Thursday, September 24, 2026
Home GULF Page 362

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഐസിആർഎഫ് വിമൻസ് ഫോറം ഇഫ്താർ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐസിആർഎഫ്) വിമൻസ് ഫോറം വിമൻ അക്രോസ്, ലിറ്റിൽ സംതിംഗ് അംഗങ്ങളുമായി സംയുക്തമായി ഇഫ്താർ പരിപാടി സംഘടിപ്പിച്ചു. സെഗയയിലെ കെസിഎയിൽ നടന്ന ഒത്തുചേരലിൽ താഴ്ന്ന...

മുന്നൂറോളം തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ

0
മനാമ:  ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർമുന്നൂറോളം തൊഴിലാളികൾക്ക് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. അസ്കറിൽ സ്ഥിതി ചെയ്യുന്ന ക്രൗൺ കമ്പനിയുടെ ലേബർ അക്കമോഡേഷനിൽ  ഇഫ്‌താർ വിരുന്നൊരുക്കിയത്. തൊഴിലാളികളോടൊപ്പം  ബഹ്‌റൈനിലെ മറ്റു പ്രമുഖരും പങ്കെടുത്തു,റംഷാദ് അയിലക്കാട്...

മനാമ നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു.

0
മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്ത്താർ വിരുന്നിനോടനുബന്ധിച്ചു ബഹ്‌റൈനിലെ ചാവക്കാട്ടുകാരും, ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക, സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.ഇഫ്താർ വിരുന്നിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ വെച്ച് ബഹ്റിനിൽ സന്ദർശനത്തിനെത്തിയ ചാവക്കാട്ടുകാരനായ സാമൂഹിക സാംസ്കാരിക...

കെഎംസിസി ഹമദ് ടൗൺ കമ്മിറ്റി ഇഫ്താർ സംഗമം ശ്രദ്ധേയമായി

0
ബഹ്‌റൈൻ : കെഎംസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഫാമിലി ഇഫ്താർ മീറ്റ് സംഘാടന മികവ് കൊണ്ടും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. കെഎംസിസി ഹമദ് ടൗൺ ഏരിയ കമ്മിറ്റി...

മുന്നൂറോളം തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ

0
മനാമ: മലബാർ ഗോൾഡുമായി സഹകരിച്ചു ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർമുന്നൂറോളം തൊഴിലാളികൾക്ക് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. അസ്കറിൽ സ്ഥിതി ചെയ്യുന്ന ക്രൗൺ കമ്പനിയുടെ ലേബർ അക്കമോഡേഷനിൽ മലബാർ ഗോൾഡുമായി സഹകരിച്ചാണ് ഇഫ്‌താർ...

മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു.

0
മനാമ: ബഹ്‌റൈൻ മാര്‍ത്തോമ്മാ പാരീഷില്‍ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മേലദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനും...

അറിവും ആവേശവുമായി ഫ്രന്റ്‌സ് കുടുംബ സംഗമം 

0
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി നടത്തിയ റമദാൻ സംഗമം  അറിവും  ആവേശവും പകർന്നു. റിഫ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  സംഗമത്തിൽ വിവിധ വിഷയങ്ങളിലുള്ള അവതരണങ്ങൾ നടന്നു. "സമകാലിക സാഹചര്യങ്ങൾ"...

കണ്ണൂർ സ്വദേശിനി ജർമനിയിൽ മരണമടഞ്ഞു

0
ബെര്‍ലിന്‍: ജര്‍മനി ബാഡ്നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ ജോലി ചെയ്‍തിരുന്ന കണ്ണൂര്‍ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) ആണ് പനി ബാധിച്ചു മരണമടഞ്ഞത് . പനിബാധിച്ചു കഴിഞ്ഞിരുന്ന അനിമോൾക്കു കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍...

1000 ദിർഹം നോട്ട് : യുഎ യിൽ ഇന്ന് മുതൽ

0
ദുബായ് : യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയിൽ ആണ് പുതിയ 1000 ദിർഹം നോട്ട് അവതരിപ്പിച്ചത് . സെൻട്രൽ ബാങ്ക് യുഎഇ പുറത്തിറക്കിയ 1000 ദിർഹത്തിന്‍റെ പുതിയ ബാങ്ക് നോട്ട് ഇന്ന്...

സ്നേഹ സംഗമത്തിന്റെ വേദിയായി ജിദ്ദയിൽ  ഒ ഐ സി സി ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു.  

0
ജിദ്ദ: ഫാസിസം ഇന്ത്യന്‍ ജനാധിപത്യത്തെ വേട്ടയാടുമ്പോള്‍ മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് സന്ധിയില്ലാത്ത സമരം നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കി, "സപ്പോര്‍ട്ട് രാഹുല്‍ ഗാന്ധി" എന്ന ശീര്‍ഷകത്തില്‍ ഒ ഐ സി...