Thursday, July 9, 2026
Home GULF Page 338

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഈദ് വിനോദയാത്ര ശ്രദ്ധേയമായി.

0
മനാമ: ദിശ സെന്റർ ബഹ്റൈൻ ഈദ് അവധി ദിനത്തിൽ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി.ബഹറൈനിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളും ബാചിലേഴ്‌സും ആണ് യാത്രയിൽ പങ്കെടുത്തത്. തങ്ങളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും...

ബഹ്‌റൈൻ  പ്രതിഭയുടെ റമദാൻ മാസത്തിലെ മാരത്തോൺ രക്തദാന ക്യാമ്പ് സമാപിച്ചു

0
മനാമ: പ്രതിഭ ഹെൽപ്പ് ലൈൻ മുഖാന്തിരം പ്രതിഭയുടെ നാല് മേഖല കമ്മിറ്റികൾ അവക്ക് കീഴിലെ യൂണിറ്റുകളുടെ സഹകരണത്തോടെ കിങ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രി രക്തബാങ്കിൽ റമദാൻ മാസം മുഴുവനായി നടത്തിവന്ന മാരത്തോൺ രക്തദാന...

അൽ ഹിദായ രക്തദാന ക്യാമ്പ് മെയ് ഒന്നിന്

0
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് മെയ് 1 തിങ്കളാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ...

ബഹ്‌റൈൻ ഫ്രണ്ട്സ് ഓഫ് അടൂരിന്റെ പ്രവർത്തനങ്ങൾ മഹത്തരം .. ചിറ്റയം ഗോപകുമാർ

0
മനാമ. ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായി 2005 ൽ പ്രവർത്തനം ആരംഭിച്ചു 18 വർഷം പിന്നിട്ട ഫ്രണ്ട്സ് ഓഫ് അടൂർ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി...

അബ്ദുല്ല കാട്ടുകണ്ടിക്ക് സ്വീകരണം നൽകി

0
മനാമ : പ്രത്യാശയുടെ അത്ഭുത ഗോപുരം തീർത്ത കാട്ടുകണ്ടി അബ്ദുല്ലക്ക് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി.അംഗപരിമിതി വകവെക്കാതെ പ്രത്യാശയുടെ അത്ഭുത ലോകം കീഴടക്കിയ പ്രതിഭയാണ് അദ്ദേഹമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ്‌...

പ്രവാസി വെൽഫെയർ മെയ് ഫെസ്റ്റ്

0
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന മെയ് ഫെസ്റ്റ് മെയ് ഒന്നിന്  രാവിലെ മുതൽ പ്രവാസി സെൻററിൽ നടക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി അറിയിച്ചു.പ്രവാസികൾക്കും അവരുടെ...

അർബുദ രോഗികൾക്ക് തലമുടി ദാനം നൽകി സൂര്യാജിത്ത്.

0
മനാമ: കഴിഞ്ഞ മൂന്ന് വർഷമായി നീട്ടിവളർത്തിയ തലമുടി മുറിച്ചെടുത്ത് ബഹ്‌റൈനിലെ അർബുദ രോഗികൾക്ക് ദാനം നൽകി യുവാവ് . യുസഫ് മുഹമ്മദ് ഹസ്സനിൽ ബയോ കെമിക്കൽ എഞ്ചിനീയർ ആയി ജോലി ചെയുന്ന കണ്ണൂർ...

കെഎംസിസി യുടെ സേവനങ്ങൾ ഏറെ മഹത്തരം -പുനലൂർ സോമരാജൻ

0
മനാമ : പ്രവാസ ലോകത്ത്‌ കെഎംസിസി ചെയ്യുന്ന സേവനങ്ങൾ ഏറെ മഹത്തരവും മാതൃകാ പരവുമെന്ന് കൊല്ലം പത്തനാപുരം ഗാന്ധിഭവൻ സെക്രെട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ ശ്രീ. പുനലൂർ സോമരാജൻ പറഞ്ഞു. മഹാത്മാ ഗാന്ധിയെ തമസ്കരിക്കാൻ...

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ്  ആരോഗ്യ സുരക്ഷാ വാരം ആഘോഷിച്ചു 

0
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ 'ആരോഗ്യ, സുരക്ഷ, പരിസ്ഥിതി സംരക്ഷണ വാരം' ഏപ്രിൽ 16 മുതൽ 20  വരെ ആഘോഷിച്ചു.  ആരോഗ്യ, പരിസ്ഥിതി സംരക്ഷണ വാരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ വിദ്യാർത്ഥികളും...

അനുശോചന സദസ്സ് സഘടിപ്പിക്കുന്നു

0
ഒമാൻ: ജനകീയ നടൻ മാമുകോയയുടെ നിര്യാണത്തിൽ അനോശോചന സദസ്സ് സംഘടിപ്പിക്കുന്നു ഏപ്രിൽ 29 ശനിയാഴ്ച 7 മണിക്ക് സോഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ ആണ് പരിപാടി.സിനിമയുടെ വെള്ളി വെളിച്ചത്തിൽ നടന്നു കയറുമ്പോഴും ഒരു കോഴിക്കോട്ടുകാരന്റെ തനത് ശൈലിയിൽ  പച്ച...