ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി ജൂൺ 30-ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. എംബസി കോൺസുലർ ടീമും പാനൽ അഭിഭാഷകരും ചേർന്ന് അംബാസഡർ പിയൂഷ് ശ്രീവാസ്തവ 40 ഓളം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച...
കെ.പി.എ ഡോക്ടർസ് ഡേ ആഘോഷിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 1 ഡോക്ടർസ് ഡേ വിപുലമായി ആഘോഷിച്ചു. ഹമ്മദ് ടൗൺ അൽ അമൽ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഡോക്ടർമാരും,...
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് :മെച്ചപ്പെട്ട രാജ്യങ്ങളിൽ ഇടം നേടി ഒമാൻ
മസ്‌കറ്റ്: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് പുറത്തിറക്കിയ ഗ്ലോബൽ പീസ് ഇൻഡക്‌സ് 2023 പ്രകാരം 16 സ്ഥാനങ്ങൾ ഉയർന്ന് 48-ാം സ്ഥാനം നേടിയ ഒമാൻ ഏറ്റവും മെച്ചപ്പെട്ട രാജ്യങ്ങളിലൊന്നായി മാറി.ഗ്ലോബൽ പീസ്...
സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈൻ : സീറോ മലബാർ സൊസൈറ്റി എല്ലാവർഷവും നടത്തിവരുന്ന സമ്മർ ക്യാമ്പ് സുപ്രസിദ്ധ സിനിമ നടിയും, നർത്തകിയുമായ ശ്രീമതി ജയമേനോൻ,സിനിമാനടനും നാടക പ്രതിഭയുമായ പ്രകാശ് വടകരയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.കളിമുറ്റം എന്ന പേര്...
ആവേശഭരിതമായി ഇടപ്പാളയം മെംബേർസ് ഡേ
ബഹ്‌റൈൻ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾക്കായി സംഘടിപ്പിച്ച മെംബേർസ് ഡേ അത്യപൂർവ്വം ആവേശഭരിതമായി.പ്രസിഡൻറ് ശ്രീ: ഫൈസൽ ആനൊടിയിലിന്റെ അധ്യക്ഷതയിൽ ജിദ്ദഹഫ്സ് ടെൽമോണിയ റിസോർട്ടിൽ വെച്ച് നടന്ന പരിപാടി...
മസ്‌കത്ത്-സലാല റൂട്ടിൽ ഒട്ടകമിടിച്ച് മാഹി പെരിങ്ങാടി സ്വദേശി മരണപെട്ടു.ഒരാൾ ആശുപത്രിയിൽ
ഒമാൻ: ശനിയാഴ്‌ച രാത്രി 12നാണ് അപകടം. സലാലയില്‍നിന്ന് മടങ്ങി പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്തുവെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്തറിൽനിന്ന് പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍...
വിമാനത്തിൽ പുക : എമിറേറ്റ്സ് വിമാനം വൈകി
മോസ്‍കോ: പറന്നുയരാന്‍ തയ്യാറെടുക്കവെ വിമാനത്തിനുള്ളില്‍ പുക ഉയർന്നതിനെ തുടർന്ന് എമിറേറ്റ്സ് വിമാനം വൈകി. റഷ്യയിലെ സെന്റ്പീറ്റേഴ്‍സ്‍ബര്‍ഗില്‍ നിന്ന് ദുബൈയിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് പുക കണ്ടെത്തിയത്.അതിനെ തുടര്‍ന്ന് പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാര്‍...
ചെങ്ങന്നൂർ സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു
അബുദാബി: മലയാളി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു . ചെങ്ങന്നൂർ കുരീക്കാട്ട് കിഴക്കേതിൽ വർഗീസ്-കുഞ്ഞുമോൾ ദമ്പതികളുടെ മകനും മുസഫയിലെ അഹല്യ ഹോസ്‍പിറ്റലില്‍ സീനിയര്‍ റിലേഷന്‍ഷിപ്പ് ഓഫിസറായി ജോലി ചെയ്തിരുന്ന മനു കെ വര്‍ഗീസ്...
ഹജ്ജ് സേവന സംതൃപ്തിയുമായി ഒ ഐ സി സി വോളണ്ടിയർമാർ മീനയിൽ നിന്നും മടങ്ങി.
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകാരുടെ കർമ്മങ്ങളുടെ അവസാനം വരെ മിനായിൽ പ്രവർത്തനങ്ങളുമായി നിലകൊണ്ട ജിദ്ദ ഒ ഐ സി സി വോളണ്ടിയർമാർ ആത്മസംതൃപ്തിയുമായി മടങ്ങി. അറാഫയിൽ നിന്നും മുസ്ദലിഫയിൽ എത്തി...
“സുനോ സുഹാർ 2K23” ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു
ഒമാൻ : സുഹാർ കെഎംസിസി "സുനോ സുഹാർ 2K23 " ഈദ് പ്രോഗ്രാം സുഹാർ അമീറാസ് പാലസ് ഹാളിൽ കലാ സാംസ്‌കാരിക പരിപാടികളോടെ നടന്നു. അൽ ജസീറ ബാവ ഹാജി അധ്യക്ഷത വഹിച്ച...


















