ബഹ്‌റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം ബൈത്തുറഹ്മ സമർപ്പണം നാളെ
ബഹ്‌റൈൻ : കാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹ്‌റൈൻ കെഎംസിസി മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബങ്കര മഞ്ചേശ്വരം റഹ്മത്ത് മജൽ സീതി സാഹിബ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച പ്രഥമ...
പ്രതിഭ മുഹറഖ് രണ്ടാം മേഖല സമ്മേളനം : സ്വാഗത സംഘം നിലവിൽ വന്നു.
മനാമ: ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തി ഒമ്പതാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായി 2023 ഒക്ടോബർ 20 ന് സ: പി.ടി. സുരേഷ് നഗറിൽ വെച്ച് നടക്കുന്ന പ്രതിഭ മുഹറഖ് രണ്ടാം മേഖല സമ്മേളനം വിജയിപ്പിക്കാൻ വേണ്ടി...
കൃഷി കൂട്ടം വിത്ത് വിതരണം നടത്തി
സോഹാർ: ഒമാൻ കൃഷിക്കൂട്ടം സോഹാർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള വിത്ത് വിതരണം കഴിഞ്ഞ ശനിയാഴ്ച സോഹാർ സെല്ലാൻ പാർക്കിൽ വെച്ച് നടന്നു.സോഹാർ ഏരിയ ഒമാൻ കൃഷികൂട്ടം പ്രവർത്തകരായ റെജി...
ബഹ്‌റൈൻ ;ബിഎഡ് സർട്ടിഫിക്കേറ്റിന് യോഗ്യത ഇല്ല,വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അധ്യാപകരെ അറസ്റ്റ് ചെയ്തു
മനാമ:ഇന്ത്യയിൽ നിന്നും ബിരുദവും, ബിഎഡ് കോഴ്‌സും പൂർത്തിയാക്കിയ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ പരിശോധനയിൽ യോഗ്യത ഇല്ല എന്ന് തെളിഞ്ഞു. ഇന്ത്യയിലെ പല സർവകലാശാലകളിൽ നിന്നു ബിഎഡ് കോഴ്‌സുകൾ പൂർത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളിൽ വർഷങ്ങൾക്ക്...
ഹാർട്ട് പൊന്നോണം 2023
മനാമ :ഹാർട്ട് കൂട്ടായ്മ കഴിഞ്ഞ വെള്ളിയാഴ്ച സൽമാനിയ അവാൽ റെസിഡൻസിയിൽ വച്ച് ഈ വർഷത്തെ ഓണാഘോഷം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. പൂക്കളവും, മാവേലി വരവേൽപ്പും, കൈകൊട്ടിക്കളിയും ആഘോഷങ്ങൾക്ക് ഗ്രുഹാതുരത്വം നൽകി. കുട്ടികളുടെ ഡാൻസ്,...
ബഹ്‌റൈനിൽ പ്രവാസി മലയാളി മരണപ്പെട്ടു
മനാമ :കൊല്ലം ശൂരനാട് പതാരം സ്വദേശി ബിജു പിള്ള (43) ബഹ്റൈനിൽ മരണപ്പെട്ടു. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സരിത ബിജുവാണ് ഭാര്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ...
റയ്യാൻ സ്റ്റഡി സെന്റർ ആദരിച്ചു
മനാമ: പഠനത്തിലും പഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ റയ്യാൻ മദ്രസ്സ ആദരിച്ചു.മദ്രസ്സ ആസ്ഥാനത്തു നടന്ന പ്രൗഡമായ ഗംഭീരമായ ചടങ്ങിൽ തർബിയ ഇസ്ലാമിക് സൊസൈറ്റി നേതാക്കളായ ഷെയ്ഖ് ഹസ്സൻ ത്വയ്യിബ്, ഡോ....
‘കണക്റ്റിംഗ് പീപ്പിൾ’പരിപാടിയുടെ രണ്ടാം ഭാഗം സെപ്തംബർ 23ന്
മനാമ: നിയമ സംബന്ധമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി സമൂഹത്തിലെ അംഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്‌റൈൻ ചാപ്റ്ററിന്റെ 'കണക്റ്റിംഗ് പീപ്പിൾ’ എന്ന പരിപാടിയുടെ - രണ്ടാം...
ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ‘തരംഗ് 2023’ ന് അരങ്ങൊരുങ്ങി
മനാമ:ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം 'തരംഗ് 2023' ന്റെ സ്റ്റേജ് മത്സരങ്ങൾ വ്യാഴാഴ്ച സ്‌കൂളിലെ ഇസ ടൗൺ കാമ്പസിൽ ആരംഭിക്കും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ മുഖ്യാതിഥിയായിരിക്കും. ജഷന്മാൾ ഓഡിറ്റോറിയത്തിൽ പുതിയ...
ഒറ്റ ടിക്കറ്റിലൂടെ രണ്ട് എയർലൈനുകളിൽ യാത്ര ചെയ്യാം,ധാരണയിലെത്തി എയർലൈനുകൾ
ദുബായ്: യുഎഇയില്‍ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈനും ശ്രീലങ്കന്‍ എയര്‍ലൈന്‍സും തമ്മില്‍ തീരുമാനത്തിലെത്തി ഈ പങ്കാളിത്തത്തിലൂടെ, കൊളംബോയും ദുബായിയും വഴി രണ്ട് എയര്‍ലൈനുകളുടെയും...


















