ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ അവധിക്കാല മലയാള പഠന കളരി “അക്ഷരജ്യോതി-2023” സമാപിച്ചു
മനാമ :ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി നടത്തപ്പെട്ട അവധിക്കാല മലയാള പഠന കളരി "അക്ഷരജ്യോതി-2023" സമാപിച്ചു. സെന്റ് പോൾസ് മാർത്തോമാ പാരിഷ് വികാരിയും യുവജനസഖ്യം...
വധശിക്ഷയിൽ നിന്നും രക്ഷിക്കണം,രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് മലയാളി നേഴ്‌സ്
സന: ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട്...
ബഹ്‌റൈനിൽ വാഹനാപകടം നാലു മലയാളികൾ ഉൾപ്പെടെ സ്വകാര്യ ആശുപത്രിയിലെ അഞ്ചു ജീവനക്കാർ മരണമടഞ്ഞു
മനാമ: ബഹ്റൈനിലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരണമടഞ്ഞു . ഇതിൽ നാലു മലയാളികളും ഒരു തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ...
പാലക്കാട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപികരിച്ചു
മനാമ : ബഹ്‌റിനിലെ പാലക്കാട് നിവാസികളുടെ കുടുംബ കൂട്ടായ്‌മയായ പാലക്കാട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപീകരിച്ചു.ജൂഫായിരിൽ വച്ച് നടന്ന യോഗത്തിൽ വാണി ശ്രീധർ ,റംസീന ഫിറോസ് എന്നിവരെ കോർഡിനേറ്റർമാരായി 36 അംഗ പ്രവർത്തകസമിതി...
കുവൈറ്റ് ;ഉച്ചവിശ്രമ നിയമം പിൻവലിച്ചു
കുവൈറ്റ്: കുവൈറ്റിൽ കനത്ത ചൂടിനെ തുടർന്ന് ഏർപ്പെടുത്തിയ ഉച്ചവിശ്രമനിയമം പിൻവലിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ ഒന്ന്...
റിയാദിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
സൗദി:ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സൗദി അറേബ്യയില്‍ മരണപ്പെട്ടു. കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് കളത്തിങ്ങല്‍ ലുക്മാനുല്‍ ഹഖ് (26) ആണ് മരണപ്പെട്ടത് . റിയാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ദക്ലയിലായിരുന്നു മരണം.പിതാവ്:...
മാപ്പിളപ്പാട്ടിന്റെ വാനമ്പാടി വിളയിൽ ഫസീലയെ ഫ്രന്റ്സ് സർഗവേദി വനിതാ വിഭാഗം അനുസ്മരിച്ചു.
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ ഘടകം സർഗ്ഗവേദി ഈയടുത്ത് അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ചു. മനുഷ്യ മനസ്സുകളെ നന്മയിലേക്ക് നയിക്കുന്ന ഒരു പാട് നല്ല പാട്ടുകൾ പാടിവെച്ചുകൊണ്ടാണ് പ്രശസ്ത...
ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് മൂന്നാം ഘട്ടം വിതരണം ചെയ്തു
മനാമ / കണ്ണൂർ:ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ( ഐ വൈ സി സി ) ബഹ്‌റൈന്‍, ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പിന്റെ...
ഒമാൻ സുഹാർ കെഎംസിസി ബൈത്തുറഹ്മയുടെ താക്കോൽദാനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു
ഒമാൻ :സുഹാർ കെഎംസിസി മുതുകിൽ കുണ്ട് ശിഹാബ്തങ്ങൾ റിലീഫ് സെന്ററിന്റെ സഹകരണത്തോടെ വേങ്ങര മണ്ഡലം കണ്ണമംഗലം പഞ്ചായത്ത് ചേരൂർ മുതുകിൽകുണ്ടിൽ നിർമിച്ച് നൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് വെച്ച് സംസ്ഥാന മുസ്ലിം യൂത്ത്ലീഗ്...
ഇന്ത്യയിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് ഇനി എഐ സെര്‍ച്ചും
സര്‍ച്ച് ചെയ്യുമ്പോള്‍ എഐ സഹായം ലഭിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. വ്യാഴാഴ്ച മുതല്‍ പുതിയ ഫീച്ചര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും.സെര്‍ച്ച് ലാബുകള്‍ വഴി സൈന്‍ അപ്പ് ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍...


















