Sunday, September 27, 2026
Home GULF Page 317

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി

0
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...

മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

0
ഒമാൻ : ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റുമായി സഹകരിച്ച്, 2023 ജൂൺ 21-ന് 'യോഗ ഫോർ വസുധൈവ കുടുംബകം' എന്ന വിഷയത്തിൽ 9-ാമത് അന്താരാഷ്ട്ര...

സഞ്ചാരികളെ ആകർഷിച്ചു സലാല .. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഖ​രീ​ഫ്​ കാ​ല​ത്തി​ന്​​ തു​ട​ക്ക​മാ​യി..

0
ഒമാൻ :  : മ​ഴ​യി​ൽ പ്ര​കൃ​തി​ക്കും മ​ന​സ്സി​നും കു​ളി​ര്​ പ​ക​ർ​ന്ന്​ ​ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഖ​രീ​ഫ്​ കാ​ല​ത്തി​ന്​​ തു​ട​ക്ക​മാ​യി. ഇ​ന്നു മു​ത​ൽ സെ​പ്​​റ്റം​ബ​ർ 21 വ​രെ നീ​ളു​ന്ന ഖ​രീ​ഫ്​ മ​ഴ​ക്കാ​ലം ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ്​ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി...

സുഗതാജ്ഞലി കാവ്യാലാപന മത്സരം നാളെ

0
മനാമ:മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൻ്റെ ബഹ്റൈൻ ചാപ്റ്റർതല ഫൈനൽ മത്സരം നാളെ രാവിലെ 9.30 മുതൽ ബഹ്റൈൻ കേരളീയ സമാജം ബാബുരാജൻ ഹാളിൽ നടക്കും. ആധുനികതയുടെ നിറവസന്തത്തിലേയ്ക്ക് മലയാള കവിതയെ...

യു എ ഇയിൽ 988 തടവുകാർക്ക് രാഷ്‌ട്രപതി മാപ്പ് നൽകി

0
അബുദാബി:  ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി യുഎഇയിൽ വിവിധ ശിക്ഷ അനുഭവിക്കുന്ന 988 തടവുകാരെ മോചിപ്പിക്കാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായുള്ള...

പതിനൊന്നാമത് സ്മൃതി കലാ കായികമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി

0
ബഹ്‌റൈൻ: മധ്യ പൂർവ്വ ദേശത്തെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ്മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം 2003-ൽ തുടക്കം കുറിച്ച് പരിശുദ്ധ വട്ടശ്ശേരിൽ...

ഈദ് ഗാഹുകൾ സംഘടിപ്പിക്കും

0
മനാമ: രണ്ടു പതിറ്റാണ്ടിൽ അധികമായി ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ തർബിയ ഇസ്ലാമിക് സൊസൈറ്റിയുമായി സഹകരിച്ചുകൊണ്ടു ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ അൽ മന്നാഇ മലയാളം വിഭാഗം നടത്തിവരുന്ന ഈദ് ഗാഹുകൾ ഈ പ്രാവശ്യവും...

ഇന്ത്യൻ സ്കൂൾ യോഗ ദിനം ആചരിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂളിൽ  യോഗ ദിനം വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു....

സിംഗ് ആന്റ് വിൻ’ മൽസരം; ഗ്രാൻഡ് ഫിനാ​ലെ വെള്ളിയാഴ്ച

0
മനാമ: ബഹ്റൈനിലെ പാട്ടുതാരത്തെ കണ്ടെത്താൻ ഇനി ഒരുദിവസം കൂടി. ‘ഗൾഫ്മാധ്യമം’ സംഘടിപ്പിക്കുന്ന ‘സിംഗ് ആന്റ് വിൻ’ മൽസരത്തിന്റെ ഗ്രാൻഡ് ഫിനാ​ലെ 23 ന് വൈകുന്നേരം മൂന്നിന് ലുലു ദാന മാളിൽ നടക്കും. പ്രാഥമിക...

ടൈറ്റൻ ; പ്രാർഥനയോടെ ദുബായ്

0
ദുബായ്: അറ്റ്ലാൻറിക് സമുദ്രത്തിൽ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിൻറെ അവശിഷ്ടങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുമ്പോൾ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ച് പേരും സുരക്ഷിതമായി നാട്ടിലേയ്ക്ക് മടങ്ങാൻ എമിറേറ്റിലെ ജനങ്ങൾ പ്രാർഥിക്കുകയാണെന്ന് ദുബായ് കിരീടാവകാശിയും...