സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ 2023 – 24 അധ്യായന വര്ഷം
ബഹ്‌റൈൻ : സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ 2023 - 24 അധ്യായന വർഷത്തെ പ്രവേശനോത്സവത്തിൽ ബഹ്റൈൻ പാർലിമെന്റ് ഡെപ്യുട്ടി സ്പീകർ അഹ്‌മദ് വാഹിദ് അൽ ഖറാത്ത മുഖ്യാതിഥിയായി. സമസ്ത...
പെരുന്നാൾ സദ്യയൊരുക്കി ഈദ് നൈറ്റ് 2023
മനാമ: അൽറബീഹ് മെഡിക്കൽ സെന്ററിനുവേണ്ടി ബഹ്‌റൈൻ ഓറആർട്സ് സെന്റർ ഒന്നാം പെരുന്നാൾ ദിവസം ഇന്ത്യൻക്ലബ്ബിൽ സംഘടിപ്പിച്ച ഈദ് നൈറ്റ് 2023മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ശ്രദ്ധേയമായി.ചലച്ചിത്ര പിന്നണിഗായകരായ താജുദ്ധീൻവടകര,ഫിറോസ്നാ ദാപുരം,രഹ്‌ന ,ബെൻസീറതുടങ്ങിയവർചേർന്ന് നയിച്ച...
ഒ.എന്‍.സി.പി ഭാരവാഹികള്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നിവേദനം നല്‍കി
ബഹ്‌റൈൻ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ ബഹുമാനപ്പെട്ട കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് ബഹ്റൈന്‍ ഒ.എന്‍.സി.പി ഭാരവാഹികള്‍ നിവേദനം നല്‍കി. പ്രവാസികളെ ആവശ്യ സമയത്ത് അമിതമായി ചൂഷണം ചെയ്യുന്ന രീതിയില്‍...
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒരുമ 2023 ശ്രദ്ധേയമായി
മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ ആയ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഐ മാക് ബി എം സി യുമായി സഹകരിച്ചു സംഘടിപ്പിച്ച മെഗാ ഇവന്റ് ഒരുമ 2023 വൻ ജനപങ്കാളിത്തത്തോടെയും...
ഹിദ്ദ് സമസ്ത അൻവാറുൽ ഇസ്‌ലാം മദ്രസ്സ പ്രവർത്തനമാരംഭിച്ചു
മനാമ : റമദാൻ അവധി കഴിഞ്ഞ് ഹിദ്ദ് സമസ്ത അൻവാറുൽ ഇസ്‌ലാം മദ്രസ്സ പ്രവേശനോത്സവത്തോട് കൂടി തുറന്നു പ്രവർത്തനമാരംഭിച്ചു. ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് അഡ്മിഷൻ നൽകി സമസ്ത ഹിദ്ദ് പ്രസിഡന്റ് സയ്യിദ് യാസിർ...
ബഹ്‌റൈൻ ബാലഭാരതി സംഘടിപ്പിച്ച സാംസ്കാരിക ഉത്സവം 2023 സമാപിച്ചു .
മനാമ: മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏപ്രിൽ 21 ന് ആരംഭിച്ച ആധ്യാത്മിക പരിപാടികളോടെയാണ് സാംസ്കാരിക ഉത്സവത്തിന്തുടക്കം കുറിച്ചത്. പ്രത്യേക പൂജകളും വിഷുക്കണിയും സംസ്കൃത ശ്ലോക പാരായണവും മനാമ ക്ഷേത്രത്തിൽ നടന്നു . തുടർന്ന്...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈനിലെ ഇന്ത്യക്കാരുടെ തൊഴിൽ സംബന്ധമായ പരാതികളും പ്രശ്ങ്ങളും അംബാസിഡറുടെ മുമ്പിൽ നേരിട്ട് ബോധിപ്പിക്കാൻ എല്ലാമാസവും അവസാനത്തെ വെള്ളി ആഴ്ച എംബസ്സിയിൽ നടക്കുന്ന ഓപ്പൺ ഹൗസ്സിൽ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ....
മയക്കുമരുന്ന് കടത്തൽ : നാലു ഏഷ്യൻ വംശജർ അറസ്റ്റിൽ
ബഹ്‌റൈൻ : ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെയും ഫോറൻസിക് സയൻസിന്റെയും ആൻറി നാർക്കോട്ടിക് ഡയറക്ടറേറ്റ്, കസ്റ്റംസ് അഫയേഴ്സുമായി സഹകരിച്ച് എയർ ഷിപ്പ്‌മെന്റ് പോർട്ട് വഴി ഫോയിൽ പേപ്പറിൽ പൊതിഞ്ഞ അയച്ച പാക്കേജിൽ 10,000...
അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാർഷിക യോഗത്തിൽ ബഹ്റൈൻ പങ്കെടുത്തു
ബഹ്‌റൈൻ : മൊറോക്കോയിലെ റാബത്തിൽ നടന്ന അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാർഷിക യോഗങ്ങളിൽ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രിക്കുവേണ്ടി അണ്ടർസെക്രട്ടറി യൂസഫ് അബ്ദുല്ല ഹുമൂദ് ബഹ്‌റൈൻ പ്രതിനിധി സംഘത്തെ നയിച്ചു. മൊറോക്കോയിലെ...
വിശ്വമലയാളം 12 ന് സംഘടനാ പ്രതിനിധികളുടെ യോഗം നടത്തി.
മനാമ:സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ആഗോളതലത്തിൽ പ്രവാസി സമൂഹത്തിൽ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന"വിശ്വമലയാളം " എന്ന സമ്പൂർണ്ണ മാതൃഭാഷാ സാക്ഷരതാ ദൗത്യത്തിന് മുന്നോടിയായി ബഹ്റൈനിലെ ലോക കേരള സഭാംഗങ്ങളെയും മലയാളി സംഘടനാ ഭാരവാഹികളെയും ഭാഷാ...


















