ഇന്ത്യന്‍ സ്കൂളിലെ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു
മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. തണലും ഇളം തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്....
മനോജ് മയ്യന്നൂർ സംഘടിപ്പിക്കുന്ന “ഈദ് നൈറ്റ് 2023” ഇന്ന് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ
ബഹ്‌റൈൻ : അൽ റബീഹ് മെഡിക്കൽ സെന്ററിനുവേണ്ടി ഡോട്ട്സ് മീഡിയയുടെ ബാനറിൽ ഓറ ആർട്സ് സെന്റർ അവതരിപ്പിക്കുന്ന ഈദ് നൈറ്റ് 2023 ഇന്ന് വെള്ളിയാഴ്ച്ച വൈകീട്ട് 7:30ന്ന് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ അവതരിപ്പിക്കും. പ്രശസ്ത...
അൽ ഹിലാൽ ഹെൽത്ത്‌കെയറിന്റെ ഹിദ്ദിലെ ഏഴാമത്തെ ബ്രാഞ്ച്
മനാമ:ആരോഗ്യ രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സ്ഥാപനമായ അൽ ഹിലാൽ ഹെൽത്ത്‌കെയറിന്റെ ഹിദ്ദിലെ ഏഴാമത്തെ ബ്രാഞ്ച് ഉദ്ഘാടനവും ഗ്രാൻഡ് ഇഫ്താറും നടന്നു. വിവിധ അംബാസഡർമാർ ഉൾപ്പെടെ 1500-ലധികം പേർ ഇഫ്താറിൽ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ...
ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവം : ഗുരുതര വീഴ്ച
ഖത്തർ : ദോഹയിലെ അല്‍ മന്‍സൂറയില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട കെട്ടിട ദുരന്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചകളെന്ന് റിപ്പോർട്ട് . കഴിഞ്ഞ മാസം അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ്...
സൗദിയിൽ കുറ്റങ്ങളിൽ നിരവധി സർക്കാർ ഉദ്യോഗസ്ഥർ പിടിയിൽ
സൗദി അറേബ്യ : വിവിധ മന്ത്രാലയങ്ങളിലെ 74 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും ഉൾപ്പടെ നിരവധി കുറ്റങ്ങൾക്ക് പിടിയിലായി . രാജ്യത്തെ (നസഹ) അഴിമതി വിരുദ്ധ അതോറിറ്റി ആണ് ഏഴ് മന്ത്രാലയങ്ങളിൽ...
വോയ്‌സ് ഓഫ് ആലപ്പി വനിതാ വിഭാഗം രൂപീകരിച്ചു.
മനാമ : ബഹ്‌റൈനിലെ ആലപ്പുഴജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്, 2023 -24 വർഷത്തേയ്ക്കുള്ള പ്രവർത്തനസമിതി രൂപീകരിച്ചു. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലീമിന്റെ...
കായംകുളം പ്രവാസി കൂട്ടായ്മ – ബിഡികെ എമർജൻസി രക്തദാന ക്യാമ്പ്
മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ (കെപികെബി) - ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ) സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ കാർഡിയാക്ക് സെന്റർ ബ്ലഡ് ബാങ്കിൽ എമർജൻസി...
ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ സംഗമവും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു
മനാമ: ഐ വൈ സി സി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ വിരുന്നും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു.ഹമദ് ടൗണിൽ വെച്ച് സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ ഏരിയ പ്രവർത്തകരും ദേശീയ കമ്മറ്റി അംഗങ്ങളും...
പദ്മശ്രീ ശോഭന പരിശീലിപ്പിക്കുന്ന നൃത്തശില്പശാല
ബഹ്‌റൈൻ : മെയ് 2 , 3 ,4 തീയതികളിൽ ബഹറിൻ കേരളീയ സമാജം വനിതാ വേദി യുടെ നേതൃത്വത്തിൽ പദ്മശ്രീ ശോഭന പരിശീലിപ്പിക്കുന്ന നൃത്തശില്പശാല ഉണ്ടായിരിക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്...
അൽ ഹിദായ ഈദ് ഗാഹുകൾ സജ്ജമായി.
മനാമ: സുന്നി ഔഖാഫിന്റെ ഈദുൽ ഫിത്വർ ദിനത്തിൽ അൽ ഹിദായ മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഹൂറ ഉമ്മ് ഐമൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നമസ്കാരത്തിന്...


















