Sunday, September 27, 2026
Home GULF Page 309

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ് ഉൽഘാടനം തിങ്കളാഴ്ച്ച നടക്കും

0
തിരുവനന്തപുരം:പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ് ഉൽഘാടനം തിങ്കളാഴ്ച്ച നടക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡൻറ് അഡ്വ. ജോസ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിലെ മുൻ ഡിജിപി യും...

വേറിട്ട അനുഭവമായി മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടിംഗ്

0
മനാമ: പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൾട്ടേഷൻ ക്യാമ്പ് ബഹ്റൈനിലെ സാധാരണക്കാരായ പ്രവാസി സമൂഹത്തിന് ഏറെ പുതുമയുള്ള അനുഭവമായി മാറി.പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന സാധാരണക്കാരായ...

പ്രതിഭ വേനൽത്തുമ്പികൾ 2023 അവധിക്കാല ക്യാമ്പ് ആരംഭിച്ചു

0
ബഹ്‌റൈൻ : പ്രതിഭ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് വേനൽത്തുമ്പികൾ 2023 ആരംഭിച്ചു. മാഹൂസിലുള്ള 'ലോറൽസ് - സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷൻ' ഹാളിൽ വച്ച് പ്രതിഭ മുഖ്യ രക്ഷാധികാരി...

കബീർ മുഹമ്മദിന്റെ നിര്യാണം തീരാ നഷ്ടം : ഐ വൈ സി സി ബഹ്‌റൈൻ

0
മനാമ: ഐവൈസിസി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ വൈസ് പ്രസിഡണ്ട് കബീർ മുഹമ്മദിന്റെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചിച്ചു. ആരെയും ആകർഷിക്കുന്ന സ്നേഹത്തോടെയുള്ള പെരുമാറ്റവും,നിഷ്കളങ്കമായ സംസാര രീതിയും കബീറിന്റെ പ്രത്യേകതയായിരുന്നു. നാട്ടിലും...

ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദി “ബീറ്റ് ദി ഹീറ്റ് ക്യാമ്പയിൻ” സംഘടിപ്പിച്ചു.

0
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) വനിതാവേദിയുടെ നേതൃത്വത്തിൽ “ബീറ്റ് ദി ഹീറ്റ്“ പ്രചാരണത്തിന്റെ ഭാഗമായി കടുത്ത ചൂടിൽ ജോലി ചെയ്യുന്ന ദിയാർ അൽ മുഹറഖിലെ മറാസി ഹാർട്ട് ആൻഡ് പാർക്ക്...

പൊതു പ്രഭാഷണം സംഘടിപ്പിച്ചു

0
മനാമ : ഫ്രൻ്റ്സ് സ്റ്റഡി സര്‍ക്കിള്‍ റിഫാ ഏരിയ "മില്ലത്ത് ഇബ്രാഹിം" എന്ന വിഷയത്തില്‍ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് രിഫയിലുള്ള ദിശ സെന്ററിൽ നടന്ന പരിപാടിയിൽ യുവപണ്ഡിതനും പ്രഭാഷകനുമായ സജീർ കുറ്റ്യാടി...

കെ.പി.എ  ബോട്ടിൽ ആർട്ട് മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തിയ ബോട്ടിൽ ആർട്ട് മത്സരവിജയികളായ അലക്സ് വൈ. ഫിലിപ്പ് (ഒന്നാം സമ്മാനം) , റിട്ടു ജെയ്സൺ (രണ്ടാം  സമ്മാനം) , സാന്ദ്ര നിഷിൽ...

ഈദ് കപ്പ് 2023 ആഫ്റ്റർനൂൺ ടൂര്ണമെൻറ്‌ സരിഗ ക്രിക്കറ്റേഴ്‌സ് ജേതാക്കൾ

0
ബഹ്‌റൈൻ : ഈദ് കപ്പ് 2023 ആഫ്റ്റർനൂൺ ടൂർണമെന്റിൽ സരിഗ ക്രിക്കറ്റർസ് ജേതാക്കളായി. കരുത്തരായ യൂ കെ സി സി യെ 14 റൺസിന്‌ പരാജയപ്പെടുത്തി കൊണ്ടാണ് സരിഗ CC ഈ നേട്ടം...

പതിനൊന്നാമത് ജെ സി സി ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു : ജിദാഫ് ചലഞ്ചേഴ്‌സ് ജേതാക്കൾ

0
മനാമ : പതിനൊന്നാമത് ജെ സി സി ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. വെള്ളിയാഴ്ച്ച നടന്ന ഫൈനലിൽ റോയൽ സ്ട്രൈകേഴ്സ് ഇലവനെ ഒമ്പതു വിക്കറ്റിനു തോൽപ്പിച്ച് ജിദാഫ്‌ ചലഞ്ചേഴ്‌സ് ജേതാക്കൾ ആയി. സെമിഫൈനൽ വരെ...

ചടയമംഗലം സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു

0
മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് (46) നിര്യാതനായി. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു. ഐവൈസിസി ഹമദ് ടൌൺ ഏരിയ വൈസ്പ്രസിഡണ്ട് ആയിരുന്നു. ബഹ്‌റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ...