Saturday, November 7, 2026
Home GULF Page 302

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കെ.പി.എ- റിഫ ഏരിയ   സൗജന്യ  മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ  റിഫ സ്വകാര്യ മെഡിക്കൽ സെന്ററിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പില്‍ 150 പരം പ്രവാസികൾ പങ്കെടുത്തു. രാവിലെ 8...

ബ്രോസ് & ബഡ്ഡീസ് ബഹ്റൈൻ സമ്മർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് : ബ്രോസ് & ബഡ്ഡീസ് ചാമ്പ്യന്മാർ

0
ബഹ്‌റൈൻ : ബ്രോസ് & ബഡ്ഡീസ് ബഹ്‌റൈൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ബ്രോസ് & ബഡ്ഡീസ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ യുണൈറ്റഡ് ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബിനെ ഇരുപത്തിയേഴ് റൺസിന് പരാജയപ്പെടുത്തിയാണ് ബ്രോസ് &...

നളകലാരത്നാ അവാർഡ് സമ്മാനിച്ചു

0
ബഹ്‌റൈൻ/ തിരുവല്ല : കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻപ്രഖ്യാപിച്ച നളകലാ രത്ന അവാർഡ് ജൂലൈ മൂന്നാം തീയതി ചങ്ങനാശ്ശേരി എരിഞ്ഞില്ലത്തുവച്ച് നടന്ന ചടങ്ങിൽ ശ്രീ പഴയിടം മോഹനൻ നമ്പൂതിരിക്ക് ബഹുമാനപ്പെട്ട KSCA...

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടായ്മ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ, നാലാമത് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പയിൻ മുഹറഖ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചു നടന്നു.ഓഗസ്റ്റ് 4 ആം തിയതി...

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ “റഫി നൈറ്റ്‌ ” സംഘടിപ്പിച്ചു.

0
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 2023_2025 കാലയളവിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരുക്കിയ "റഫിനൈറ്റ്" ബഹ്‌റൈനിലെ സംഗീത പ്രേമികൾ ക്ക് നവ്യാനുഭവമായി...

മസ്‌കറ്റിൽ തൊഴിൽ നിയമം ലംഘിച്ചതിന് ആയിരത്തോളം പ്രവാസികൾ അറസ്റ്റിൽ.

0
ഒമാൻ : മസ്‌കറ്റിൽ തൊഴിൽ നിയമം ലംഘിച്ചതിന് ആയിരത്തോളം പ്രവാസികൾ അറസ്റ്റിൽ.ജൂലൈ മാസത്തിൽ മസ്‌കറ്റ് ഗവർണറേറ്റിൽ 1,094 പ്രവാസി തൊഴിലാളികൾ അറസ്റ്റിലായി.കഴിഞ്ഞ മാസങ്ങളിലായി മസ്‌ക്കറ്റിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ കർശന...

“നിങ്ങളുടെ രക്തം – അവരുടെ പ്രതീക്ഷ” രക്തദാന ക്യാമ്പ്

0
മസ്കറ്റ് : ഒമാൻ രക്തബാങ്ക് സേവന വകുപ്പിന്റെ സഹകരണത്തോടെ ഗൾഫാർ ഗ്രൂപ്പ് "നിങ്ങളുടെ രക്തം - അവരുടെ പ്രതീക്ഷ" എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു.ജീവനക്കാരിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്താനും അതുവഴി രക്‌തബാക്കിനെ ആശ്രയിക്കുന്ന...

ഒമാനിൽ നിസ്വയിലെ മണ്ണിടിച്ചിലിൽ ഒരു മരണം നാലു പേർക്ക് പരുക്ക്

0
ഒമാൻ : നിസ്‌വയിലെ വിലായത്തിൽ പുരാതന കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന തൊഴിലാളികൾ ഉൾപ്പെട്ട മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തായി അൽ ധക്കിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെ...

പുതിയ 38 ഫാര്മസികൾക്കു അനുമതി : 350 ഓളം മരുന്നുകൾക്ക് അനുമതി

0
മ​നാ​മ: ബഹ്‌റൈനിൽ 350 ഇ​നം പു​തി​യ മ​​രു​ന്നു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​താ​യി നാ​ഷ​ന​ൽ ​​ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി ​അ​തോ​റി​റ്റി അറിയിച്ചു . ഇത് സംബന്ധിച്ചു നാ​ഷ​ന​ൽ ​​ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി ​അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മറിയം അ​ദ്​​ബി...

ഇ.​ഡ​ബ്ല്യു.​എ ക​സ്റ്റ​മ​ർ സ​ർ​വി​സ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

0
ബഹ്‌റൈൻ : ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി (ഇ.​ഡ​ബ്ല്യു.​എ) ക​സ്റ്റ​മ​ർ സ​ർ​വി​സ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ഡ​ബ്ല്യു.​എ പ്ര​സി​ഡ​ന്റ് ക​മാ​ൽ ബി​ൻ അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് മു​ഹ​റ​ഖി​ലെ സീ​ഫ് മാ​ളി​ൽ പു​തി​യ ക​സ്റ്റ​മ​ർ സ​ർ​വി​സ്...