കൂടുതൽ വളർച്ചാ നിരക്ക് കൈവരിച്ച് ദുബായ് ടാക്സി
ദുബൈ : മെയ് 30- 2023 --സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിടുമ്പോൾ ദുബായിലെ ടാക്സി മേഖല ശക്തമായ വളർച്ചാ നിരക്ക് കൈവരിച്ചു. 2023ന്റെ ആദ്യ പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വളർച്ചാ നിരക്ക്...
അർബുദ രോഗികൾക്ക് തലമുടി ദാനം നൽകി നന്ദന രതീഷ്.
മനാമ: ഇന്ത്യൻ സ്കൂളിൽ നിന്നും ഇക്കൊല്ലം പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കി ഇറങ്ങിയ, അവതാരകയായും നൃത്തമുൾപ്പെടെ കലാരംഗത്തും ബഹ്‌റൈനിൽ അറിയപ്പെടുന്ന നന്ദന രതീഷ്.തലമുടി അർബുദ രോഗികൾക്കായി ദാനം ചെയ്തു. കാൻസർ കെയർ ഗ്രൂപ്പ്ന്റെ...
ടി.എം.സി.എ മെയ്മാസ ചാരിറ്റികള്‍ നല്‍കാന്‍ തീരുമാനിച്ചു
ബഹ്‌റൈൻ : തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ (ടി.എം.സി.എ) നാട്ടിലെ നിര്‍ധനരായ രണ്ടു യുവതികള്‍ക്ക് സഹായധനം നല്‍കാന്‍ തീരുമാനിച്ചു.ജീവിത പ്രാരാബ്ധങ്ങള്‍ മൂലം വലിയ രീതിയില്‍ കടക്കെണിയില്‍ അകപ്പെട്ടു പോയ തലശ്ശേരി ധര്‍മ്മടത്തുള്ള ഒരു യുവതിയുടെ...
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ സംഭാവനകൾ രാഷ്ട്രത്തെ ഒന്നിപ്പിച്ചു – ഒഐസിസി
മനാമ : രാഷ്ട്രശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു രാജ്യത്തിന് നൽകിയ സംഭാവനകളെ മറക്കുകയും, പുതിയ തലമുറകൾ ആ നന്മകൾ മനസ്സിലാക്കരുത് എന്നുമാണ് രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ ലക്ഷ്യം...
“ഖുർആനിന്റെ വഴിയിലൂടെ” പ്രഭാഷണം ശ്രദ്ധേയമായി.
മനാമ: വിജ്ഞാന സദസ്സിന്റെ ഭാഗമായി അൽ ഹിദായ സെന്റർ മലയാള വിഭാഗം ഹിദ്ദിലുള്ള "അൽ ഹംദ്" മസ്ജിദിൽ സംഘടിപ്പിച്ച "ഖുർആനിന്റെ വഴിയിലൂടെ" എന്ന പ്രഭാഷണം ശ്രദ്ധേയമായി.അബ്ദുല്ല ത്വീഫ് അഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ...
‘സേഫ്സ്റ്റാർട്ട്’ തുടക്കം : എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം കമ്പനി
ദുബൈ , മെയ് 29 -2023 : എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം(ഇജിഎ) തങ്ങളുടെ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പു വരുത്താൻ , സുരക്ഷാ പദ്ധതിയായ 'സേഫ്സ്റ്റാർട്ട്' തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ചു.ആഗോള വ്യവസായ മാനദണ്ഡങ്ങളേക്കാൾ മികച്ച...
ഷാർജയിൽ കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തി : ഖാലിദ് പോർട്ട് കസ്റ്റംസ്
അബുദാബി , മെയ് 29 : ഷാർജ പോർട്ട് കസ്റ്റംസ് ആൻഡ് ഫ്രീ സോൺ അതോറിറ്റിയുടെ ഖാലിദ് പോർട്ട് കസ്റ്റംസ് സെന്ററിലെ ഇൻസ്പെക്ടർമാർ ഒമ്പതോളം കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി അധികൃതർ , 60.216...
ഒമാൻ സുൽത്താന്‍റെ ഇറാൻ സന്ദർശനം പൂർത്തിയായി
ഒമാൻ : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന ഇറാൻ സന്ദർശനം ഇന്ന് പൂർത്തിയാകും.. സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. തെഹ്റാനിലെ സാദാബാദ് പാലസിന്റെ പ്രസിഡൻഷ്യൽ...
ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് യൂണിറ്റുകൾ ; വൈദ്യുതി വിതരണ കമ്പനിയുടെ അംഗീകാരം നേടണം
ഒമാൻ : ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പബ്ലിക് സർവിസ് അതോറിറ്റി നിയമങ്ങൾ പുറത്തിറക്കി. രാജ്യത്തെ പെട്രോളിയം വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷം മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിനുള്ളത്....
ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഗണിത ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്‌കൂളിൽ ഗണിത ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മാത്‌സ് ടാലന്റ് സെർച്ച് എക്‌സാം, വർക്കിംഗ് മോഡൽ മേക്കിംഗ്, ഡിസ്‌പ്ലേ ബോർഡ് മത്സരം, ഇന്റർ സ്‌കൂൾ ക്വിസ്,...


















