Tuesday, September 22, 2026
Home GULF Page 32

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലേറെ പേർ പങ്കെടുത്ത ക്യാമ്പ് സജീവമായ പ്രതികരണം നേടി.പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ സ്വാഗതം ആശംസിച്ചു. സൽമാനുൽ ഫാരിസ്, രവി മാരാത്ത്, സജിത സതീഷ്, ഉഷ സുരേഷ്, ജഗദീഷ് കുമാർ, ദീപക് വിജയൻ, സതീഷ് ഗോപാലകൃഷ്ണൻ, സുധീർ, കെ. ടി. രമേഷ്, ഇ. വി. വിനോദ്, രമ്യ ഗോപകുമാർ, ഷീബ ശശി എന്നിവർ ക്യാമ്പ് ഏകോപിപ്പിച്ചു.ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, സാമൂഹിക പ്രവർത്തകരായ കെ. ടി. സലിം, റഫീഖ് അബ്ദുള്ള, അൻവർ നിലമ്പൂർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. മൂർത്തി നൂറണി നന്ദിപ്രകാശനം നടത്തി.

സ്തനാർബുദ ബോധൽക്കരണ വാക്കത്തോൺ – കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി

0
മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റി സീഫിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കെടുത്തു.ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തുവരുന്ന പ്രവാസികൾക്കായുള്ള കാൻസർ കെയർ...

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു

0
മനാമ : ബഹ്റൈനിൽ നടന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറത്തിൻ്റെ അഭിമാനമായി തായ് ആയോധന കലയായ മൊയ്തായ് ഫുൾ കോൺടാക്ട് ഫൈറ്റ് ഇനത്തിൽ മത്സരിച്ച ഏക മലയാളികൂടിയായ പെൺകരുത്ത്...

കെ. സി. ഇ. സി. മോർ ബസ്സേലിയോസ്‌ ജോസഫ് കാതോലിക്കായിക്ക് സ്വീകരണം നല്‍കി

0
മനാമ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് കാതോലിക്ക ബാവയിക്കും പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ തേവദോസിയോസ് മെത്രാപോലീത്തായിക്കും ബഹ്റൈനിലെ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ...

സ്തനാർബുദ ബോധവത്കരണഭാഗമായി സൈക്ലത്തോൺ സംഘടിപ്പിച്ച് കെ.പി. എഫ് ലേഡീസ് വിംങ്

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സ്തനാർബുദത്തിൻ്റെ ബോധവത്കരണവുമായി ബന്ധപ്പെട്ട് സൈക്ലത്തോൺ സംഘടിപ്പിച്ചു. ബഹ്റൈൻ പാർലമെൻ്റ് അംഗവും വിദേശകാര്യ,...

വോയ്സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു

0
മനാമ: ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി വോയ്സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അദ്ലിയയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ഈ...

ബഹ്‌റൈൻ കെഎംസിസി CH സെന്റർ ചാപ്റ്റർ തിരൂർ CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി

0
മനാമ: ബഹ്‌റൈൻ കെഎംസിസി യുടെ CH സെന്റർ ചാപ്റ്റർ തിരൂർ CH സെന്ററിനുള്ള ഫണ്ട് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ വെച്ചു കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ്...

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ “നമ്മളോണം 2025” ഓണാഘോഷം സംഘടിപ്പിച്ചു

0
മനാമ:ബഹ്‌റൈനിലെ പ്രവാസി കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം വിപുലമായി ഒക്ടോബർ 24 th വെള്ളിയാഴ്ച സല്ലാക്കിലുള്ള ബഹ്‌റൈൻ beach bay റിസോർട്ടിൽ വെച്ച്...

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) കുടുംബയോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു

0
മനാമ : ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) അടുത്തിടെ നടത്തിയ പ്രതിമാസ കുടുംബസംഗമത്തിൽ കണ്ണൂർ കോർപ്പറേഷൻ മേയർ ശ്രീ. മുസ്ലിഹ് മഠത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. മുഖ്യാതിഥിയായി പങ്കെടുത്ത മേയർ മനാമയിൽ...

ബഹ്‌റൈനിൽ ഡൈവിംഗ് ഷോപ്പുകളിൽ കോസ്റ്റ് ഗാർഡ് സംയുക്ത പരിശോധനകൾ നടത്തി

0
ബഹ്‌റൈൻ : എമിഗ്രേഷൻ , മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, വ്യവസായ വാണിജ്യ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുമായി സഹകരിച്ച് കോസ്റ്റ് ഗാർഡ് കമാൻഡ് നിരവധി ഡൈവിംഗ് ഷോപ്പുകളിൽ സംയുക്ത...