സ്റ്റുഡൻ്റ്സ് ഗൈഡൻസ് ഫോറം : മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ്!!
മനാമ : അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ പിന്തുണയോടെ ബി.കെ. എസ്. ഓഡിറ്റോറിയത്തിൽ മെയ് 26 വെള്ളിയാഴ്ച നടന്ന സ്റ്റുഡന്റ്‌സ് ഗൈഡൻസ് ഫോറം സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ആകെ 951 രജിസ്‌ട്രേഷനുകളിൽ ഭൂരിഭാഗം...
പ്രതിഭ വോളി ഫെസ്റ്റ് – അനുബന്ധ പരിപാടികൾ ആരംഭിച്ചു.
ബഹ്‌റൈൻ: പ്രതിഭ മുഹറഖ് മേഖല സംഘടിപ്പിക്കുന്ന വോളി ഫെസ്റ്റ് സീസൺ 2ൻ്റെ അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം ലോകകേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സിവി നാരായണൻ നിർവഹിച്ചു. 2023 ജൂലൈ 7ന് അറാദിലെ മുഹറഖ് ക്ലബ്ലിലാണ് ഏകദിന...
ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾക്കും സ്പെയർ പാർട്‌സുകൾക്കും 0% വാറ്റ്
മസ്ക്കറ്റ് : ഒമാനിൽ റോയൽ ഒമാൻ പോലീസിൽ രജിസ്‌ട്രേഷൻ ഫീസിൽ നിന്നുള്ള ഇളവിനൊപ്പം ഇലക്ട്രിക് കാറുകൾക്കും സ്‌പെയർ പാർട്‌സിനും 100% കസ്റ്റംസ് നികുതിയും മൂല്യവർധിത നികുതി ഒഴിവാക്കി . കാറിന് പൂർണ്ണമായും ഇലക്ട്രിക്...
മലയാളം മിഷൻ ഒമാൻ (മസ്കറ്റ് മേഖല) സുഗതാഞ്ജലി – കാവ്യാലാപന മത്സരം ജൂൺ 2 ന് റൂവി കേരളവിങ്...
ഒമാൻ : മലയാളം മിഷൻ ആഗോളതലത്തിൽ പഠിതാക്കൾക്കായി സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം - മൂന്നാം പതിപ്പിന്റെ ഭാഗമായി മസ്കറ്റ് മേഖല തല മത്സരം ജൂൺ 2 ന് വെള്ളിയാഴ്ച ഇന്ത്യൻ സോഷ്യൽ...
സ്നേഹസ്പപർശം 2K23 ചരിത്രത്താളുകളിലേക്ക്
ബഹ്റൈൻ: ഇൻ്റർനാഷണൽ നഴ്സസ് ഡേയോടനുബന്ധിച്ച് ബഹ്റൈൻ നവകേരള ഐ മാക് ബി എംസിയുമായി സഹകരിച്ച് നടത്തിയ സ്നേഹസ്പർശം 2 K 23 പരിപാടി വ്യത്യസ്ത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ബഹ്റൈനിലെ സാംസ്ക്കാരിക ഭൂമികയ്ക്ക്...
സമ്മൂസ്സ എന്ന പേരിൽ ഹൃസ്വ സിനിമ ഒരുങ്ങുന്നു
സോഹാർ:പ്രവാസ യാതനയുടെ പൊള്ളുന്ന കഥ പറയുന്ന സമ്മുസ്സ എന്ന ചെറു സിനിമ സോഹാറിലും പരിസരങ്ങളിലും ഷൂട്ടിങ് പൂർത്തിയാക്കി.
R4U മീഡിയ ബാനറിൽ ജൂണിൽ പുറത്തിറങ്ങുന്ന സമ്മൂസ്സ എന്ന ചിത്രത്തിൽ ജോസ് ചാക്കോ മുഖ്യ വേഷത്തിൽ...
കേരള പ്രവാസി കമ്മീഷൻ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി
കൊച്ചി :കേരള പ്രവാസി കമ്മീഷൻ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി.കേരള പ്രവാസി കമ്മീഷനുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതിയുടെ നിർദ്ദേശം.പ്രവാസി ലീഗൽ സെൽ നൽകിയ...
പ്രതിഭ സോക്കർകപ്പ് 2023 ‘ഈഗിൾസ് എഫ്‌സി’ ചാമ്പ്യൻമാർ
മനാമ: ബഹ്‌റൈൻ പ്രതിഭ കായികവേദി കെഎഫ്എ യുടെ കീഴിൽ സംഘടിപ്പിച്ച പ്രതിഭ സോക്കർ കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിൽ 'ഈഗിൾസ് എഫ്‌സി' ചാമ്പ്യൻമാരായി.പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ യുവ കേരള എഫ്‌സി രണ്ടാം...
വെൽഫയർ ഓർഗനൈസേഷൻ നോൺ കേരള റസിഡൻറ്.(WORKA) ഭരണസമിതി പ്രവർത്തനങ്ങൾ ആരംഭിച്ചു
മനാമ:കേരള പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി മാറിക്കൊണ്ടിരിക്കുന്ന (WORKA) ബഹറിൻ ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു.പ്രസിഡണ്ട് ചാൾസ് ആലുക്കയുടെ നേതൃത്വത്തിൽ ബഹറിൻ ഭരണസമിതി നിലവിൽ വന്നു.ജോജി വർക്കി ജനറൽ സെക്രട്ടറിയും ജീവൻ ചാക്കോ ട്രഷററും...
വിമൻ എക്രോസ്സും ബഹ്‌റൈൻ ഫുഡ് ലവേഴ്സും ഒന്നിക്കുന്ന’കൾച്ചറൽ ഗാല-23′ ജൂൺ 9ന് ഇന്ത്യൻ ക്ലബ്ബിൽ
മനാമ: ബഹ്‌റൈനിലെ വനിതകളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ വിമൻ എക്രോസും ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക- ഭക്ഷ്യ മേള ''കൾച്ചറൽ ഗാല -2023' എന്ന പേരിൽ...


















