Sunday, September 27, 2026
Home GULF Page 313

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക : നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ

0
ബഹ്‌റൈൻ: ആയിരക്കണക്കിന് പ്രവാസികൾക്ക് യാത്രാ ആശ്വാസമാകേണ്ട കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കാൻ നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈർ കണ്ണൂർ രാജ്യസഭാ...

“ബഹ്റൈൻ കെഎംസിസി ഈസ ടൗൺ ഏരിയ കമ്മിറ്റിയും വനിതാ വിങ്ങും സംയുക്തമായി ചലനം 2023 കുടുംബ സംഗമം സംഘടിപ്പിക്കുന്നു”

0
ബഹ്‌റൈൻ: ഈസാ ടൗൺ കെഎംസിസിയും വനിതാ വിങ്ങും ഈദിനോടനുബന്ധിച്ച് ചലനം 2023 എന്ന പേരിൽ കുടുംബ സംഗമവും, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കാലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. 30/ 6/ 2023 വെള്ളിയാഴ്ച വൈകിട്ട്...

ജെ സി സി സീസൺ ടെൻ സൂപ്പർ ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് – ചലഞ്ചേഴ്‌സ് ബഹ്‌റൈൻ ജേതാക്കൾ

0
മനാമ : ഈദിനോട് അനുബന്ധിച്ചു ബഹ്‌റൈനിലെ പ്രമുഖരായ ടീമുകൾ പങ്കെടുത്ത ജെ സി സി സീസൺ ടെൻ സൂപ്പർ ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ചലഞ്ചേഴ്‌സ് ബഹ്‌റൈൻ ജേതാക്കൾ ആയി. സീഫ് ഇലവൻ...

അരങ്ങുണർന്നു ആടാം പാടാം

0
മനാമ :ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള " ആടാം പാടാം " എന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം ജൂൺ 24 ന് സമാജം പ്രസിഡന്റ്‌ ശ്രീ. പി വി. രാധാകൃഷ്ണപിള്ള...

ഇന്ത്യൻ സ്കൂൾ ഈദ് ഗാഹ്; പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങൾ ഒഴുകിയെത്തി

0
മനാമ: സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കനത്ത ചൂട് കാരണം പ്രതികൂലമായ കാലാവസ്ഥയായിട്ടും അതിരാവിലെ മുതൽ ഈദ് ഗാഹിലേക്ക് തക്ബീർ...

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ UNODC വേൾഡ് ഡ്രഗ് റിപ്പോർട്ടിൽ 2023 ൽ പങ്കെടുത്തു

0
ബഹ്‌റൈൻ : UN ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം (UNODC) ആരംഭിച്ച വേൾഡ് ഡ്രഗ് റിപ്പോർട്ട് 2023 ന്റെ പ്രകാശനത്തിന്റെ ഓൺലൈൻ പരിപാടിയിൽ ഡയറക്ടർ ജനറൽ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ്...

ഒമാനിൽ പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

0
മസ്‌ക്കറ്റ് : ഒമാനിൽ വലിയപെരുന്നാളിന്റെ ഭാഗമായുള്ള പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി .സുൽത്താൻ ഹൈതം ബിൻ താരിക് അസീബിലെ വിലായത്തിലെ സയ്യിദ് താരിഖ് ബിൻ തൈമൂർ പള്ളിയിൽ പെരുന്നാൾ നമസ്‌കാരം നിർവഹിക്കും. വലിയപെരുന്നാളിന്റെ...

ഒമാനിൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മഴ ലഭിച്ചു

0
മസ്‌ക്കറ്റ് : ഒമാനിലെ വിവിധ ഗവർണ​റേറ്റുകളിൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്നലെ ശക്തമായ മഴ ലഭിച്ചു.ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒമാന്റെ ഉൾപ്രദേശങ്ങളായ ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക് ​-വ​ട​ക്ക്​ ബാ​ത്തി​ന, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ശക്തമായ...

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഒമാനിൽ സന്ദർശനം നടത്തി. 

0
ഒമാൻ : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. സന്ദർശന വേളയിൽ, ശ്രീ അജിത് ഡോവൽ, സുൽത്താൻ ഹൈതം ബിൻ താരിക്കിനെ സന്ദർശിക്കുകയും...

സിറോ മലബാർ സൊസൈറ്റി (സിംസ്) സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനായ സിംസ് കുട്ടികൾക്കായി സമ്മർ ക്യാമ്പ്, കളിമുറ്റം 2023 സംഘടിപ്പിക്കുന്നു. ജൂലൈ 4 ന് തുടങ്ങുന്ന കളിമുറ്റം സമ്മർ ക്യാമ്പ് ഓഗസ്റ്റ് 18 വരെ...