Saturday, August 8, 2026
Home GULF Page 30

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ സ്‌പേസ് ഏജൻസിയും ഇറ്റാലിയൻ സ്‌പേസ് ഏജൻസിയും തമ്മിൽ  ധാരണാപത്രത്തിൽ ഒപ്പുവച്ചു

0
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഇറ്റാലിയൻ  ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, ബഹ്‌റൈൻ സ്‌പേസ് ഏജൻസിയും ഇറ്റാലിയൻ സ്‌പേസ് ഏജൻസിയും തമ്മിൽ  ധാരണാപത്രത്തിൽ ഒപ്പുവച്ചു. സമാധാനപരമായ...

ബഹ്‌റൈൻ വൈദ്യുതി, ജല അതോറിറ്റിയിൽ ഡയറക്ടറെ നിയമിച്ചു

0
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, വൈദ്യുതി, ജലകാര്യ മന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, വൈദ്യുതി, ജല അതോറിറ്റിയിൽ ഡയറക്ടറെ നിയമിച്ചുകൊണ്ട് 2025...

കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ :കൊല്ലം പ്രവാസി അസോസിയേഷൻ - ബഹ്‌റൈൻ 10 ഏരിയകളിലായി നടത്തി വരുന്ന  പൊന്നോണം 2025 ന്റെ  ഭാഗമായി  റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെഗായ കെ സി എ ഹാളിൽ വെച്ച്...

നാഷണൽ ബാങ്ക് ഓഫ് ബഹ്‌റൈൻ ഇറ്റലി ബിപിഎം ബാൻകോയുമായി കരാറിൽ ഒപ്പുവച്ചു

0
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഇറ്റലി സന്ദർശനത്തോടനുബന്ധിച്ച്, പ്രമുഖ ഇറ്റാലിയൻ ബാങ്കിംഗ് സ്ഥാപനമായ ബിപിഎം ബാൻകോയുമായി നാഷണൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (എൻ‌ബി‌ബി) കരാറിൽ...

ബഹ്‌റൈൻ കിരീടാവകാശി ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
ബഹ്‌റൈൻ : വത്തിക്കാൻ സിറ്റിയിലേക്കും ഇറ്റാലിയൻ റിപ്പബ്ലിക്കിലേക്കുമുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ജോർജിയ...

മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്‌റൈൻ തുടർച്ചയായ എട്ടാം വർഷവും ടയർ-1 പദവി നിലനിർത്തി

0
ബഹ്‌റൈൻ : മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നു​ള്ള യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടാ​യ 'ട്രാ​ഫി​ക്കി​ങ് ഇ​ൻ പേ​ഴ്‌​സ​ൺ​സ് റി​പ്പോ​ർ​ട്ടി'​ൽ ബ​ഹ്‌​റൈ​ൻ തു​ട​ർ​ച്ച​യാ​യ എ​ട്ടാം വ​ർ​ഷ​വും ട​യ​ർ 1 റാ​ങ്കി​ങ് നി​ല​നി​ർ​ത്തി. 188 രാജ്യങ്ങളുടെ പ്രവർത്തങ്ങളെ...

ബഹ്‌റൈൻ ‘ഫ്രണ്ട്‌സ് ഓഫ് അടൂര്‍’ ഓണാഘോഷം സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ 2005 ൽ പ്രവർത്തനം ആരംഭിച്ച് 20 വർഷം പിന്നിടുന്ന 'ഫ്രണ്ട്‌സ് ഓഫ് അടൂര്‍' ഓണാഘോഷം നടത്തി. അംഗങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തില്‍ സല്‍മാനിയ ഇന്ത്യന്‍...

ബഹ്‌റൈൻ ഇബ്‌നു അൽ-ഹൈതം ഇസ്ലാമിക് സ്‌കൂൾ സ്‌മൈലി ദിനം ആഘോഷിച്ചു

0
ബഹ്‌റൈൻ: സന്തോഷത്തിന്റെയും പോസിറ്റിവിറ്റിയുടെയും പ്രതീകമായി, തിളങ്ങുന്ന മഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, സന്തോഷകരമായ സ്‌മൈലി കിരീടങ്ങളും സൂര്യകാന്തിപ്പൂക്കളും ധരിച്ചാണ് കുട്ടികൾ എത്തിയത്.പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യാബ് എല്ലാവർക്കും സ്‌മൈലി ദിന ആശംസകൾ നേർന്നു, എല്ലായിടത്തും...

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ “ഓണോത്സവം” സംഘടിപ്പിച്ചു

0
മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം"ഓണോത്സവം" കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു .അംഗങ്ങളും,കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്ത "ഓണോത്സവ" ത്തിൽ ഗൃഹാ തുരസ്മരണകൾഉണർത്തുന്ന വിവിധങ്ങളായ...

ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

0
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് 30 സെപ്റ്റംബർ ചൊവ്വാഴ്ച 8 മണിക്ക് തുടക്കമാകും. മൂന്നു ദിവസത്തെ ആഘോഷപരിപാടികൾ വിപുലമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും...