നമ്മളോടൊപ്പം ഡോ. മാത്യു കുഴൽനാടൻ എംഎൽഎ -ഒഐസിസി എറണാകുളം ജില്ലാ കമ്മറ്റി സമ്മേളനം നടത്തി.
മനാമ :ബഹ്‌റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നമ്മളോടൊപ്പം എന്ന പരിപാടിയിൻ ഡോ. മാത്യു കുഴൽനാടൻ എംഎൽഎ പ്രവർത്തകരോട് സംവദിച്ചു. പതിവിൽ നിന്നുംവ്യത്യസസ്തമായി ഏകപക്ഷീയമായ പ്രസംഗങ്ങൾക്കു പകരമായി സംഘടിപ്പിച്ച നമ്മളോടൊപ്പം എന്ന...
ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഈസ്റ്റർ വിഷു & ഈദ് ആഘോഷം
മനാമ : ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഈസ്റ്റർ വിഷു & ഈദ് ആഘോഷം നടത്തി. ICRF ചെയർമാൻ Dr. ബാബു രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ റോബി ജോർജ്...
ബഹ്‌റൈൻ പ്രവാസിയായ മലയാളിയുവതി നാട്ടിൽ വാഹനാപകടത്തിൽ മരണപ്പെട്ടു
മനാമ: ബഹ്‌റൈൻ പ്രവാസിയായ മലയാളിയുവതി നാട്ടിൽ വാഹനാപകടത്തിൽ മരണപ്പെട്ടു . രാമപുരം ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്‍മിത(45) ആണ് മരിച്ചത്. ബഹ്റൈനില്‍ ജോലി ചെയ്യ്തിരുന്ന സജുവും സ്‍മിതയും ഏതാനും മാസം മുമ്പാണ്...
ബി കെ എസ് ജി സി സി കലോത്സവം ഫിനാലെയും മെയ് ദിനാഘോഷവും
മനാമ : ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ജി സി സി കലോത്സവത്തിന്റെ ഫിനാലയും മെയ് ദിന ആഘോഷവും മെയ് ഒന്നിന് സമാജത്തിൽ വച്ച് നടക്കുമെന്ന് സമാജം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു...
“SNCS പൊൻകണി 2023” വിഷു ആഘോഷം അതിവിപുലമായി കൊണ്ടാടി.
മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (SNCS) ഈ വർഷത്തെ വിഷുആഘോഷം "പൊൻകണി 2023" എന്ന പേരിൽ അതി വിപുലമായി കൊണ്ടാടി.വിഷു ദിനമായ 15-04-2023 ശനിയാഴ്ച രാവിലെ മുതൽ വിഷുക്കണി ദർശനവും വിഷുക്കൈനീട്ടവും...
ഈദ് ദിനം തൊഴിലാളികൾക്കൊപ്പം ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ
മനാമ: പെരുന്നാൾ ദിനം സഹജീവികളോടുള്ള സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, നന്മ വറ്റാത്ത നീരുറവയാക്കി പ്രതിഭ കേന്ദ്ര നേതൃത്വം പ്രതിഭ ഹെൽപ്പ് ലൈനിന്റെയും വിവിധ മേഖല -യൂണിറ്റ് കമ്മിറ്റികളുടെയും സഹകരണത്തോടെ ആഘോഷിച്ചു. ബഹ്റൈനിലെ വിവിധ രാജ്യക്കാർ...
സോന ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ രണ്ടാമത്തെ ഷോറൂം ഒമാൻ അവന്യൂസ് മാളിൽ തുറന്നു
മസ്കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളിലൊന്നായ സോന ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ രണ്ടാമത്തെ ഷോറൂം തുറന്നു. ഒമാൻ അവന്യൂസ് മാളിലെ ഗ്രൗണ്ട് ഫ്ലോറിലെ ലുലു എക്‌സ്‌ചേഞ്ചിന് സമീപത്താണ് ഉപഭോക്താക്കൾക്കായി അതുല്യമായി ആഭരണ ശേഖരവുമായി...
കെ എസ് സിഎ മന്നംജയന്തി ആഘോഷവും അവാർഡ് ദാന ചടങ്ങും നടന്നു
മനാമ:കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മന്നം ജയന്തി ആഘോഷവും അവാർഡ് ദാന ചടങ്ങും വളരെ വിപുലമായി ഇന്ത്യൻ സ്കൂൾ ജെഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.2022 ലെ മന്നം അവാർഡ് ഈ വർഷം...
പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷികം സമുചിതമായി ആഘോഷിക്കുന്നു
ബഹ്‌റൈൻ : സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രവാസി സമൂഹത്തിനായി സൗജന്യ നിയമസഹായം നൽകി വരുന്ന പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷിക ആഘോഷം ഏപ്രിൽ 30ന് ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ...
ബഹ്‌റൈനിൽ മയക്കുമരുന്ന് കടത്തൽ പരാജയപ്പെടുത്തി : ആറു പേര് അറസ്റ്റിൽ
ബഹ്‌റൈൻ : ഉരുളക്കിഴങ്ങിനുള്ളിൽ മയക്കുമരുന്ന് കടത്തു സീ പോർട്ട് കസ്റ്റംസ് ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് അഫയേഴ്‌സ് പിടികൂടി . ഒരു ഏഷ്യൻ രാജ്യത്ത് നിന്നുള്ള കണ്ടെയ്‌നറിൽ ബഹ്‌റൈനിലേക്ക് കടത്തുകയായിരുന്നു പ്രതികളുടെ ലക്‌ഷ്യം ....


















