Sunday, September 27, 2026
Home GULF Page 326

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ദാർ അൽഷിഫ മെഡിക്കൽ സെൻറ്റർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ സെൻറ്റർ ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ശ്രീലങ്കൻ യുണൈറ്റഡ് കൾച്ചറൽ സൊസൈറ്റിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . രക്തപരിശോധനകളും, ഡോക്ടർ...

ഒമാനിൽ ചിത്രികരിച്ച ഹ്രസ്വചിത്രം ”തീവ്രവാദി”

0
ഒമാൻ : മസ്കറ്റ് പ്രവാസികളായ സജീർ അലി കണ്ണൂർ പ്രധാന വേഷത്തിൽ അഭിനയിച്ച്,പ്രശസ്ത സ്റ്റേജ്, റേഡിയോ നാടക നടനും, ചെറു കഥാകൃത്തുമായ മധു പെരുവാരം സംവിധാനം ചെയ്ത,മസ്കറ്റിൽ ചിത്രീകരിച്ച  ഹ്രസ്വചിത്രം പ്രദർശനത്തിന് (ഇംഗ്ലീഷ്...

ഒമാനിൽ ജോയ് ആലുക്കാസ് പുതിയ ആറു ശാഖകൾ തുറക്കും

0
മസ്കറ്റ് : ഒ​മാ​നി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ ഇ​ട​പാ​ട് സ്ഥാ​പ​ന​മാ​യ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചി​ന്‍റെ പു​തു​താ​യി ആ​റു ശാ​ഖ​ക​ൾ​കൂ​ടി ഈ ​മാ​സം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ചെ​യ​ർ​മാ​ൻ ജോ​യ് ആ​ലു​ക്കാ​സ് അ​റി​യി​ച്ചു.അ​മീ​റാ​ത്ത്, ഇ​ബ്രി,...

വോയ്‌സ് ഓഫ് ആലപ്പി ആരോഗ്യസുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ മനാമ, ഹമദ് ടൗൺ, സൽമാബാദ് ഏരിയകളുടെ നേതൃത്വത്തിലാണ് ആരോഗ്യസുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. മനാമയിലെ അൽ റാബി മെഡിക്കൽ സെന്ററിൽ വച്ച് ജൂൺ 9 നും, ഹമദ്‌ടൗണിലെയും സൽമാബാദിലെയും...

ഒമാൻ : ” ബിപര്‍ജോയ് ” ചുഴലിക്കാറ്റ്

0
ഒമാൻ : അറബിക്കടലിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ന്യൂനമർദം '' ബിപര്‍ജോയ് '' ചുഴലിക്കാറ്റ് ആയി രൂപാന്തരം പ്രാപിച്ചു . അടുത്ത അഞ്ച് ദിവസങ്ങളിൽ ഒമാൻ പ്രാദേശിക കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല.ഇന്ന് ഉച്ചയോടെ...

യു എഫ് സി ഫുട്‌ബോള്‍ മേള, സെമി ഫൈനല്‍ മല്‍സരങ്ങള്‍ വെള്ളിയാഴ്ച്ച

0
ദമാം: അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി സംഘടിപ്പിച്ച് വരുന്ന ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ് ഫുട്‌ബോള്‍ മേളയുടെ സെമി ഫൈനല്‍  മല്‍സരങ്ങള്‍ ജൂണ്‍ ഒന്‍പതിന് വെള്ളിയാഴ്ച്ച നടക്കും. കോബാര്‍ റാക്കയിലെ ഖാദിസിയ സ്റ്റേഡിയത്തില്‍...

സോഷ്യൽ മീഡിയയിൽ വഴിയുള്ള വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ സൈബർ ക്രൈം മുന്നറിയിപ്പ്

0
മനാമ : ബാങ്ക് വിവരങ്ങളും പണവും ലഭിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബർ...

ബഹ്‌റൈനിൽ 6 ലൈസൻസില്ലാത്ത മാൻപവർ ഏജൻസികളെയും 27 ക്രമരഹിത തൊഴിലാളികളെയും നിയമനടപടികൾക്കായി വിധേയരാക്കിയതായി അധികൃതർ

0
ബഹ്‌റൈൻ : ജനറൽ ഡയറക്ടറേറ്റ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയവുമായി (MOI) ഏകോപിപ്പിച്ച് ക്യാപിറ്റൽ ഗവർണറേറ്റിൽ , ക്രിമിനൽ ഡിറ്റക്ഷൻ, ഫോറൻസിക് തെളിവുകൾ, ദേശീയത, പാസ്‌പോർട്ടുകൾ, താമസകാര്യങ്ങൾ എന്നി വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനാ...

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് 2023

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ കുടുംബാംഗങ്ങളായ  ഈ വർഷം (2023) 10th, +2 പരീക്ഷകളില്‍  (Kerala, CBSE & ICSE Syllabus) വിജയം നേടിയ കുട്ടികളെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് നൽകി...

ഐ.എസ്.ബി  കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023:  ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും

0
മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഐ.എസ്.ബി  കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023-ന്റെ ഭാഗമായ ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് ജൂൺ 9 വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ ഗ്രൗണ്ടിൽ തുടക്കമാകും. അന്ന്...