വെളിച്ചം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : വെളിച്ചം വെളിയങ്കോട് ബഹ്റൈൻ സംഘടിപ്പിച്ച ആറാമത് ഇഫ്താർ മീറ്റ് സമൂഹത്തിലെ നാനാ തുറയിലുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മനാമ കെ സിറ്റി ഹാളിൽ വെച്ച് നടന്ന വെളിച്ചം സമൂഹ നോമ്പുതുറയിൽ...
പ്രവാസി യുവാവിനെ തട്ടികൊണ്ട് പോകൽ : പിന്നിൽ സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടെന്നു സൂചന
കൊച്ചി : താമരശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന. താമരശ്ശേരി സ്വദേശികളായ പരപ്പന്‍പൊയില്‍ ഷാഫി, ഭാര്യ സാനിയ എന്നിവരെയാണ് ആയുധധാരികളായ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് സാനിയയെ സംഘം മോചിപ്പിച്ചിരുന്നു...
മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലേക്ക്.
ദുബായ് : മേയ് ഏഴിന് നാല് ദിവസത്തെ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻയുഎഇയിലെത്തും . യുഎഇ സർക്കാരിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് പിണറായി വിജയൻ്റെ സന്ദർശനം നടത്തുന്നത് . അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന...
ദുബായ് ഗോൾഡൻ വിസ : ഫീസും നടപടി ക്രമങ്ങളും വ്യക്തമാക്കി ഐസിപി
ദുബായ് : യുഎഇ ഗോൾഡൻ വീസ ലഭ്യമാകാനുളള എൻട്രി പെർമിറ്റിനായി ഫീസ് നിരക്കുകൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പുറത്തു വിട്ടു . 1,250...
യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
ദുബൈ : യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. തുടർച്ചയായി ഒമ്പതാം തവണയാണ് ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത് . എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണൽ...
ബഹ്‌റൈനിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി.
ഒരുമയുടെ സന്ദേശമാണ് സമൂഹ നോമ്പ് തുറകൾ പകർന്നു നൽകുന്നത് - മുനവ്വറലി ശിഹാബ് തങ്ങൾ
മനാമ : ബഹ്‌റൈനിലെ പ്രവാസികൾക്കായി ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി ബഹ്‌റൈൻ ചരിത്രം സൃഷ്ടിച്ചു. ആറായിരത്തിൽ അധികം...
വാത്സല്യം പദ്ധതി ഒമ്പതാം വർഷത്തിലേക്ക്. 12 അനാഥ കുട്ടികളെ ഉൾപ്പെടുത്തി 44 പെരെ ഏറ്റെടുത്തു
മനാമ: ബഹ്‌റൈൻ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി വാത്സല്യം പദ്ധതി ഒമ്പതാം വാർഷികവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.ഗൾഫ് രാജ്യങ്ങളിൽ നിന്നും മരണപ്പെട്ട പ്രവാസികളുടെയും നാട്ടിൽ നിന്ന് മരണപ്പെട്ടവരുടെയും അനാഥരായ ആൺകുട്ടികളെ സ്പോൺസർ ചെയ്തു...
ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും
മനാമ: ബഹ്റൈൻ ജീലാനി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമവും കമ്മിറ്റിയുടെ ലോഗോ പ്രകാശനവും സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ്...
ഫ്രന്റ്സ് ഇഫ്താർ സാമൂഹിക പ്രവർത്തകരുടെ സംഗമ വേദിയായി
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ സംഗമ വേദിയായി മാറി. ഇബ്നുൽ ഹൈതം സ്കൂളിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഒരുമയുടെ സന്ദേശം പകർന്ന് ബഹ്‌റൈനിലെ സാമൂഹിക,...
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 2278 എമർജൻസി ലെയിൻ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു
മനാമ : ബഹ്‌റിനിൽ മാർച്ച് മാസം വിവിധ റോഡുകളിലെ ട്രാഫിക് സിഗ്നലുകൾക്കും ജംഗ്‌ഷനുകൾക്കും സമീപം 2278 എമർജൻസി ലെയ്ൻ ലംഘനങ്ങളും പാർക്കിംഗ് ലംഘനങ്ങളും റിപ്പോർട്ട് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മന്ത്രാലയം...


















