ദുബായ് ഡ്രൈവിംഗ് ലൈസെൻസ് ക്ലാസുകൾ ഇല്ലാതെ ലഭിക്കാൻ അവസരം ‘ഗോള്‍ഡന്‍ ചാന്‍സ്’
ദുബൈ: ക്ലാസുകള്‍ സംബന്ധിക്കാതെ തിയറി, റോഡ് ടെസ്റ്റുകള്‍ക്ക് ഒരുമിച്ച് ഹാജരായാൽ എളുപ്പത്തില്‍ ദുബൈയിലെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരം ഒരുക്കി അധികൃതർ . ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ 'ഗോള്‍ഡന്‍ ചാന്‍സ്'...
ലോക തൊഴിലാളി ദിനം : ബികെഎസ് എഫ് ഭക്ഷണ വിതരണം നടത്തി
മനാമ : ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തി . അവരോടൊപ്പം ഭക്ഷണം കഴിച്ച് പങ്ക് ചേർന്നുകൊണ്ട് നടത്തിയത് ഏറെ മഹത്തായ പരിപാടിയായി മാറിയതിൽ...
ലോക തൊഴിലാളിദിനം : കിംസ് ഹെൽത് ഗോപിയോയുമായി സഹകരിച്ചു പ്രത്യേക പരുപാടി സംഘടിപ്പിച്ചു
ബഹ്‌റൈൻ : കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, ബഹ്‌റൈൻ GOPIO-യുമായി സഹകരിച്ച് ലോക തൊഴിലാളി ദിനം ആചരിച്ചു. "വർക്ക് സ്ട്രെസ് മാനേജ്മെന്റ്" എന്ന വിഷയത്തിൽ ഇന്ററാക്ടീവ് സെഷൻ ഡോ അമൽ എബ്രഹാം-സ്പെഷ്യലിസ്റ്റ് സൈക്യാട്രിസ്റ്റ് വിവരണം...
ഐവൈസിസി ബഹ്‌റൈൻ ലേബർ ക്യാമ്പിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ: മെയ് ദിനത്തോടനുബന്ധിച്ച് ഐ വൈസിസി ബഹ്‌റൈൻ ഹെല്പ്ഡെസ്കിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററും,അൽഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായിട്ടാണ് എംഎംഇടിസി കമ്പനിയുടെ ലേബർ ക്യാമ്പിൽ സൗജന്യ...
ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ് (ജെ സി സി )പത്താം വാർഷികം ആഘോഷിച്ചു
ബഹ്‌റൈൻ /ജിദാഫ് : ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പത്താമത് വാർഷിക ആഘോഷവും പുതിയ ജെഴ്സിയുടെ പ്രകാശനവും നടന്നു.ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളുടെ ക്രിക്കറ്റ് ഇടങ്ങളിൽ പത്തു വർഷം കൊണ്ട് ശ്രദ്ധേയ സാനിധ്യം ആകാൻ...
കൊല്ലം പ്രവാസി അസ്സോസിയേഷൻ മെയ്ദിന ആഘോഷം ശ്രദ്ധേയമായി
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിൽ നടത്തിയ പരിപാടികൾ ശ്രെധേയമായി. കെ.പി.എ പ്രവാസിശ്രീ യൂണിറ്റു-1, യൂണിറ്റു-4 എന്നിവരുടെ നേതൃത്വത്തില്‍ അസ്‌കർ, ട്യൂബ്‌ളി എന്നിവിടങ്ങളിലെ ലേബർ...
പ്രതിഭ കേന്ദ്ര വനിതാവേദി ഏകദിന കായികമേള മുഹറഖ് മേഖല ജേതാക്കൾ
മനാമ : ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസ് ഗ്രൗണ്ടിൽ വെച്ച് നടന്ന പ്രതിഭ വനിത ഏകദിന കായിക മേള ദീർഘദൂര ഓട്ടമത്സരങ്ങളിൽ നിരവധി വർഷങ്ങളിൽ GCC ചാമ്പ്യൻ ആയിരുന്ന ബഹ്റിനിലെ സാമൂഹ്യ പ്രവർത്തക...
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഈ മാസം നാലിന് ബഹ്‌റൈനിൽ
മനാമ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഈ മാസം നാലിന് ബഹ്‌റിനിൽ സന്ദർശനം നടത്തും . മന്ത്രിമാരടക്കം പ്രമുഖരുമായി അദ്ദേഹം ചർച്ചകൾ നടത്തും.മെയ് 04-ന് 6 .30 ന് മനാമയിലെ ദി...
അനുശോചന സദസ്സ് സംഘടിപ്പിച്ചു
സുഹാർ: ജനകീയ നടൻ മാമുകോയയുടെ നിര്യാണത്തിൽ അനുശോചന സദസ്സ്സംഘടിപ്പിച്ചു സുഹാറിലെ കലാ സാംസ്‌കാരിക
കൂട്ടായ്മയായ ടീം എള്ളുണ്ട യുടെ നേതൃത്വത്തിൽ സുഹാർ കോഴിക്കോടൻ മക്കാനി ഹാളിലാണ് സദസ്സ് നടന്നത്.നിരവധി പേർ അനുശോചന...
കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ സഹവർത്തിത്വത്തെ അറബ് പാർലമെന്റ് ആദരിച്ചു
ബഹ്‌റൈൻ : സഹിഷ്ണുതയുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോ എക്‌സിസ്റ്റൻസ് നടത്തുന്ന ശ്രമങ്ങളെ അറബ് പാർലമെന്റ് സ്പീക്കർ അദേൽ ബിൻ അബ്ദുൽറഹ്മാൻ അൽ അസൂമി അഭിനന്ദിച്ചു....


















