ര സംഭാവനക്കായി ഏർപ്പെടുത്തിയ പുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക് കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ...
സോപാനം വാദ്യസംഗമം 2023 ഒക്ടോബർ 6ന് ടുബ്ലി അദാരി പാർക്കിൽ വെച്ച് നടക്കും
മനാമ :സോപാനംവാദ്യകലാസംഘവും കോൺവെക്സ് ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സോപാനം വാദ്യസംഗമം 2023 ഒക്ടോബർ 6 നു വൈകിട്ട് 4 മണി മുതൽ ടുബ്ലി അദാരി പാർക്ക് ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു.ഇന്ത്യയുടെ...
സൗദിഅറേബ്യ;റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം നിർമാണം പൂർത്തിയായി
സൗദി: ചെങ്കടൽ വിമാനത്താവളത്തിന്‍റെ നിർമാണം പൂർത്തിയായി. ഈ വർഷം തന്നെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് റെഡ് സീ ഇൻറർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോഅറിയിച്ചു. സൗദി അറേബ്യൻ എയർലൈൻസും...


















