വോയ്‌സ് ഓഫ് ആലപ്പി ഈദ് ആഘോഷവും മെമ്പർഷിപ് കാർഡ് വിതരണവും.
ബഹ്‌റൈൻ : "സ്നേഹ നിലാവ് 2023" വോയ്‌സ് ഓഫ് ആലപ്പി അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സൽമാബാദ് ഹാളിൽ ബലിപെരുന്നാൾ ആഘോഷിച്ചു, ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം ഏവരെയും സ്നേഹനിലാവ് 2023ലേക്ക് സ്വാഗതം ചെയ്തു. വോയ്‌സ്...
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാം ആരോഗ്യത്തേക്കാള്‍ അനാരോഗ്യത്തെയാണ് നമുക്ക് സമ്മാനിക്കുന്നത്. അതിനാൽ ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ട ഒരു സമയമാണ് കടന്നു പോവുന്നത്. രോഗങ്ങള്‍ വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്...
അൽ ഹിലാൽ ഹെൽത്ത്‌കെയറും ലുലു ഹൈപ്പർമാർക്കറ്റും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പത്താം വാർഷികം
ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത്‌കെയറും ലുലു ഹൈപ്പർമാർക്കറ്റും തങ്ങളുടെ 10 വർഷത്തെ പങ്കാളിത്തം ആഘോഷിച്ചു, അതിലൂടെ പ്രമുഖ ആരോഗ്യ സ്ഥാപനം ജിസിസിയുടെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയിലെ ജീവനക്കാർക്ക് പ്രധാന മെഡിക്കൽ...
ഓൺലൈൻ ആർ.ടി .ഐ. പോർട്ടൽ : കേരള സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി:- കേരളത്തിൽ ഓൺലൈൻ ആർ.ടി .ഐ. പോർട്ടൽ സ്ഥാപിച്ചു എന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ. കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൂന്നു മാസത്തിനകം ഓൺലൈൻ വിവരാവകാശ പോർട്ടൽ...
ഒമാനിൽ 1445-ലെ ഹിജ്‌റ പുതുവർഷത്തിന് ഒമാനിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
മസ്കറ്റ്:1445 പുതിയ ഹിജ്റ വർഷാരംഭം പ്രമാണിച്ച് ജൂലൈ 20 ന് വ്യാഴാഴ്ച, ഒമാനിലെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കും എന്നും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട് ചെയ്തു .ഫലത്തിൽ വാരാന്ധ്യ അവധി...
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
ഒമാൻ: ഇന്ത്യൻ സോഷ്യൻ ക്ലബ് കേരള വിഭാഗം മലയാള സാഹിത്യത്തിന്റെ ഇതിഹാസതുല്യനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു. "ഇമ്മിണി ബല്യ മനുഷ്യൻ - ഓർമകളിലെ ബഷീർ" എന്ന പേരിൽ...
മസ്കത്ത്-ഡൽഹി-മസ്കത്ത് എയർ ഇന്ത്യ സർവിസ് 18 മുതൽ ഭാഗികമായി റദ്ദാക്കി
ഒമാൻ:മസ്കത്തിൽനിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള ചൊവ്വ, ഞായർ ദിവസങ്ങളിലെ വിമാനങ്ങൾ ജൂലൈ 18 മുതൽ ഒക്ടോബർ 23 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ മറ്റു...
ഒമാന്റെ അൽ ദഖിലിയ ഗവർണറേറ്റിൽ നിന്നും തൊഴിൽ നിയമം ലംഘിച്ചതിന് ജൂൺ മാസത്തിൽ 98 പേരെ നാടുകടത്തി
ഒമാൻ: ഒമാന്റെ അൽ ദഖിലിയ ഗവർണറേറ്റിലെ ലേബർ ജനറൽ ഡയറക്ടറേറ്റിലെ സംയുക്ത പരിശോധനാ സംഘത്തെ പ്രതിനിധീകരിച്ച തൊഴിൽ മന്ത്രാലയം ജൂൺ 1 മുതൽ 30 വരെ 192 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വ്യക്തമായ പരിശോധനകളുടെ...
ജപ്പാൻ അംബാസഡറുമായി യുഎഇ പ്രതിരോധകാര്യ സഹമന്ത്രി കൂടിക്കാഴ്ച്ച നടത്തി
അബുദാബി : പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹമ്മദ് അൽ ബൊവാർദി, യുഎഇയിലെ ജപ്പാൻ അംബാസഡർ അകിയോ ഇസോമാറ്റയെയും അദ്ദേഹത്തിന്റെ അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച്ച നടത്തി.യുഎഇയും ജപ്പാനും തമ്മിൽ വിവിധ...
ബിഡികെ – അൽ റബീഹ് മെഡിക്കൽ ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ മനാമയിലെ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി വിഭാഗത്തിൽ രോഗ നിർണ്ണയ ടെസ്റ്റുകളും...


















