ഖത്തർ വിദേശകാര്യ സഹമന്ത്രി ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ദോഹ : ഖത്തർ സന്ദർശിക്കുന്ന ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വിദേശകാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി...
സൗദിയിലുള്ള എല്ലാത്തരം വിസക്കാര്‍ക്കും ഉംറ നിര്‍വഹിക്കാം ; ഹജ്ജ്, ഉംറ മന്ത്രാലയം
റിയാദ് : സൗദിയിലുള്ള എല്ലാത്തരം വിസക്കാര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. വ്യക്തിഗത, കുടുംബ സന്ദര്‍ശക വീസകള്‍, ഇ-ടൂറിസ്റ്റ് വീസകള്‍, ട്രാന്‍സിറ്റ് വീസകള്‍, വര്‍ക്ക് വീസകള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം വിസക്കാര്‍ക്കും...
ബഹ്‌റൈൻ സ്‌പേസ് ഏജൻസി ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിൽ പങ്കെടുത്തു
ബഹ്‌റൈൻ : ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഓർഗനൈസേഷനിൽ (IAO) ബഹ്‌റൈൻ രാജ്യത്തെ പ്രതിനിധീകരിച്ച്, ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന 76-ാമത് ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിൽ (IAC) ബഹ്‌റൈൻ സ്‌പേസ് ഏജൻസി (BSA) പങ്കെടുത്തു. ബഹിരാകാശ മേഖലയിൽ...
ബഹ്‌റൈൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ബഹ്‌റൈനിൽ നടന്നു
മനാമ : ബഹ്‌റൈൻ-സൗദി സഹകരണത്തിന് ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, ബഹ്‌റൈൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ബഹ്റൈനിലെ വിജയകരമായി സംഘടിപ്പിച്ചു . ബഹ്‌റൈനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ്...
മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി ബഹ്‌റൈൻ മലയാളികൾ : സംഘാടക സമിതി രൂപീകരിച്ചു
മനാമ: ബഹ്‌റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമുചിതമായ സ്വീകരണം ഒരുക്കാൻ ബഹ്‌റൈൻ മലയാളികൾ. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ലോക കേരള സഭ അംഗങ്ങൾ ,...
പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ പ്രവർത്തനോൽഘാടനം മസ്കറ്റിൽ നടന്നു
മസ്കറ്റ്: പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ പ്രവർത്തനോൽഘാടനം മസ്കറ്റിൽ നടന്നു. മസ്‌കറ്റിലെ അൽഖുവൈയിർ സിറ്റിയിലുള്ള സിറ്റി സീസൺസ് ഹോട്ടലിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം ഉൽഘാടനകർമ്മം...
ബഹ്‌റൈൻ ട്രാ വ്യാജ എസ്എംഎസ് സന്ദേശങ്ങൾ കുറയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
മനാമ : ബഹ്‌റൈൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി, വഞ്ചനാപരമായ സന്ദേശങ്ങൾ ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു , രാജ്യത്തു പ്രവർത്തിക്കുന്ന മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുമായി അടുത്ത സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് .ടെലികോം ഉപയോക്താക്കളുടെ സുരക്ഷയുമായി...
മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി
മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 67-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീര്‍വര്‍ഗ്ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായെ...
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹറിൻ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഓണോത്സവം 2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാഹൂസിലെ ലോറൻസ് എഡ്യൂക്കേഷൻ സെൻ്ററിൽ വച്ച് സംഘടിപ്പിച്ച ഓണാഘോഷത്തിൽ അസോസിയേഷൻ അംഗങ്ങൾ...
നിയാർക് ബഹ്‌റൈൻ “സ്പർശം 2025” – സംഘാടക സമിതി രൂപീകരിച്ചു
മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ (നിയാർക്) ബഹ്‌റൈൻ ചാപ്റ്റർ നംവബർ 28 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 10 വരെ സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിലെ ബാൻക്വറ്റ് ഹാളിൽ...


















