Sunday, September 27, 2026
Home GULF Page 328

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വിയന്നയിൽ ഒപെക്, ഒപെക് + മീറ്റിംഗിൽ ബഹ്‌റൈൻ എണ്ണ മന്ത്രി പങ്കെടുത്തു

0
ബഹ്‌റൈൻ : ഓസ്ട്രിയയിൽ നടന്ന ഒപെക്, ഒപെക് + സംയുക്ത മന്ത്രിതല നിരീക്ഷണ സമിതിയിൽ (ജെഎംഎംസി) എണ്ണ പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ...

ലോക പരിസ്ഥിതി ദിനം ആചരിക്കാൻ അൽ ഐൻ മൃഗശാല

0
ദുബായ് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അൽ ഐൻ മൃഗശാല പരിസ്ഥിതി അവബോധത്തിലും പ്രകൃതി സംരക്ഷണത്തിലും മാറ്റമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കി, മൃഗശാല ലോക പരിസ്ഥിതി ദിനത്തിൽ ശൈഖ് സായിദ് ഡെസേർട്ട് ലേണിംഗ്...

മലയാളം മിഷൻ ഒമാൻ , സുഗതാഞ്ജലി ഫൈനൽ : ജൂൺ 9

0
മസ്‌ക്കറ്റ് : മലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി ചാപ്റ്റർ തല ഫൈനൽ മത്സരങ്ങൾ ജൂൺ 9 വെള്ളിയാഴ്ച നടക്കും. മേഖലാ മത്സരങ്ങളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് ഫൈനലിൽ...

അഞ്ചാമത് ഫൗലത്ത് സമ്മേളനം തൊഴിൽ മന്ത്രി ഉദ്ഘാടനം ചെയ്തു

0
ബഹ്‌റൈൻ : ദ്രുതഗതിയിലുള്ള ആഗോള ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾക്ക് തൊഴിൽപരമായ ആരോഗ്യ സുരക്ഷാ മേഖലയിൽ കൂടുതൽ പരിശ്രമം ആവശ്യമാണെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു . മാറ്റങ്ങളെ...

ട്രെയിൻ അപകടം: യുഎഇ നേതാക്കൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അനുശോചനം അറിയിച്ചു

0
അബുദാബി: ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ ബാലസോർ നഗരത്തിൽ തീവണ്ടികൾ കൂട്ടിയിടിച്ച് നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും പരിക്കേൽക്കുകയും സംഭവത്തിൽ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി...

എൽ എം ആർ എ ചീഫ് എക്സിക്യൂട്ടീവ് ഇന്ത്യൻ അംബാസിഡറുമായി കൂടി കാഴ്ച നടത്തി

0
​ബഹ്‌റൈൻ : ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ എ​ൽ.​എം.​ആ​ർ.​എ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ നൗ​ഫ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ജം​ഷീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബഹ്‌റൈൻ്റെ പു​രോ​ഗ​തി​യി​ലും വ​ള​ർ​ച്ച​യി​ലും ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്കി​നെ​യും അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞു....

ബഹ്‌റൈൻ കേരളീയ സമാജം സമ്മർ ക്യാമ്പ് കളിക്കളം 2023

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി നടത്തി വരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം 2023 ജൂലൈ 04ന് ആരംഭിച്ച് ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച സമാപിക്കും...

കൊല്ലം സുധിയുടെ നിര്യാണത്തിൽ കെ പി എ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകൾക്കിടയിലും കലയെ സ്നേഹിച്ചു, കലക്ക്...

 നൂതനമായ ബിസിനസ് ആശയങ്ങളുമായി  വിദ്യാർത്ഥികൾ  

0
മനാമ:ഇന്ത്യൻ സ്‌കൂളുമായി സഹകരിച്ച് ഇൻജാസ് ബഹ്‌റൈൻ സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ  വിദ്യാർത്ഥികൾ നൂതനമായ ബിസിനസ് ആശയങ്ങളുമായി രംഗത്തെത്തി. സർഗ്ഗാത്മകത,പരസ്പര സഹകരണം എന്നിവയിലൂടെ  ബിസിനസ്സ് വെല്ലുവിളികൾക്ക്  നൂതനമായ പരിഹാരങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന  ആവേശകരമായ...

തർബിയ ഇസ്ലാമിക സൊസൈറ്റി ആദരിച്ചു.

0
മനാമ: റയ്യാൻ സ്റ്റഡി സെന്ററിന്റെ ക്ഷണം സ്വീകരിച്ച് ബഹ്‌റൈനിൽ വിവിധ പ്രഭാഷണ പരിപാടികളിൽ പങ്കെടുത്ത പ്രശസ്ത ഫാമിലി കൗൺസിലറും ഫറൂഖ് ട്രെയിനിങ്ങ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വിറിനെ തർബിയ ഇസ്ലാമിക് സൊസൈറ്റി...