Sunday, November 8, 2026
Home GULF Page 342

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വിമൻ എക്രോസ്സും ബഹ്‌റൈൻ ഫുഡ് ലവേഴ്സും ഒന്നിക്കുന്ന’കൾച്ചറൽ ഗാല-23′ ജൂൺ 9ന് ഇന്ത്യൻ ക്ലബ്ബിൽ

0
മനാമ: ബഹ്‌റൈനിലെ വനിതകളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ വിമൻ എക്രോസും ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക- ഭക്ഷ്യ മേള ''കൾച്ചറൽ ഗാല -2023' എന്ന പേരിൽ...

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഐവൈസി സെമിനാറും മെഡിക്കൽ അവൈർനെസ്സ് ക്ലാസ്സും സംഘടിപ്പിച്ചു

0
മനാമ:ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഐ വൈസി ഇന്റർനാഷണൽ സെമിനാറും,മെഡിക്കൽ അവയർനെസ്സ് ക്യാമ്പും സംഘടിപ്പിച്ചു.ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്ലാസ്സ് സംഘടിപ്പിച്ചത്....

മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ ചാരിറ്റി വിങ്ങിന്റെ കീഴിൽ മെഡിക്കൽ ഉപകരണങ്ങൾ തയ്യാറായതായി ഭാരവാഹികൾ അറിയിച്ചു. വീൽ ചെയർ, വോക്കിങ് ഫ്രെയിം, വോക്കിങ് സ്റ്റിക്ക് തുടങ്ങിയവ ജനറൽ സെക്രട്ടറി ധനേഷ് മുരളി ചാരിറ്റി...

ബഹ്‌റൈൻ കെ എസ് സി എ വനിതാ വേദിയുടെ ഇൻഡക്ഷൻ ജൂൺ രണ്ടിന്

0
മനാമ : ബഹ്‌റൈൻ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ വനിതാവേദിയുടെ ഇൻഡക്ഷൻ ജൂൺ രണ്ടിന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . കൃപ രാജീവ് കൺവീനർ...

ഡ​ബ്ല്യു.​എം.​സി മി​ഡി​ൽ ഈ​സ്റ്റ് റീ​ജ്യ​ൻ പ​തി​മൂ​ന്നാ​മ​ത് ദ്വി​വ​ത്സ​ര സ​മ്മേ​ള​ന​വുംഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലും സം​ഘ​ടി​പ്പി​ച്ചു

0
ഒമാൻ :വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു.​എം.​സി) മി​ഡി​ൽ ഈ​സ്റ്റ് റീ​ജ്യ​ൻ പ​തി​മൂ​ന്നാ​മ​ത് ദ്വി​വ​ത്സ​ര സ​മ്മേ​ള​ന​വും ഒ​ന്നാ​മ​ത് ഡ​ബ്ല്യു.​എം.​സി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലും സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ൻ പ്രൊ​വി​ൻ​സ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ,...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ന്​ കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ സ​യ​ൻ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച ‘സ​യ​ൻ​സ് ഫി​യ​സ്റ്റ’ സമാപിച്ചു .

0
ഒമാൻ : നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ അ​ൽ ഹെ​യി​ൽ കാ​മ്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി സു​ൽ​ത്താ​നേ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഐ.​എ​സ്.​ആ​ർ.​ഒ മു​ൻ ഡ​യ​റ​ക്ട​ർ ഡോ....

എമിരേറ്റ്സ് ഐഡി: ലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ

0
ദുബൈ :  എമിറേറ്റ്സ് ഐഡി കാർഡ് സേവനങ്ങൾ, റെസിഡൻസി, വിദേശകാര്യ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 14 വിഭാഗങ്ങളിലെ ലംഘനങ്ങൾക്ക് ഇനി മുതൽ കനത്ത പിഴ ഈടാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്...

പ്രമുഖ വ്യവസായി മിക്കി ജക്ത്യാനി അന്തരിച്ചു.

0
ദുബായ്: ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലാൻഡ്‌മാർക് കമ്പനി ഉടമയും ഇന്ത്യൻ വ്യവസായിയുമായ മിക്കി ജക്ത്യാനി (70) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത് . ബഹ്റൈനിൽ ബേബി ഷോപ്പിലൂടെയാണ് ബിസിനസ് മേഖലയിലേക്ക് കടന്നുവന്നത്...

സുഡാനിൽ നിന്നും കൂടുതൽ ആളുകൾ ബഹ്‌റിനിൽ തിരിച്ചെത്തി

0
ബഹ്‌റൈൻ : സുഡാനിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട പൗരന്മാരും താമസക്കാരുമടങ്ങുന്ന സംഘം ഗൾഫ് എയർ വിമാനം ഇന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു . രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും ഹിസ്...

ജിസിസി വനിതാ കാര്യ സമിതിയുടെ ആദ്യ യോഗം

0
മനാമ, മെയ് 25 (ജി പി ): സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്‌സിഡബ്ല്യു) പ്രതിനിധീകരിക്കുന്ന ബഹ്‌റൈൻ രാജ്യത്തിന്റെ അധ്യക്ഷതയിൽ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) വിമൻസ് അഫയേഴ്‌സ് കമ്മിറ്റി അതിന്റെ ആദ്യ...