വലിയപെരുനാൾ : ഒമാനിൽ 101 പ്രവാസികൾ ഉൾപ്പെടെ 217 തടവുകാർക്ക് മാപ്പ്
ഒമാൻ : വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി 101 പ്രവാസികൾ ഉൾപ്പെടെ 217 തടവുകാർക്ക് മാപ്പ് നൽകി.വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക്, ഒമാനിലെ വിവിധ...
മദ്രസ പൊതു പരീക്ഷയിൽ വിജയികളായവരെ ആദരിച്ചു
മനാമ: കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് ഏഴ്, ഒമ്പത് ക്ലാസുകളിൽ നടത്തിയ പൊതു പരീക്ഷയിൽ ബഹ്റൈനിലെ ദാറുൽ ഈമാൻ കേരള മദ്രസയിൽ നിന്നും വിജയിച്ച വിദ്യാർഥികളെ ആദരിച്ചു. വിദ്യാഭ്യാസ വിഭാഗം ഹെഡ് സുബൈർ...
“ബഹ്‌റൈൻ ബീറ്റ്സ്”മെഗാ മ്യുസിക്കൽ ആന്‍റ് എൻടെർടൈൻമെന്‍റ് പരിപാടി മുപ്പതിന് ക്രൗൺപ്ലാസയിൽ
മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ബഹ്‌റൈൻ ബീറ്റ്സ്’ മെഗാ മ്യുസിക്കൽ ആന്‍റ് എൻടെർടൈൻമെന്‍റ് പരിപാടി ഈമാസം മുപ്പതിന് വൈകുന്നേരം ആറിന് ക്രൗൺപ്ലാസയിൽ നടക്കും. മലയാളികളുടെ മനം കവർന്ന ലെജന്ററി സിംഗർ ഉണ്ണി മേനോനടക്കം...
ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനത്ത് ഈദ് ഗാഹ് സംഘടിപ്പിക്കുന്നു
മനാമ: ബഹ്റൈനിലെ മലയാളി സമൂഹത്തിനായി ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനത്ത് നടക്കുന്ന ഈദ് ഗാഹിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി കൺവീനർ ജാസിർ പി.പി അറിയിച്ചു. ബുധൻ രാവിലെ 5.07നാണ് പെരുന്നാൾ നമസ്കാരം....
ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സി.ഡി.എ.എ അറിയിച്ചു
ഒമാൻ:ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.ഒമാനിലെ ദോഫാറിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചതായി സിവില്‍ ഡിഫന്‍സ് ഓപറേഷന്‍സ്...
‘പ്രവാസി ഗൈഡ്’ ഒമാനിലെ പ്രകാശനം സംഘടിപ്പിച്ചു
ഒമാൻ:പ്രവാസ ജീവിതം നയിക്കാൻ തയാറെടുപ്പ് നടക്കുന്നതിന് മുമ്പ് അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളേയും, പ്രവാസികൾക്കായുള്ള നിയമസഹായങ്ങളും സർക്കാർ സേവനങ്ങളും ഉൾപ്പെടുത്തിയ പ്രവാസി ഗൈഡ് എന്ന പുസ്തകത്തിന്റെ ഒമാനിലെ പ്രകാശനം കർമ്മം റൂവി ആർ ജെ...
ലോക ലഹരിവിരുദ്ധ ദിനത്തിൽ അനധികൃത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്ത് ഒമാൻ കസ്‌റ്റോംസ് ഡിപ്പാർട്ടമെന്റ്
ഒമാൻ:ലോക ലഹരിവിരുദ്ധ ദിനം ആയ ഇന്ന് രാവിലെയാണ് ഒമാൻ കസ്‌റ്റോംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്‌ക് അസസ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് സീബിൽ വിലായത്തിൽ തൊഴിലാളികൾക്കിടയിൽ റെയ്ഡ് നടത്തുകയും, നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങൾ സംഭരിക്കുകയും കടത്തുകയും ചെയ്തവരെ...
മലർവാടി ബാലോത്സവം സംഘടിപ്പിച്ചു
മനാമ : ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ മലർവാടി മനാമ ഏരിയ കൊച്ചു കൂട്ടുകാർക്കായി ബാലോത്സവം എന്ന പേരിൽ മത്സര പരിപാടി സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്സ് സെന്ററിൽ വെച്ച് നടത്തിയ പരിപാടി...
തണൽ – വില്ല്യാപ്പള്ളി കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
മനാമ: പുതിയ പ്രവർത്തന മേഖലകളിലേക്ക് കാൽവെക്കുന്ന തണൽ -വില്ല്യാപ്പള്ളി ബഹ്‌റൈൻ ചാപ്റ്ററിനു പുതിയ നേതൃത്വം നിലവിൽ വന്നു.മനാമ കെ സിറ്റി ഹാളിൽ വെച്ച് ചേർന്ന യോഗത്തിന് നിലവിലെ പ്രസിഡണ്ട് ഹാഷിം കിംഗ് കറക്...
എസ്. എൻ. സി. എസ് സ്പീക്കേഴ്സ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മനാമ: "വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും" എന്ന ഗുരുവചനം ഉൾക്കൊണ്ടു കൊണ്ട്,അംഗങ്ങളുടെയും, അഭ്യുദയകാംഷികളുടെയും വ്യക്തിത്വ വികാസത്തിനും, നേതൃത്വ പാടവത്തിനും, ഒപ്പം ആശയവിനിമയത്തിലെ കഴിവുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും നടത്തപ്പെടുന്ന SNCS സ്പീക്കേഴ്സ് ഫോറത്തിന്റെ...


















