Monday, September 28, 2026
Home GULF Page 292

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

”ജയിലർ ” വരവേൽക്കുവാൻ ഒരുങ്ങി ബഹ്‌റൈൻ : ആഘോഷപരിപാടികളുമായി രജനി ഫാൻസ്‌ അസോസിയേഷൻ

0
ബഹ്‌റൈൻ : സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ’ സിനിമയുടെ റിലീസ് ആഘോഷം ബഹ്‌റനിലും . ''ജയിലർ''ആഘോഷമാക്കാനൊരുങ്ങി യിരിക്കുകയാണ് രജനി ഫാൻസ് അസോസിയേഷൻ ബഹ്റൈനിലെ ആരാധകരും . ഉത്സവത്തിന് സമ്മാനമായ ഒരുക്കങ്ങൾ ആണ്...

ഇക്ര കെയർ നൗഷാദ് മാനവികത അവാർഡ് സമർപ്പണം നാളെ.

0
സലാല : ഇക്ര കെയർ ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകനുള്ള നൗഷാദ് നാലകത്ത് സ്മാരക അവാർഡ് റസ്സൽ മുഹമ്മദിന് സമർപ്പണവും ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. സനാതനനെ...

“സമ്മർ ഡിലൈറ്റ് 2023” അവധിക്കാല ക്യാമ്പിന് പ്രൗഢ സമാപനം  

0
മനാമ: "സമ്മർ ഡിലൈറ്റ് 2023" അവധിക്കാല ക്യാമ്പിന് നിറഞ്ഞ സദസ്സിൽ സമാപനം. അവധിക്കാല ക്യാമ്പുകൾ കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്താൻ സഹായകരമാണെന്ന് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മറ്റി...

സിദ്ധിഖിന്റെ വിയോഗത്തിൽ ലാൽ കെയെർസ് അനുശോചനം രേഖപ്പെടുത്തി 

0
ബഹ്‌റൈൻ: സംവിധായകൻ സിദ്ധിഖിന്റെ നിര്യാണത്തിൽ  ലാൽ കെയെർസ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.  മലയാള ചലച്ചിത്ര മേഖലയ്ക്കു  നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്നും, മലയാള ഭാഷക്കപ്പുറം  മറ്റു ഭാഷകളിലും  ചലച്ചിത്ര രംഗത്തിന്...

സിദ്ധിഖിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി 

0
ബഹ്‌റൈൻ : സംവിധായകൻ സിദ്ധിഖിന്റെ  നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.  അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിൻ്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്നും  കുടുംബത്തിന്റെയും നാടിന്റെയും...

വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റിയുടെ സ്നേഹസംഗമവും 2023ഉം മെമ്പർഷിപ് കാർഡ് വിതരണവും നടന്നു

0
മനാമ :വോയ്‌സ് ഓഫ് ആലപ്പി സ്നേഹസംഗമവും 2023എന്ന പേരിൽ മുഹറഖ് ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും സംഘടിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ചടങ്ങുഉദ്ഘാടനം ചെയ്തു....

ഐ വൈ സി സി മെമ്പർഷിപ്പ് ക്യാമ്പയിനു ഇന്ന് തുടക്കം കുറിക്കും

0
മനാമ:"സാമൂഹിക നന്മക്കു സമർപ്പിത യുവത്വം" എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കഴിഞ്ഞ 10 വർഷമായി ബഹ്‌റൈനിൽ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, കലാ കായിക മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കു പുറത്തെ ആദ്യ കോൺഗ്രസ്സ് യുവജന സംഘടനയായ...

സിദ്ധിക്കിന്റെ വേർപാട് മലയാളചലച്ചിത്ര സംവിധാനരംഗത്തിന് തീരാനഷ്ടം:മനോജ്‌ മയ്യന്നൂർ

0
മനാമ: മലയാള ചലച്ചിത്ര രംഗത്തും കലാരംഗത്തും നികത്താനാവാത്ത നഷ്ടമാണ് ശ്രീ സിദ്ധിക്കിന്റെ വേർപാട് ഉണ്ടാക്കിയതെന്ന് സ്റ്റേജ് ഷോ സംവിധായകൻ മനോജ്‌ മയ്യന്നൂർ പറഞ്ഞു. മലയാളത്തിന്റെ നിഷ്കളങ്കനായ സംവിധായകനാണ് ശ്രീ സിദ്ധിഖ്. തന്റെ പല...

സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം, മലയാള സിനിമക്ക് തീരാനഷ്ടം

0
മനാമ: പ്രമുഖ സിനിമാ സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമാണെന്ന് ഫ്രൻ്റ്സ് സർഗവേദി അഭിപ്രായപ്പെട്ടു.കൈരളിക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1989ല്‍ റാംജി റാവു സ്പീക്കിങ്...

ഐവൈസിസി 40 മത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
മനാമ: ഐവൈസിസി ഗുദൈബിയ-ഹൂറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.അദിലിയയിൽ സ്ഥിതി ചെയ്യുന്ന അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.  ആഗസ്റ്റ് 11 നു ഐവൈസിസി യുടെ നേതൃത്വത്തിൽ ബഹറിനിൽ...