Saturday, November 7, 2026
Home GULF Page 307

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഗംഗേട്ടന് ഒ ഐ സി സി ഹൃദ്യമായ യാത്രയയപ്പ് നൽകി 

0
ദമ്മാം : നാല്പത്  വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം ഒ ഐ ഐ സി സൈഹാത്ത് ഏരിയ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഗംഗൻ വള്ളിയോട്ടിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.ഒ...

വോയിസ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മീറ്റി സ്‌നേഹോത്സവം 2023

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റിയുടെ സ്‌നേഹോത്സവം 2023ഉം മെമ്പർഷിപ് കാർഡ് വിതരണവും നടത്തി . വോയ്‌സ് ഓഫ് ആലപ്പി സ്‌നേഹോത്സവം 2023എന്ന പേരിൽ റിഫ ഏരിയ കമ്മിറ്റിയുടെ...

ബഹ്‌റൈൻ – വെള്ളികുളങ്ങര മുസ്ലിം അസോസിയേഷൻ(BVMA) രൂപീകരിച്ചു.

0
മനാമ: ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന വെള്ളികുളങ്ങരക്കാരുടെ കൂട്ടായ്മ നിലവിൽ വന്നു. പ്രദേശത്തെ പ്രയാസം അനുഭവിക്കുന്നവർക്ക് കൈത്താങ് ആവാനും, സർക്കാർ സർവീസുകളിൽ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നരീതിയിലുള്ള വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം...

ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് കൊണ്ട് നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. മനാമ ബസ് സ്റ്റേഷന് സമീപമുള്ള അൽ റബീഹ് മെഡിക്കൽ സെന്ററിൽ...

ഉമ്മൻ‌ചാണ്ടി ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ബഹ്‌റൈൻ പ്രവാസി സമൂഹം.

0
മനാമ : കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ‌ചാണ്ടി യുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച്...

ഗംഗൻ തൃക്കരിപ്പൂരിന്റെ മാതാവ് നിര്യാതയായി

0
മനാമ: ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ടും, കാൻസർ കെയർ ഗ്രൂപ്പ്, ബികെഎസ്‌എഫ്, തണൽ , ഹോപ്പ് ബഹ്‌റൈൻ എന്നിവയുടെ സജീവ പ്രവർത്തകനുമായ ഗംഗൻ തൃക്കരിപ്പൂരിന്റെ മാതാവ് ഗായത്രി ഭവൻ എടാട്ടുമ്മൽ ശാരദ ബാലകൃഷ്ണൻ (78) നിര്യാതയായി....

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ അനുശോചിച്ചു

0
മനാമ: മലങ്കരഓർത്തഡോക്‌സ് സഭയുടെ അഭിമാന പുത്രനും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ അനുശോചിച്ചു. 21 തീയതി വി. കുർബാനാന്തരം ഇടവക...

കേരളം കണ്ടതിൽ വെച്ച് ഏറ്റവും ജനകീയനും സഹജീവി സ്നേഹമുള്ള നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി : ഐ വൈ...

0
മനാമ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഏ ഐ സി സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐ വൈ സി സി അനുശോചന യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ്...

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ-2ഏകദിന വോളിബോൾ മേളയിൽ വോളി ഫൈറ്റേഴ്സ് ബഹ്റൈൻ ചാമ്പ്യൻമാർ

0
മനാമ: 'ബഹറിൻ പ്രതിഭ മുഹറഖ് മേഖല അറാദിലെ മുഹറഖ് ക്ലബ്ബിൽ വെച്ച് നടത്തിയ വോളി ഫെസ്റ്റ് സീസൺ -2 മത്സരത്തിൽ വോളി ഫൈറ്റേഴ്സ് ബഹറിൻ ചാമ്പ്യന്മാരായി. രാവിലെ 7 മണി മുതൽ വൈകിട്ട്...

ആലപ്പുഴ പ്രവാസി അസോസിയേഷൻ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

0
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വളരെ വിജയകരമായി നടന്നു.ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റെ് അനിൽ...