Thursday, July 9, 2026
Home GULF Page 354

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

റിപ്പോ നിരക്കിൽ വർധനയില്ല : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

0
ഡൽഹി : റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി . മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. റീപോ നിരക്ക് മേയ്...

വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം ശ്രദ്ധേയമായി.

0
മനാമ : ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിലും സ്നേഹ സംഗമത്തിലും നിരവധിയാളുകൾ പങ്കാളികളായി. സ്നേഹവും സൗഹൃദവും...

സെന്റ് മേരീസ് കത്തീഡ്രലില്‍ പെസഹാ പെരുന്നാൾ ആചരിച്ചു.

0
മനാമ: ലോകത്തിന്റെ രക്ഷകനായി അവതരിച്ച യേശുക്രിസ്തുവിന്റെ ശിഷ്യന്മാരോടൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ പെസഹാ പെരുന്നാൾ ആചരിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പ്രത്യേക ശുശ്രൂഷകള്‍ നടന്നു....

വിദ്യാർത്ഥിനി ബഹ്‌റൈനിൽ മരണമടഞ്ഞു

0
മനാമ: മലയാളി വിദ്യാർഥിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരണമടഞ്ഞത് . കഴിഞ്ഞ ദിവസം...

അൽ റബീഹ് മെഡിക്കൽ സെന്റർ “ഈദ് നൈറ്റ് 2023” ഒന്നാം പെരുന്നാളിന്

0
മനാമ: അൽ റബീഹ് മെഡിക്കൽ സെന്ററിന് വേണ്ടി ഡോട്സ് മീഡിയയുടെ ബാനറിൽ ഓറ ആർട്സ് സെന്റർ അവതരിപ്പിക്കുന്ന ഈദ് നൈറ്റ് 2023 ഒന്നാം പെരുന്നാൾ ദിവസം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ വൈകീട്ട്...

ഫോബ്സ് ലിസ്റ്റ് : മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എം എ യൂസഫ് അലി

0
ദുബൈ : ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ് ലിസ്റ്റ് . 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിലെ...

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ വൈ സിസി ബഹ്‌റൈൻ.

0
മനാമ: ഐവൈസിസി ബഹ്‌റൈൻ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് " വി ആർ വിത്ത്‌ യു രാഹുൽജി'' ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ചു. കെഎംസിസി നേതാക്കളുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. രാഹുൽ...

ശ്രദ്ധേയമായി മെഡ്കെയർ സൗഹൃദ സംഗമം

0
മനാമ: വളരെ ഉത്തരവാദിത്ത്വവും അർപ്പണ മനസും നിറഞ്ഞ ജോലിത്തിരക്കിനിടയിലും സാമൂഹിക സേവന മനസോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മെഡ്കെയർ സംഗമം ശ്രദ്ധേയമായി. ശാരീരിക ആരോഗ്യ കാരണങ്ങളാൽ പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സൗജന്യമായി...

ദയ ബഹ്‌റൈൻ ചാപ്റ്റർ രൂപീകരണവും ഇഫ്താർ മീറ്റും

0
മനാമ -വേളം കാക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ സെന്റർ ഫോർ ഹെൽത്ത്‌ &റീഹാബിലിറ്റേഷൻ (DCHR) ബഹ്‌റൈൻ ചാപ്റ്റർ രൂപീകരണവും ഇഫ്താർ മീറ്റും ബാങ്കൊക് ഹാളിൽ സംഘടിപ്പിച്ചു.ലത്തീഫ് ആയഞ്ചേരി പ്രസിഡന്റ്, സി എം കുഞ്ഞബ്ദുള്ള ജനറൽ സെക്രട്ടറി,...

യുഎഇയിൽ മലപ്പുറം സ്വദേശിയായ യുവാവ് നിര്യാതനായി

0
ദുബായ് : മലപ്പുറം പൊന്നാനി എസ്.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകന്‍ മുഹമ്മദ് യാസിര്‍ (35) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ - ഹഫ്‍സ. ഒന്‍പത്...