ഒമാനിൽ കടൽ തീരങ്ങളിൽ ചൂട് കൂടി: നിശ്ചലമായി മീൻ മാർക്കറ്റുകൾ
ഒമാനിൽ കടൽ തീരങ്ങളിൽ ചൂട് കൂടി - മീൻ കുറഞ്ഞു; നിശ്ചലമായി മീൻ മാർക്കറ്റുകൾ .ഒമാനിലെ ആഴം കുറഞ്ഞ കടൽ കരകളിൽ ചൂടുകൂടിയതോടെ ഇവിടെ ജീവിക്കുന്ന മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങുന്നതിനാലാണ് മീന്‍ ലഭ്യത...
പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി
കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...
ബി എം എസ് ടി രണ്ടാം വാർഷികം ” ബ്രീസ് 2023″
മനാമ : ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബി എം എസ് ടി രണ്ടാം വാർഷികം " ബ്രീസ് 2023" എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. ജൂൺ 29 വ്യാഴ്‌ച്ച വൈകീട്ട്...
ഒമാനിലെ സുൽത്താനേറ്റിലെ ജനസംഖ്യ 5 ദശലക്ഷത്തിലധികം: നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ
ഒമാൻ : 2023 ന്റെ ആദ്യ പകുതിയോടെ ഒമാനിലെ സുൽത്താനേറ്റിലെ ജനസംഖ്യ 5 ദശലക്ഷത്തിലധികം എത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ അറിയിച്ചു.നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കനുസരിച്ച്...
“മീറ്റ് യുവർ ഡോക്ടർ” സൗജന്യ ആരോഗ്യ പരിശോധനയുമായി മെഡ്കെയർ.
മനാമ: പ്രവാസി വെൽഫെയറിൻ്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ച് നൽകുന്ന മെഡ്കെയർ, മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂലൈ 07...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി ജൂൺ 30-ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. എംബസി കോൺസുലർ ടീമും പാനൽ അഭിഭാഷകരും ചേർന്ന് അംബാസഡർ പിയൂഷ് ശ്രീവാസ്തവ 40 ഓളം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച...
കെ.പി.എ ഡോക്ടർസ് ഡേ ആഘോഷിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 1 ഡോക്ടർസ് ഡേ വിപുലമായി ആഘോഷിച്ചു. ഹമ്മദ് ടൗൺ അൽ അമൽ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഡോക്ടർമാരും,...
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് :മെച്ചപ്പെട്ട രാജ്യങ്ങളിൽ ഇടം നേടി ഒമാൻ
മസ്‌കറ്റ്: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് പുറത്തിറക്കിയ ഗ്ലോബൽ പീസ് ഇൻഡക്‌സ് 2023 പ്രകാരം 16 സ്ഥാനങ്ങൾ ഉയർന്ന് 48-ാം സ്ഥാനം നേടിയ ഒമാൻ ഏറ്റവും മെച്ചപ്പെട്ട രാജ്യങ്ങളിലൊന്നായി മാറി.ഗ്ലോബൽ പീസ്...
സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈൻ : സീറോ മലബാർ സൊസൈറ്റി എല്ലാവർഷവും നടത്തിവരുന്ന സമ്മർ ക്യാമ്പ് സുപ്രസിദ്ധ സിനിമ നടിയും, നർത്തകിയുമായ ശ്രീമതി ജയമേനോൻ,സിനിമാനടനും നാടക പ്രതിഭയുമായ പ്രകാശ് വടകരയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.കളിമുറ്റം എന്ന പേര്...
ആവേശഭരിതമായി ഇടപ്പാളയം മെംബേർസ് ഡേ
ബഹ്‌റൈൻ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾക്കായി സംഘടിപ്പിച്ച മെംബേർസ് ഡേ അത്യപൂർവ്വം ആവേശഭരിതമായി.പ്രസിഡൻറ് ശ്രീ: ഫൈസൽ ആനൊടിയിലിന്റെ അധ്യക്ഷതയിൽ ജിദ്ദഹഫ്സ് ടെൽമോണിയ റിസോർട്ടിൽ വെച്ച് നടന്ന പരിപാടി...


















