Thursday, July 9, 2026
Home GULF Page 350

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

നിരോധിത പുകയില : മൂന്നു ഏഷ്യ വംശജർ അറസ്റ്റിൽ

0
ബഹ്‌റൈൻ : നിരോധിത പുകയില വിറ്റതിന് 21-30 വയസ് പ്രായമുള്ള മൂന്ന് ഏഷ്യക്കാരെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്....

ഏ​ഷ്യ​ക്കാ​ര​​ന്റെ മൃ​ത​ദേഹം : ഒരാൾ അറസ്റ്റിൽ

0
മ​നാ​മ: ഹ​മ​ദ്​ ടൗ​ണി​ന്​ സ​മീ​പം ഏ​ഷ്യ​ക്കാ​ര​​ന്റെ മൃ​ത​ദേഹം ക​ണ്ടെ​ത്തിയതിനെ തുടർന്ന് ഒരാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു . ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​ക്ക​രി​കി​ൽ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യാ​യ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു...

ബദൽ ശിക്ഷ : നിരവധി തടവുകാർ ഉപയോഗപെടുത്തിയതായി അധികൃതർ

0
മനാമ : ബഹ്‌റൈനിൽ ബ​ദ​ൽ ശി​ക്ഷ പ​ദ്ധ​തി​ പ്ര​കാ​രം റ​മ​ദാ​നി​ൽ 558 ത​ട​വു​കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി അധികൃതർ . നി​ബ​ന്ധ​ന​ക​ളോ​ടെ ബ​ദ​ൽ ശി​ക്ഷ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള​ള സ്വാ​ത​ന്ത്ര്യം ത​ട​വു​കാ​ർ​ക്ക്​ ന​ൽ​കി​യ​തി​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​ത്ര​യും പേ​ർ ബ​ദ​ൽ...

ദിശ സെന്റർ ഇഫ്താറുകൾ നിരവധിയാളുകൾക്ക് ആശ്വാസമാവുന്നു 

0
  മനാമ: ദിശ സെന്റർ ബഹ്‌റൈൻ മലബാർ ഗോൾഡുമായി സഹകരിച്ചു വിവിധ ലേബർ കേമ്പുകളിൽ നടത്തുന്ന സമൂഹ നോമ്പ് തുറകൾ വിരവധിയാളുകൾക്ക് ആശ്വാസമാവുന്നു. എല്ലാ വർഷവും ദിശ സെന്റർ വിവിധ ജീവകാരുണ്യ ഏജൻസികളുമായും സംഘടനകളുമായും...

ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഇഫ്താർ സംഗമം നടത്തി.

0
  മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) കൂട്ടായ്മയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഇഫ്താർ വിരുന്ന് നടത്തി. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻ്റിൽ വച്ച്...

കെഎംസിസി ഹമദ് ടൗൺ കമ്മിറ്റി ഇഫ്താർ സംഗമം ശ്രദ്ധേയമായി

0
മനാമ : കെഎംസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഫാമിലി ഇഫ്താർ മീറ്റ്സംഘാടന മികവ് കൊണ്ടും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.കെഎംസിസി ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ പാറക്കടവ്...

മലയാളി മീഡിയാ ഫോറം കുവൈറ്റിന്റെ 15 -ആം വാർഷിക ആഘോഷപരിപാടികൾക്ക് തുടക്കമായി .

0
കുവൈറ്റ് : റമദാൻ മാസത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'ഖബ്ക' പ്രോഗ്രാമിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ പ്രോഗ്രാം അജണ്ട അനാച്ഛാദനം ചെയ്തു .റമദാൻ മാസത്തിൽ മലയാളി മീഡിയ...

സ്നേഹമധുരം 2023 കേക്ക് ചലഞ്ച് ആരംഭിച്ചു.

0
മനാമ : ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റ് സംഘടിപ്പിക്കുന്ന 'സ്നേഹമധുരം 2023' കേക്ക് ചലഞ്ച് ആരംഭിച്ചു. ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങൾ സുബൈർ കണ്ണൂർ, എൻ.വി. ലിവിൻ കുമാർ എന്നിവർ ചേർന്ന്...

പ്രതിഭ വനിതാ വേദി ഏകദിന കായിക മേള – 2023 ലോഗോ പ്രകാശനം ചെയ്തു.

0
മനാമ : . ബഹ്‌റൈൻ പ്രതിഭാ വനിതാ വേദിയുടെ നേതൃത്വത്തിൽ 2023 ഏപ്രിൽ 28ന് ഒരു ദിനം മുഴുവൻ നീണ്ടു നിൽക്കുന്ന ഏകദിന കായിക മേള - 2023 ന്റെ സംഘാടക സമിതി...

അൽ റയ്യാൻ സെന്റർ ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു.

0
മനാമ: മദ്രസ്സാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും, പ്രവർത്തകർക്കുമായി അൽ റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ഇഫ്താർ ശ്രദ്ധേയമായി.മദ്രസ്സ ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ അൽ റബീഹാ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ ഷൈജാസ് അഹ്മദ്,...