Monday, September 28, 2026
Home GULF Page 293

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

അർബുദ രോഗികൾക്കായി സൂരജ് തലമുടി കാൻസർ സൊസൈറ്റിക്ക് ദാനം നൽകി

0
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അംഗവും സേഫ്റ്റി ഓഫീസറായി ബഹ്‌റൈനിൽ ജോലി ചെയ്യുകയും ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൂരജ് സുരേന്ദ്രൻ തലമുടി അർബുദ രോഗികൾക്കായി ദാനം ചെയ്തു.ബിഡികെ...

1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികളെ പിടികൂടി

0
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടികൂടി . മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നിവരെയാണ് അധികൃതർ പിടികൂടിയത്...

യു എ ഇ : താമസവിസ/ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റം വരുത്താന്‍ സൗകര്യം ഒരുക്കി അധികൃതർ

0
ദുബായ് : താമസവിസയില്‍ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റം വരുത്താന്‍ സൗകര്യം ഒരുക്കി അധികൃതർ . യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത് .വ്യക്തി...

അനധികൃത താമസം : സൗദിയിൽ നിരവധി പേർ പിടിയിൽ

0
റിയാദ് : സൗദിയിൽ അനധികൃതമായി താമസിച്ച 13,939 പേർ അറസ്റ്റിലായി. ജൂലൈ 27 മുതൽ ഓഗസ്റ്റ് രണ്ടു വരെ അധികൃതർ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയതെന്ന് . 7,894 താമസ ലംഘകരും 3,839...

സൗദിയിൽ യുവാവ് അപകടത്തിൽ മരണമടഞ്ഞു

0
റിയാദ്: കൊല്ലം സ്വദേശിയായ യുവാവ് സൗദ്ദിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു . ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി മുഹമ്മദ് റാഷിദ് (27 )ആണ് റിയാദിന് സമീപം ഹരീഖിൽ നിന്നും 55 കിലോമീറ്റർ അകലെ കാർ...

മദ്യക്കുപ്പികൾ ഒമാൻ കസ്‌റ്റോംസ് ഡിപ്പാർട്ടമെന്റ് പിടിച്ചെടുത്തു

0
ഒമാൻ : ഹഫീത് അതിർത്തി പോസ്റ്റ് വഴി ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ആയിരക്കണക്കിന് മദ്യക്കുപ്പികൾ ഒമാൻ കസ്‌റ്റോംസ് ഡിപ്പാർട്ടമെന്റ് പിടിച്ചെടുത്തു .ഒമാനിലെ ബുറൈമി അതിർത്തി ചെക് പോസ്റ്റായ ഹഫീത് വഴി ഒമാനിലേക്ക് കടത്താൻ...

”സെന്റ് റെജിസ് ” ബ്രാൻഡിന് ആഗോള അംഗീകാരം ലഭിച്ചു.

0
ഒമാൻ : ''സെന്റ് റെജിസ് '' ബ്രാൻഡിന് ആഗോള അംഗീകാരം ലഭിച്ചു.. ' സെന്റ് റെജിസ് അൽ മൗജ് മസ്‌കറ്റ് ' റിസോർട്ട് പ്രോജക്റ്റ് അവസാന ഘട്ടത്തിലേക്ക് .മസ്‌കറ്റിലെ അൽ മൗജ് പ്രൊജക്റ്റിൽ...

ഒമാൻ എയർ പുനഃ സംഘടന : പുതിയ പദ്ധതി

0
ഒമാൻ : ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർനെ പുനഃസംഘടിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതി സ്വീകരിച്ചതായി ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി അറിയിച്ചു. ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ കമ്പനിയുടെ തുടർച്ചയായ പ്രവർത്തന നഷ്ടവും...

ബഹ്‌റൈൻ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗവും

0
ബഹ്‌റൈൻ : ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗവും 2023 - 2024...

ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റി ഇന്റേണൽ വടംവലി മത്സരം സംഘടിപ്പിച്ചു

0
മനാമ:ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 9 ഏരിയ കമ്മറ്റികളെ പങ്കെടുപിച്ച് വടംവലി മത്സരം സംഘടിപ്പിച്ചു .അംഗങ്ങളുടെ ഇടയിൽ കായിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഏരിയ കമ്മറ്റികളെ ഉൾപ്പെടുത്തി വിവിധ...