Sunday, September 27, 2026
Home GULF Page 316

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഷാർജയിൽ ബലിപെരുന്നാൾ പ്രമാണിച്ച് 390 തടവുകാർക്ക് മോചനം

0
ഷാർജ : വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഷാർജയിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 390 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി...

കുവൈറ്റ് ക്രൂഡ് ഓയിൽ വില ഉയർന്നു

0
കുവൈറ്റ് : - കുവൈറ്റ് ക്രൂഡ് ഓയിൽ വ്യാഴാഴ്ചത്തെ ട്രേഡിംഗ് സെഷനുകളിൽ 47 സെൻറ് ഉയർന്ന് ബാരലിന് 79.20 യുഎസ് ഡോളറിലെത്തി, കഴിഞ്ഞ ദിവസം വില 78.73 യുഎസ് ഡോളറായിരുന്നുവെന്ന് കുവൈറ്റ് പെട്രോളിയം...

ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
മനാമ:കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കള്ളക്കേസിൽ അറസ്റ്റ്‌ ചെയ്തതിൽ പ്രതിഷേധിച്ച് ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചനയുടെ ഭാഗമാണെന്നും,ജനാതിപത്യത്തിന്റെ കറുത്ത ദിനമാണ് ഇതെന്നും ഭാരവാഹികൾ പറഞ്ഞു. സർക്കാരിനെതിരെ നിരന്തര...

ബാബസൺസ് ”ഒപ്റ്റിമ, മീനുമിക്‌സ് ” ബ്രാൻഡുകളുടെ വിതരണാവകാശം ഏറ്റെടുത്തു

0
മനാമ : ബഹ്‌റിനിലെ ഏറ്റവും വലിയ ഡിസ്ട്രിബ്യുട്ടർ കമ്പനി ആയ ബാബസൺസ്, ഗൃഹോപകരണങ്ങളും അടുക്കള ഉപകരണങ്ങളുമായ ഒപ്റ്റിമ , മീനുമിക്‌സ് ബ്രാൻഡുകളുടെ വിതരണാവകാശം ഏറ്റെടുത്തതായി കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ അധികൃതർ...

സൗദിയില്‍ വനിതകൾക്ക് തൊഴിൽ അവസരങ്ങൾ: ഡിഫ സെമിനാർ സംഘടിപ്പിച്ചു

0
ദമ്മാം: നിലവില്‍  സൗദി അറേബ്യയിൽ സംജാതമായ അനുകൂല മാറ്റങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി പ്രവാസികളായ വനിതകളും, കുടുംബിനികളും തൊഴിൽ ബിസ്സിനസ്സ് മേഖല‌ളിലെ സാഹചര്യങ്ങളെ  അവസരങ്ങളാക്കി മാറ്റണമെന്ന് പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്‍റും, മോട്ടിവേഷൻ സ്പീക്കറുമായ നജീബ് മുസ്‌ലിയാരകത്ത് അഭിപ്രായപ്പെട്ടു....

ഹജ്ജ് തീര്‍ഥാടകര്‍ക്കായി ആംബുലൻസുകള്‍ ഒരുക്കി സൗദി ആർപിഎം

0
മക്ക: തീര്‍ഥാടക ലക്ഷങ്ങള്‍ വന്നെത്തുന്ന ഇക്കുറിയുള്ള ഹജ്ജിനായി ആബുലന്‍സ് സൗകര്യം ഒരുക്കി സൗദി ആർപിഎം. ഇന്ത്യൻ എംബസി തങ്ങളുടെ ഔദ്യോഗിക ആംബുലൻസ് സേവന ദാതാവായി സൗദി റെസ്‌പോൺസ് പ്ലസ് മെഡിക്കലിനെയാണ്‌ (സൗദി ആർപിഎം)...

ജെ സി സി സീസൺ നയൻ സൂപ്പർ ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് – തമിഴ് സ്ട്രൈകേഴ്സ് ജേതാക്കൾ

0
മനാമ : ബഹ്‌റൈനിലെ പ്രമുഖരായ ടീമുകൾ പങ്കെടുത്ത ജെ സി സി സീസൺ നയൻ സൂപ്പർ ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു.വെള്ളിയാഴ്ച്ച നടന്ന ആവേശകരമായ ഫൈനലിൽ തമിഴ് സ്ട്രൈകേഴ്സ് ജേതാക്കളും ജിദാഫ്‌...

ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.

0
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) വനിതാ വേദിയുടെ നേതൃത്വത്തിൽ ബുക്കുവ, അർഗൻ വില്ലേജിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും, വനിതാ സംഗമവും നടന്നു.വനിതാവേദി പ്രസിഡന്റ് ശ്രീമതി. ആതിര സുരേന്ദ്രയുടെ അദ്ധ്യക്ഷതയിൽ നടന്ന...

ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി.

0
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. ഇന്ന് വി.കുർബാനാനന്തരം ഇടവക വികാരി റവ.ഫാ. ജോൺസ് ജോൺസൺ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. വൈസ്...

കെ. സുധാകരന്റെ അറസ്റ്റ്;ബഹ്‌റൈൻ ഒഐസിസി പ്രതിഷേധിച്ചു

0
മനാമ : രാഷ്ട്രീയ എതിരാളികളെ കള്ളകേസുകളിൽ കുടുക്കി ഒതുക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്ക് എതിരെ ബഹ്‌റൈൻ ഒഐസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കെ. പി. സി. സി പ്രസിഡന്റ്‌ കെ. സുധാകരനെകള്ള...