മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം
ഒമാൻ : മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ വലിയ ട്രക്കുകളുടെ സഞ്ചാരം അനുവദനീയമല്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിലും, അൽ ദഖിലിയ റോഡിൽ മസ്‌കറ്റ്...
മസ്‌കറ്റ്- സലാല റൂട്ടിൽ അപകടം നാലു ഇന്ത്യക്കാരടക്കം ആറുപേർ മരണമടഞ്ഞു
മസ്‌കറ്റ്-സലാല റൂട്ടിൽ നടന്ന ദാരുണമായ കാർ അപകടത്തിൽ മരിച്ച ഇന്ത്യൻ പ്രവാസി കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ ആറ് പേർക്ക് മരണത്തിനു കീഴടങ്ങി.. കാർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ച് തീപിടിക്കുകയായിരുന്നുവെന്ന്...
ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023
ബഹ്‌റൈൻ : ഈദ് ദിനാഘോഷത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ കെസിഎ ഹാളിൽ സംഘടിപ്പിച്ച കെപിഎ ഈദ് ഫെസ്റ്റ് 2023 ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെപിഎ സാഹിത്യ വിഭാഗമായ സൃഷ്ടിയുടെ കലാകാരന്മാർ...
ഈദ് കപ്പ് 2023 ടൈഫൂൻ സിസി ജേതാക്കളായി .
ബഹ്‌റൈൻ : ടൈഫൂൻ സിസി സംഘടിപ്പിച്ച 8 ടീമുകളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ തൈഫൂൺ സി സി ജേതാകളായി വാശിയേറിയ കലാശ പോരാട്ടത്തിൽ കറുത്തരായ ജുഫൈർ സ്ട്രിക്കേഴ്സിനെ 8 റൺസിനു പരാജയപ്പെടുത്തിയാണ് തൈഫൂൺ സി...
കല്ലേരി കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു
മനാമ : ബഹറൈനിലെ കല്ലേരി നിവാസികൾ പെരുന്നാളിന് ഒത്ത് ചേർന്നു. മനാമ കെ. സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ബഷീർ പി,അഷാഫ് കുയ്യാലിൽ , സുധീഷ് കൂടത്തിൽ, സുബൈർ കൂടത്തിൽ, ടി.പി ഗിരീഷ്,...
കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക : നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ
ബഹ്‌റൈൻ: ആയിരക്കണക്കിന് പ്രവാസികൾക്ക് യാത്രാ ആശ്വാസമാകേണ്ട കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കാൻ നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈർ കണ്ണൂർ രാജ്യസഭാ...
“ബഹ്റൈൻ കെഎംസിസി ഈസ ടൗൺ ഏരിയ കമ്മിറ്റിയും വനിതാ വിങ്ങും സംയുക്തമായി ചലനം 2023 കുടുംബ സംഗമം സംഘടിപ്പിക്കുന്നു”
ബഹ്‌റൈൻ: ഈസാ ടൗൺ കെഎംസിസിയും വനിതാ വിങ്ങും ഈദിനോടനുബന്ധിച്ച് ചലനം 2023 എന്ന പേരിൽ കുടുംബ സംഗമവും, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കാലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. 30/ 6/ 2023 വെള്ളിയാഴ്ച വൈകിട്ട്...
ജെ സി സി സീസൺ ടെൻ സൂപ്പർ ക്നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് – ചലഞ്ചേഴ്‌സ് ബഹ്‌റൈൻ ജേതാക്കൾ
മനാമ : ഈദിനോട് അനുബന്ധിച്ചു ബഹ്‌റൈനിലെ പ്രമുഖരായ ടീമുകൾ പങ്കെടുത്ത ജെ സി സി സീസൺ ടെൻ സൂപ്പർ ക്നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ചലഞ്ചേഴ്‌സ് ബഹ്‌റൈൻ ജേതാക്കൾ ആയി. സീഫ് ഇലവൻ...
അരങ്ങുണർന്നു ആടാം പാടാം
മനാമ :ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള " ആടാം പാടാം " എന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം ജൂൺ 24 ന് സമാജം പ്രസിഡന്റ് ശ്രീ. പി വി. രാധാകൃഷ്ണപിള്ള...
ഇന്ത്യൻ സ്കൂൾ ഈദ് ഗാഹ്; പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങൾ ഒഴുകിയെത്തി
മനാമ: സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കനത്ത ചൂട് കാരണം പ്രതികൂലമായ കാലാവസ്ഥയായിട്ടും അതിരാവിലെ മുതൽ ഈദ് ഗാഹിലേക്ക് തക്ബീർ...


















