പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT)PAACT ഓണം ആഘോഷത്തിന്റെ ടിക്കറ്റ് വിതരണവും ഫ്ലയറും പ്രകാശനം ചെയ്തു
ബഹ്‌റൈൻ : പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) അമേസിങ് ബഹ്‌റൈനുമായി സഹകരിച്ച് സെപ്റ്റംബർ 26ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം വിപുലമായ രീതിയിൽ നടന്നു.സൽമാബാദിലെ ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ...
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷ സ്വാഗതസംഘം രൂപീകരിച്ചു
മനാമ:നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷ സ്വാഗതസംഘം രൂപീകരിക്കുന്നതിന് വേണ്ടികഴിഞ്ഞ ദിവസം കാപ്പാലം റെസ്റ്റോറന്റിൽ വെച്ച് ചേർന്ന യോഗത്തിൽ 'നമ്മളോണം 2025' എന്ന തലക്കെട്ടിൽ വിപുലമായ...
മനുവിന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പി സജീവ പ്രവർത്തകനും, വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീം അംഗവും ആയിരുന്ന മനു കെ രാജന്റെ ആകസ്മിക വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു....
മൈഗ്രന്റ് ഇന്ത്യൻ കാത്തോലിക് അസ്സോസിയേഷന്റെ 10ആമത് വാർഷികാഘോഷം
ബഹ്‌റൈൻ : പ്രവാസി സംഘടനയായ മൈഗ്രന്റ് ഇന്ത്യൻ കാത്തോലിക് അസ്സോസിയേഷന്റെ 10ആമത് വാർഷികാഘോഷം ഓഗസ്റ്റ് 9ന് എറണാകുളത് കലൂരുള്ള റിന്യൂവൽ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികളായ ഫാ. സജി തോമസ്, ഫാ. ഫ്രാൻസിസ്...
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഓണാരവം 2025 പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലാക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "ഓണാരവം 2025" ൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഉം അൽ ഹസം ടെറസ്...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബ് അധ്യക്ഷത വഹിച്ചു.എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീമും കോൺസുലർ ടീമുംഞങ്ങളുടെ പാനൽ അഭിഭാഷകരും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി,...
പ്രവാസി വോട്ട് ചേർക്കൽ, രേഖകൾ ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണം – പ്രവാസി വെൽഫെയർ
മനാമ: രാജ്യത്തിൻറെ സാമൂഹിക സാമ്പത്തിക വികസന മേഖലകളിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരം വിനിയോഗിക്കുന്നതിനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ മാർഗനിർദ്ദേശം നൽകണമെന്ന്...
സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി
മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് (ശൂനോയോ) കൊടിയേറി. 2025 ആഗസ്റ്റ് 1 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മലങ്കര...
അനുശോചനയോഗം സംഘടിപ്പിച്ചു
ബഹ്‌റൈൻ : വോയിസ് ഓഫ് ആലപ്പിയുടെ വടംവലി ടീം അംഗമായ മനു കെ രാജന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി വോയ്സ് ഓഫ് ആലപ്പിയുടെ വടംവലി കൊർട്ടിൽ വച്ച് അനുശോചന യോഗം സംഘടിപ്പിച്ചു. നാട്ടിവെച്ചുണ്ടായ...
“മിദാദ്” ലോഗോ പ്രകാശനം ചെയ്തു
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ആരംഭിച്ച "മിദാദ്" വെബ് സൈറ്റിന്റെ ലോഗോ പ്രകാശനം സെന്റർ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം മേധാവി...


















