ബാൽക്കണികളിൽ വസ്ത്രങ്ങൾ ഉണക്കാനിടരുത്,താമസക്കാർക്ക് മുന്നറിയിപ്പുമായി സൗദി
റിയാദ്: ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി സൗദി മുനിസിപ്പല്‍, ഭവന മന്ത്രാലയം. പൊതു നിരത്തുകള്‍ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഇടരുതെന്ന് മന്ത്രാലയം അറിയിപ്പ് നൽകി. ഇതിന് പുറമെ...
നവംബർ മുതൽ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാം,സ്മാർട്ട് പാസേജുമായി ദുബായ് എയർപോർട്ട്
ദുബായ്: ഇ - ഗേറ്റ് സംവിധാനവും കടന്ന് യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന സ്മാർട്ട് പാസേജ് സംവിധാനവുമായി ദുബായ് എയർപോർട്ട്. ദുബായ് വിമാനത്താവളം വഴി എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്ക് നവംബർ മുതൽ പാസ്പോർട്ടില്ലാതെ...
നബിദിന അവധി പ്രഖ്യാപിച്ച് ഷാര്‍ജ ഗവണ്‍മെന്റ്
ഷാര്‍ജ: ഷാര്‍ജയില്‍ നബിദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധി നൽകി ഷാര്‍ജ ഗവണ്‍മെന്റ് . വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍...
കൈരളി റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ” റൂവി കപ്പ് ഫുട്ബോൾ 2023 ” ന്റെ – ട്രോഫി....
ഒമാൻ : കൈരളി റൂവി നേതൃത്വത്തിൽ സെപ്റ്റംബർ 22 ന് നടക്കുന്ന റൂവി കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിന്റെ കർട്ടൻ റൈസറും ടീമുകളുടെ ഗ്രൂപ്പ് നിർണ്ണയവും ട്രോഫി പ്രകാശനവും നടന്നു. ഫ്രണ്ടി മൊബൈലും ഫാൽക്കൻ...
മന്ത്രി സജി ചെറിയാൻ മലയാളം മിഷൻ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.
മനാമ: ബഹ്റൈനിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ സാംസ്കാരിക സാംസ്കാരിക വകുപ്പ് മന്ത്രിയും മലയാളം മിഷൻ ഉപാധ്യക്ഷനുമായ ശ്രീ.സജി ചെറിയാൻ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ ഓഫീസ് സന്ദർശിച്ച് ചാപ്റ്റർ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ...
ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റ് 2023 ഘോഷയാത്രാ മത്സരത്തിൽ ഒന്നാം സമ്മാനം വോയ്‌സ് ഓഫ് ആലപ്പിക്ക്.
ബഹ്‌റൈൻ : നൂറിൽപരം വർഷത്തിന്റെ ചരിത്രം പേറുന്ന ഇന്ത്യൻ ക്ലബ്ബിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര മത്സരത്തിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ വിജയകുതിപ്പ്. ഏറ്റവും നല്ല ഘോഷയാത്രയ്ക്ക് പുറമെ, ഏറ്റവും നല്ല ഫ്‌ളോട്ട്, ഏറ്റവും...
ലിബിയക്ക് സഹായവുമായി ബഹ്‌റൈൻ . റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ആദ്യ ഘട്ട സഹായങ്ങൾ അയച്ചു
ബഹ്‌റൈൻ : ലിബിയയിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും കൈത്താങ്ങാകുവാൻ ബഹ്‌റൈൻ രാജാവിന്റെ നിർദ്ദേശപ്രകാരം റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന ആർഎച്ച്എഫ് ആദ്യ ഘട്ട സഹായങ്ങൾ അയച്ചു.ബഹ്‌റൈൻ രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ്...
സൗദി ;ഉച്ചവിശ്രമ നിയമം പിൻവലിച്ച് മാനവശേഷി മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിൽ ഉച്ചവിശ്രമ നിയമം പിൻവലിച്ചതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. ചൂട് കുറഞ്ഞ് തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 20 മുതൽ ഈ നിയമം ബാധകമാകില്ല. ശക്തമായ ചൂടിനെ തുടർന്ന്...
വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 റിയാലിന് മുകളിൽ വിലയുള്ള സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തി...
റിയാദ് :സൗദി അറേബ്യയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 റിയാലിന് മുകളിൽ മൂല്യമുള്ള സാധനങ്ങൾക്ക് നികുതി ഈടാക്കാൻ തീരുമാനം. സൗദി സകാത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അധികൃതർ അറിയിച്ചു...
കുവൈറ്റില്‍ പത്തൊന്‍പത് മലായാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മുപ്പത് ഇന്ത്യക്കാർ അറസ്റ്റിൽ
കുവൈറ്റ്: കുവൈറ്റില്‍ പത്തൊന്‍പത് മലായാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മുപ്പത് ഇന്ത്യക്കാരെ ജയിലില്‍ അടച്ചു. സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മലയാളി നഴ്സുമാർ പിടിയിലായത്. ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ മാലിയയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലെ...


















