Tuesday, March 10, 2026
Home GULF Page 32

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്റൈനിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടന്നു

0
മനാമ : മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ ബഹ്റൈനിൽകർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി. ഇന്ന് ജൂലൈ 24ന് പുലർച്ചെ 4 മണിക്ക് ഐ മാക് ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന...

വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.പി. എഫ്

0
മനാമ:- കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന കേരളക്കരയുടെ സ്വന്തം വി.എസ്സിൻ്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോഴിക്കോട് ജില്ലാ പ്രവാസി...

തിരുവല്ല സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

0
ബഹ്‌റൈൻ :പത്തനംതിട്ട സ്വദേശിയെ ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി വിനയ കൃഷ്ണൻ (32) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കമ്പനി ജോലിയിൽ എത്തിയെങ്കിലും ഫ്രീ വിസയിലേക്ക് മാറുകയായിരുന്നു . വന്നതിനു...

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ “പാപ്പ സ്വപ്നഭവനം” പദ്ധതി പുരോഗമിക്കുന്നു

0
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കഴിഞ്ഞ ഓണത്തിന് പ്രഖ്യാപിച്ച "പാപ്പ സ്വപ്നഭവനം" ഭവനനിർമ്മാണ പദ്ധതി നാട്ടിൽ അതിവേഗം പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഒരു ബഹ്‌റൈൻ പ്രവാസിക്കുവേണ്ടി പത്തനംതിട്ട ജില്ലയിലെ...

കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

0
ബഹ്‌റൈൻ :കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റിനിലെ പ്രമുഖ ഹോസ്പിറ്റലിൽ വെച്ച് പ്രവാസികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 160-ൽ പരം പ്രവാസികൾ ഉപയോഗപ്രദമാക്കിയ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ്...

വി എസ് ; ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

0
മനാമ: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായ വി എസ് അച്ചുതാനന്ദന് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.പുന്നപ്രവയലാർ സമര നായകനും, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് കർഷകരുടെയും സാധാരണക്കാരുടെയും...

ശ്രാവണം 2025″: “വിന്ധ്യാവലി”നൃത്ത സംഗീത നാടകം അരങ്ങേറും

0
മനാമ: ഓണാഘോഷത്തോടനുബന്ധിച്ച്ബഹ്റൈൻ കേരളീയ സമാജം നടത്തുന്ന 'ശ്രാവണം 2025' ൻ്റെ ഭാഗമായി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "വിന്ധ്യാവലി" എന്ന നൃത്ത സംഗീത നാടകം അരങ്ങേറും. വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസിന്റെ...

വി എസ്. അശരണരുടെ പടത്തലവൻ ; മനോജ്‌ മയ്യന്നൂർ

0
ബഹ്‌റൈൻ : സഖാവ് വി എസ് അച്യുതാനന്ദൻ വിപ്ലവ കേരളത്തിന്റെ സമരസൂര്യനും പാവങ്ങളുടെ പടത്തലവനും പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും ജനകീയ നേതാവുമായിരുന്നു എന്ന് സ്റ്റേജ് ഷോ സംവിധായകനും സംഘാടകനുമായ മനോജ്‌ മയ്യന്നൂർ പറഞ്ഞു.കേരളത്തിൽ മാത്രമല്ല...

തണൽ രക്തദാന ക്യാമ്പ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

0
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് തണൽ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. മനാമ കെ...

ബിഡികെ ബഹ്‌റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു

0
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ അനുശോചനയോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ഒന്നര...