സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു.
മനാമ: കണ്ണൂർ എയർപോർട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന് പൊതു കൂട്ടായ്മ രൂപപ്പെടുത്തി. സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് ചെയർമാനും നജീബ് കടലായി, കെ...
ബലിപെരുന്നാൾ പടിവാതിലിൽ : ഒമാനിൽ പരമ്പരാഗത ഹബ്ത മാർക്കറ്റുകളിലേക്ക് സ്വദേശികളുടെ ഒഴുക്ക്
ഒമാൻ : പൊതു അവധിക്ക് രണ്ടുനാൾ ബാക്കി നിൽക്കെ വാരാന്ധ്യ അവധി ദിനങ്ങളിൽ പരമ്പരാഗത ഹബ്ത മാർക്കറ്റുകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. പെരുന്നാൾ സമയത്ത് കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, വിവിധ തരം ഭക്ഷണങ്ങൾ,...
എള്ളുണ്ട വെബ് സീരീസ് പത്താം ദളം ആഘോഷിച്ചു.
സോഹാർ : പ്രവാസലോകത്ത് ആദ്യമായി ഒരു വെബ് സീരീസ് പത്ത് അദ്ധ്യായം പൂർത്തിയാക്കുന്നതിന്റെ ആഘോഷം നടന്നു.സോഹാറിലെ കോഴിക്കോടൻ മക്കാനി റെസ്റ്റോറന്റ് ഹാളിൽ ആയിരുന്നു പരിപാടി"എള്ളുണ്ട സൊറ 2023" എന്ന പേരിൽ നടത്തിയ പരിപാടിയിൽ...
ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കായികാധ്യാപകരുടെയും ക്ലാസ് ടീച്ചർമാരുടെയും മാർഗനിർദേശപ്രകാരം കുട്ടികൾ വിവിധതരം ശ്വസന വ്യായാമങ്ങളും ആസനങ്ങളും ചെയ്തു യോഗയോടുള്ള അഭിനിവേശം പ്രകടിപ്പിച്ചു. സംഗീത...
ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ 1 മുതൽ
ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ തുറസായ സ്ഥലത്തു ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം ജൂലൈ ഒന്ന് മുതൽ നിലവിൽ വരും . ഇതനുസരിച്ചു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചകഴിഞ്ഞുള്ള ഔട്ട്‌ഡോർ ജോലികൾ...
ശ്രദ്ധേയമായി കെ.പി.എഫ് വനിതാവേദി മൈന്റ് എംപവറിംഗ് പ്രോഗ്രാം.
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്‌റൈൻ ) വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മൈന്റ് എംപവറിംഗ് അവയർനസ്സ് ക്ലാസ്സ് കെ.എസ്.സി.എ ( എൻ.എസ്.എസ്) ഹാളിൽ സംഘടിപ്പിച്ചു. വർത്തമാന കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള...
ഇഖ്റ കെയർ മൈലാഞ്ചി മൊഞ്ച്
സലാല : ഇഖ്‌റ കെയർ വനിതാ വിഭാഗം സംഘടിപ്പിച്ച മൈലാഞ്ചി മൊഞ്ച് (മൈലാഞ്ചിയിടൽ മത്സരം ) ഇഖ്‌റ കോണ്ഫറൻസ് ഹാളിൽ ലോക കേരള സഭാ അംഗം ഹേമാ ഗംഗാധാരൻ ഉദ്ഘാടനം ചെയ്തു. സലാല...
ഒരുവർഷത്തിനിടെ ഒമാനിലെ സുൽത്താനേറ്റിന്റെ വിമാനത്താവളങ്ങൾ ഉപയോഗിച്ചത് നാല്പത്തിരണ്ടുലക്ഷത്തിലധികം പേർ
ഒമാൻ : നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കണക്ക് ഗണ്യമായ വർധനയെ കാണിക്കുന്നത് , ഇത് ഒമാനിലെ വ്യോമയാന...
ഉച്ചവിശ്രമ നിയമം പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം.
മസ്ക്കറ്റ് : ഒമാനിലെ തൊഴിലിടങ്ങളിലെ ഉച്ചവിശ്രമ നിയമം നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ നടന്നത് 4,149 പരിശോധനകളാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമൂലം അനധികൃത തൊഴിലാളികളെയും...
അന്താരാഷ്ട്ര യോഗ ദിനം : ബഹ്‌റൈനിൽ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചു
ബഹ്‌റൈൻ : മുപ്പത്തി അഞ്ചോളം പ്രവാസി സംഘടനകൾ സംയോജിപ്പിച്ചു ബഹ്‌റിനിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിച്ചു . ജുഫെയറിലെ അൽ നജ്മ മൈതാനത് നടന്ന പരിപാടിയിൽ രണ്ടായിരത്തോളം യോഗ പ്രേമികൾ പങ്കെടുത്തു...


















