വെള്ളിയാഴ്ച ഉത്ഘാടനം.” സമ്മർ ഡിലൈറ്റ് ” അവധിക്കാല ക്യാംപ്, ഒരുക്കങ്ങൾ പൂർത്തിയായി.
മനാമ: ടീൻസ് ഇന്ത്യയും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി "സമ്മർ ഡിലൈറ്റ്" എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപിന്റെ ഉദ്ഘാടനം, നാളെ (7-7-2023 വെള്ളി )വെസ്റ്റ് റിഫ ദിശ സെന്ററിൽ വൈകുന്നേരം നാല്...
ഒമാനിൽ ഫോർവീൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ പ്രവാസികൾക്ക് വിലക്കില്ല
മസ്‌കറ്റ് : ഒമാനിൽ ഫോർവീൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് പ്രവാസികൾക്ക് വിലക്കില്ല .വ്യക്തമാക്കി റോയൽ ഒമാൻ പോലീസ് സുൽത്താനേറ്റ് ഓഫ് ഒമാനിൽ ഫോർവീൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് പ്രവാസികൾക്ക് വിലക്കില്ല, ഇതുമായി ബന്ധപ്പെട്ട്...
ബഹ്‌റൈൻ പ്രവാസിയുടെ ചികിത്സക്ക് വോയ്‌സ് ഓഫ് ആലപ്പിയുടെ കൈതാങ്
മനാമ : ബഹ്‌റൈൻ പ്രവാസിയും ആലപ്പുഴ ആറാട്ടുവഴി സ്വദേശിയുമായ അരുണിന് വേണ്ടി കൈകോർത്ത് വോയ്‌സ് ഓഫ് ആലപ്പി. ക്യാൻസർ ബാധിതനായ അരുണിന്റെ ചികിത്സക്കായി വോയ്‌സ് ഓഫ് ആലപ്പിയുടെ അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്താൽ അദ്ദേഹത്തിന് ചികിത്സ...
ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് സൗജന്യ സിറ്റി ടൂർ
മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് (ബിഐഎ) വഴി യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് അവരുടെ കണക്റ്റിംഗ് ഫ്ലൈറ്റുകൾക്കായി കാത്തിരിക്കുമ്പോൾ ബഹ്‌റൈൻ രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും നേരിട്ട് അനുഭവിക്കാമെന്ന് ഗൾഫ് എയർ,...
കെ.പി.എ ഈദ് ഫെസ്റ്റ് ഒപ്പന മത്‌സരം – ടീം സോൾ ഡാൻസേർസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈദ് ഫെസ്റ്റ് 2023 മെഗാ ഒപ്പന മത്സരത്തിൽ ടീം സോൾ ഡാൻസേർസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.സി.എ ഹാളിൽ നടന്ന ഫൈനല്‍ മത്സരത്തില്‍ ടീം ഇഷാൽ...
ഒമാനിൽ ഹാഷിഷ് പിടികൂടി
ഒമാൻ : 67 ഹാഷിഷ് ബ്ലോക്കുകളുമായി രണ്ട് ഏഷ്യൻ നിവാസികളെ ഒമാൻ നാർക്കോട്ടിക് ഡ്രഗ്സ് വിഭാഗം പിടികൂടി .ഒമാനിലേക്ക് ഹാഷിഷ് ബ്ലോക്കുകൾ കടത്താൻ ശ്രമിക്കവേ രണ്ട് ഏഷ്യൻ നിവാസികളെ 67 ഹാഷിഷ് ബ്ലോക്കുകളുമായി...
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
ഒമാൻ : വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതൽ സഹകരിക്കാനുള്ള കേരള സർക്കാരിന്റെ സന്നദ്ധത അംബാസഡറെ അറിയിച്ചു. ഒമാനും കേരളവും തമ്മിലുള്ള ബന്ധത്തിനു സുദീർഘമായ ചരിത്രമുണ്ടെന്നും കേരളത്തിന്റെയും ഒമാന്റെയും അഭിവൃദ്ധിയിൽ ഒമാനിലെ...
പ്രവാസി ലീഗൽ സെൽ മികച്ച വിവരാവകാശ പ്രവർത്തകനുള്ള ദേശീയ അവാർഡ് ആർ. രാധാകൃഷ്ണന്.
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ മികച്ച വിവരാവകാശ പ്രവർത്തകനുള്ള കെ. പദ്മനാഭൻ മെമ്മോറിയൽ ദേശീയ അവാർഡ് ആർ. രാധാകൃഷ്ണന്. വിവരാവകാശ മേഖലയിൽ നടത്തിയ സ്തുത്യർഹമായ ഇടപെടലുകളെ തുടർന്നാണ് ആർ. രാധാകൃഷ്ണന് അവാർഡ് നൽകാനായുള്ള...
നവ്യാനുഭവമായ് മാറ്റ് ബഹ്‌റൈൻ ഈദ് നൈറ്റ്
ബഹ്‌റൈൻ : ബലിപെരുന്നാളിനോട് അനുബന്ധിച്ച് മാറ്റ് ബഹ്‌റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ)സംഘടിപ്പിച്ച ഈദ് നൈറ്റ് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൊണ്ട് നവ്യാനുഭവമായി. മാറ്റ് കുടുംബാംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച ഗാനലാപനങ്ങൾ, ഒപ്പനകൾ, കോൽക്കളി, സൂഫി ഡാൻസ്,...
കണ്ണൂർ വിമാനത്താവളം: പ്രതിഷേധ ജ്വാലയായ് പ്രവാസി ബഹുജന സംഗമം
മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയ്ക്കെതിരെ സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ പ്രവാസികളുടെ പ്രതിഷേധവും രോഷവും പ്രതിഫലിക്കുന്ന സംഗമമായി മാറി.രാജ്യത്തെ മെട്രോനഗരങ്ങളിലെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെ...


















