Thursday, July 9, 2026
Home GULF Page 343

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പദ്മശ്രീ ശോഭന പരിശീലിപ്പിക്കുന്ന നൃത്തശില്പശാല

0
ബഹ്‌റൈൻ : മെയ് 2 , 3 ,4 തീയതികളിൽ ബഹറിൻ കേരളീയ സമാജം വനിതാ വേദി യുടെ നേതൃത്വത്തിൽ പദ്മശ്രീ ശോഭന പരിശീലിപ്പിക്കുന്ന നൃത്തശില്പശാല ഉണ്ടായിരിക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്...

അൽ ഹിദായ ഈദ് ഗാഹുകൾ സജ്ജമായി.

0
മനാമ: സുന്നി ഔഖാഫിന്റെ ഈദുൽ ഫിത്വർ ദിനത്തിൽ അൽ ഹിദായ മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഹൂറ ഉമ്മ് ഐമൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നമസ്കാരത്തിന്...

ഖത്തറിൽ യുവാവ് മരണമടഞ്ഞു

0
ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു . മലപ്പുറം എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ അഭിലാഷ് (42) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍...

സൗദി കെ.എം.സി.സി ‘ ഹദിയത്തു റഹ്മ ആദ്യ ഗഡു ചെറിയ പെരുന്നാളിന്

0
ദമ്മാം: കെ.എം.സി.സി എന്ന പ്രവാസി സംഘടനയുടെ ജീവകാരുണ്യ പ്രവർത്തന ചരിത്രത്തിൽ ചരിത്രപരമായ ഒരു അദ്ധ്യായം കൂടി എഴുതി ചേർത്ത് കൊണ്ട് ഒരു പുരുഷായുസ്സ് മണലാരണ്യത്തിൽ ചിലവഴിച്ച് നാട്ടിൽ തിരിച്ചെത്തിയ മുൻ പ്രവാസികൾക്ക് മാസാന്ത...

ഐ വൈ സി സി ഹിദ് അറാദ് ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു

0
മനാമ:ഐ വൈ സി സി ഹിദ് അറാദ് ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ഏരിയ പ്രവർത്തകർക്കായിട്ടാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ജോയിന്റ് സെക്രട്ടറിമാരായ ഷിബിൻ...

മനാമ ഈദ്‌ഗാഹിന്‌ എംഎം അക്‌ബർ നേതൃത്വം നൽകും

0
മനാമ: ബഹ്‌റൈൻ തലസ്ഥാന നഗരിയായ മനാമയിൽ മിനിസ്റ്റ്രി ഓഫ്‌ ജെസ്റ്റിസ്‌ ആന്റ്‌ ഇസ്ലാമിക്‌ അഫേർസ്‌ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹീ സെന്ററും സംഘടിപ്പിക്കുന്ന സംയുക്ത ഈദ്‌ ഗാഹിന്‌...

ഫ്രണ്ട്സ് ഓഫ് അടൂരിന്റെ അടൂർ ഫെസ്റ്റ് 2K23 ഏപ്രിൽ 28 ന്

0
മനാമ. ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായി 2005 ൽ പ്രവർത്തനം ആരംഭിച്ചു 18 വർഷം പിന്നിടുന്ന ഫ്രണ്ട്സ് ഓഫ് അടൂർ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന...

വാഹനാപകടം: എറണാകുളം സ്വദേശി ഒമാനിൽ മരണമടഞ്ഞു

0
ഒമാൻ : വാഹനാപകടത്തെ തുടർന്ന് എറണാകുളം കളമശ്ശേരി സ്വദേശി ദർശൻ ശ്രീ നായർ ( 39) മരണമടഞ്ഞു .ഇന്ന് രാവിലെ ഹൈവേയിൽ റഫോക്ക് സമീപമാണ് അപകടം , ദർശൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ...

ആരോഗ്യമന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

0
ബഹ്‌റൈൻ : ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ സ്വീകരിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം ചർച്ച ചെയ്യുകയും ചെയ്തു.യോഗത്തിൽ പ്രൈമറി ഹെൽത്ത്...

ബഹ്‌റൈനിൽ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

0
മനാമ: ബഹ്റൈനില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ...