Sunday, September 27, 2026
Home GULF Page 327

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ആരോഗ്യമന്ത്രി എച്ച്‌ഐവി സെമിനാറിൽ പങ്കെടുത്തു

0
ബഹ്‌റൈൻ : ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് സയ്യിദ് ജവാദ് ഹസന്റെ രക്ഷാകർതൃത്വത്തിൽ, ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), സമഗ്ര ചികിത്സയും പ്രതിരോധവും എന്ന വിഷയത്തിൽ ആരോഗ്യ മന്ത്രാലയവും കിംഗ് ഹമദ്...

ഈജിപ്തിലെ ബഹ്‌റൈൻ അംബാസഡർ അറബ് ലീഗ് സെഷനിൽ പങ്കെടുത്തു

0
ബഹ്‌റൈൻ : ഈജിപ്തിലെ ബഹ്‌റൈൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ സ്ഥിരം പ്രതിനിധികളുടെ തലത്തിലുള്ള അറബ് ലീഗ് കൗൺസിലിന്റെ സെഷനിൽ മൗറിറ്റാനിയൻ പ്രസിഡന്റ് മുഹമ്മദ് ഔൾഡ്...

യുഎഇയിലെ നോൺ റെസിഡന്‍റ് പേഴ്‌സൺസ് നെക്‌സസ് : മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ച് ധനമന്ത്രാലയം

0
അബുദാബി : കോർപ്പറേഷനുകളുടെയും ബിസിനസ്സുകളുടെയും (കോർപ്പറേറ്റ് നികുതി നിയമം) നികുതി സംബന്ധിച്ച 2022-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 47-ന്‍റെ ആവശ്യങ്ങൾക്കായി യുഎഇയിലെ ഒരു നോൺ റെസിഡന്റ് പേഴ്‌സൺസ് നെക്‌സസിൽ 2023-ലെ കാബിനറ്റ് തീരുമാനം...

എയർ അറേബ്യ ഫ്ലൈറ്റ് ശേഷി ഇരട്ടി ആക്കാൻ പദ്ധതി : ഗ്രൂപ്പ് സി ഇ ഓ

0
അബുദാബി: അബുദാബിയുടെ വിനോദ-വ്യാപാര ടൂറിസം വിപണിയെയും വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യങ്ങളെയും പിന്തുണയ്ക്കാൻ ലക്ഷ്യമിട്ട് അടുത്ത 12 മാസത്തിനുള്ളിൽ നിലവിലെ ഫ്ലീറ്റ് ശേഷി ഇരട്ടിയാക്കുമെന്ന് എയർ അറേബ്യ പ്രഖ്യാപിച്ചു.“യുഎഇ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്തംഭങ്ങളിലൊന്നാണ് ടൂറിസം....

വിജയികളെ അനുമോദിച്ചു 

0
മനാമ : സി.ബി.എസ്.ഇയുടെ പത്ത്, 12 എന്നീ ക്ലാസുകളിലെ പരീക്ഷകളിൽ  മികച്ച വിജയം കരസ്ഥമാക്കിയ പ്രവർത്തകരെ ടീൻസ് ഇന്ത്യ ബഹ്‌റൈൻ അനുമോദിച്ചു. ലബീബ ഖാലിദ് , റീഹ ഫാത്തിമ, ബീഫാതിമ, നുസ്ഹ ഖമറുദ്ദീൻ...

മലയാളം മിഷൻ അധ്യാപക ശില്പശാലയ്ക്ക് ഇന്ന് തുടക്കം കുറിക്കും

0
മനാമ: ബഹ്റൈനിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ മാതൃഭാഷാ അധ്യാപകർക്കായി മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന തൃദിന അധ്യാപക ശില്പശാലയ്ക്ക് ഇന്ന് തുടക്കമാകും.മലയാളം മിഷൻ രജിസ്ട്രാറും അധ്യാപകനും കവിയുമായ വിനോദ് വൈശാഖി, ഭാഷാധ്യാപകനായ...

റയ്യാൻ സ്റ്റഡി സെന്റര് ആദരിച്ചു.

0
മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച വിവിധ പ്രഭാഷണ പരിപാടികളിൽ സംബന്ധിച്ച പ്രശസ്ത ഫാമിലി കൗൺസിലറും ഫറൂഖ് ട്രെയിനിങ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വിറിനെ സെന്റർ ആദരിച്ചു.ഉമ്മ് അൽ ഹസ്വം വെച്ച്...

ഒമാനിലേക്ക് കടത്താൻ ശ്രമിച്ച മദ്യം കസ്റ്റംസ് പിടികൂടി

0
ഒമാൻ : ഹഫീത് അതിർത്തി പോസ്റ്റ് വഴി ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ആയിരക്കണക്കിന് മദ്യക്കുപ്പികൾ ഒമാൻ കസ്റ്റംസ് ഡിപ്പാർട്ടമെന്റ് പിടിച്ചെടുത്തു .ഒമാനിലെ ബുറൈമി അതിർത്തി ചെക് പോസ്റ്റായ ഹഫീത് വഴി ഒമാനിലേക്ക് കടത്താൻ...

മദർകെയർ ഐഎസ്ബി എപിജെ  ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ്   ന്യൂ മില്ലേനിയം സ്കൂൾ  ജേതാക്കൾ 

0
മനാമ: മദർകെയർ ഐഎസ്ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് സീസൺ ഫോർ  ഫൈനൽ   ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ  നടന്നു. ന്യൂ മില്ലേനിയം സ്കൂളിലെ അരിഹാൻ ചക്രവർത്തിയും റെയാൻഷ് മഖിജയും   ക്വിസ് ജേതാക്കളായി. ഒന്നും...

വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്തിന്റെ 90-ാമത് ജനറൽ സെഷനിൽ ബഹ്റൈൻ പങ്കെടുത്തു

0
ബഹ്‌റൈൻ : ഫ്രാൻസിൽ വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (WOAH) നടത്തിയ വേൾഡ് അസംബ്ലി ഓഫ് ഡെലിഗേറ്റിന്റെ 90-ാമത് ജനറൽ സെഷനിൽ ബഹ്റൈൻ പങ്കെടുത്തു.WOAH-ലേക്കുള്ള ബഹ്‌റൈൻ പ്രതിനിധിയും മിഡിൽ ഈസ്റ്റിനായുള്ള റീജിയണൽ...