Saturday, September 26, 2026
Home GULF Page 329

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി മർഹൂം പുത്തൂർ അസീസ് സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

0
മനാമ:കെഎംസിസി ഹാളിൽ വെച് ഇബ്രാഹിം ഹസൻ പുറക്കാട്ടേരിയുടെ പ്രാർത്ഥന കൊണ്ട് തുടങ്ങിയ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് അഷ്കർ വടകരയുടെ അധ്യക്ഷതയിൽ ഷൗക്കത്തലി ഒഞ്ചിയം സ്വാഗതം പറഞ്ഞു.മുഖ്യാതിഥിയായി ചോറോടു പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ജനാബ്...

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി

0
ഒമാന്‍:ഒഡിഷ ട്രെയിന്‍ അപകടത്തില്‍ രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി.ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്‍ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അറിയിച്ചു....

ബാലസോർ ട്രെയിൻ ദുരന്തം – ബഹ്‌റൈൻ ഒഐസിസി അനുശോചനം രേഖപ്പെടുത്തി

0
മനാമ : ഒഡിഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ ദുരന്തത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കാലഘട്ടത്തിന് അനുസരിച്ചു നമ്മുടെ റെയിൽവേ സിഗ്നൽ സംവിധാനങ്ങൾ പരിഷ്കരിക്കപെടേണ്ട സാഹചര്യം ആണ് നിലവിൽ ഉള്ളത്....

 ഇന്ത്യൻ സ്കൂൾ പ്രിഫെക്ട്സ് കൗൺസിൽ  സ്ഥാനമേറ്റു

0
മനാമ: 2023-2024 അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ  സ്ഥാനാരോഹണം  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ നടന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങളായ രാജേഷ് എം...

രക്ത ദാന ക്യാമ്പ് സമാപിച്ചു

0
സോഹാർ : സോഹാർ ഹോസ്പിറ്റൽ ആരോഗ്യ മന്ത്രാലയം ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലും കൈരളി ഫലജ് യുണിറ്റും സംയുക്തമായി നടത്തിയ രക്‌തദാന ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി...

വെൽഫെയർ ഓർഗനൈസേഷൻ നോൺ റസിഡന്റ്‌സ് കേരള ബഹ്‌റൈൻ അവാർഡ് നൈറ്റ്

0
മനാമ : ബഹ്‌റൈൻ വെൽഫെയർ ഓർഗനൈസേഷൻ നോൺ റസിഡന്റ്‌സ് കേരള എന്ന കൂട്ടായ്മയായ വോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മലയാളസിനിമയിലെ പ്രമുഖ മുൻനിര നാടൻമാരായിരുന്ന ഇന്നസെന്റിന്റെയും മാമുകോയയുടെയും പേരിൽ...

ഒമാനിൽ സർക്കാർ ക്രമീകരണങ്ങളിൽ AI റോളുകൾ പര്യവേക്ഷണം ചെയ്യാൻ തൊഴിൽ മന്ത്രാലയം

0
ഒമാൻ : സർക്കാർ വകുപ്പുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്ക് പര്യവേക്ഷണം ചെയ്യുന്നതിനുള്ള സംരംഭം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ഗവൺമെന്റ് പ്രകടനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്ന വിവിധ സ്ഥാപന ആപ്ലിക്കേഷനുകളിൽ ഈ...

ഫ്രീ സോണുകൾക്കുള്ള കോർപ്പറേറ്റ് നികുതി : പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രാലയം

0
അബുദാബി : യുഎഇയിലെ ഫ്രീ സോണുകളിൽ നിന്ന് പ്രവർത്തിക്കുന്ന നിയമപരമായ വ്യക്തികൾക്ക് ബാധകമാകുന്ന, കോർപ്പറേറ്റ് നികുതി വ്യവസ്ഥയുടെ പ്രധാന സവിശേഷതകൾ വ്യക്തമാക്കുന്ന രണ്ട് പുതിയ തീരുമാനങ്ങൾ യുഎഇ ധനമന്ത്രാലയം പുറത്തിറക്കി.യോഗ്യതാ വരുമാനം നിർണ്ണയിക്കുന്നതിനുള്ള...

ദുബായിൽ ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ

0
ദുബായ് : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ 2023 ജൂൺ 15 മുതൽ സെപ്‌റ്റംബർ 15 വരെ എല്ലാ ദിവസവും 12:30 മുതൽ 15:00 വരെ തുറസ്സായ സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്നത്...

ആസിയാൻ രാജ്യങ്ങളിൽ ഒമാന്റെ സ്ഥിരം പ്രതിനിധി : ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് ബിൻ സലേം അൽ ഷാൻഫാരി

0
ഒമാൻ : ആസിയാൻ രാജ്യങ്ങളിൽ ഒമാന്റെ സ്ഥിരം പ്രതിനിധിയെ നിയമിക്കുന്നതിനുള്ള രാജകൽപ്പന സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് ബിൻ സലേം അൽ ഷാൻഫാരിയെ സൗത്ത് ഈസ്റ്റ്...