തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകളും മരുന്നുകളും വിതരണം ചെയ്തു
ബഹ്‌റൈൻ : കേരള ഗാലക്സി വാട്സ് അപ്പ് ഗ്രൂപ്പ് ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി ഗഫൂളിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ, മരുന്നുകൾ എന്നിവ വിതരണം ചെയ്തു ഡോ.ഷെമിലി. പി.ജോൺ മുഖ്യ അതിഥിയായ...
വൈക്കം സത്യാഗ്രഹ ശതാബ്ദി പ്രഭാഷണം സംഘടിപ്പിച്ചു.
മനാമ: ബഹ്‌റൈൻ പ്രതിഭ പ്രസംഗ വേദിയുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്ദിയുടെ ഭാഗമായ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന 'വൈക്കം സത്യാഗ്രഹം @ 100' എന്ന പരിപാടിയിൽ ലോക...
അൽ റബിഹ് മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു
ബഹ്‌റൈൻ : ആതുര സേവന രംഗത്ത് 13 വർഷത്തെ സേവന പരിചയമുള്ള അൽ റബിഹ് മെഡിക്കൽ ഗ്രൂപ്പിന്റ ബഹ്‌റൈനിലെ 8 മത്തതും ബഹ്‌റിനിലെ ആദ്യ മെഡിക്കൽ സെന്റർ ആയ അൽറബിഹ് മെഡിക്കൽ സെന്റർ ...
ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി കെ.പി.എ അംഗങ്ങൾ
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. മുഹറഖ് ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറ,...
ദുബായ് ബസ് അപകടം : യുവാവിന് 5 മില്യൺ ദിർഹം നഷ്ടപരിഹാരം
ദുബൈ : മൂന്നര വർഷം മുൻപ് ദുബായിലുണ്ടായ ബസ്സപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവാവിന് 5 മില്യൺ ദിർഹം നഷ്ടപരിഹാരവും (പതിനൊന്നര കോടി രൂപ )കോടതി ചിലവും വിധിച്ച് ദുബായ് കോടതി. ഒരിന്ത്യക്കാരന് ലഭിക്കുന്ന...
വ്യാജ പോലീസ് : പ്രതികൾക്ക് ശിക്ഷ വിധിച്ചു
ദുബൈ: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുഎഇയിലെ കമ്പനിയില്‍ നിന്ന് 7,09,000 ദിര്‍ഹം മോഷ്ടിച്ച സംഭവത്തില്‍ നാല് പ്രവാസികളെ പോലീസ് പിടികൂടി . കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ദുബായ് നൈഫ് ഏരിയയില്‍ ആയിരുന്നു കേസിനു...
റിപ്പോ നിരക്കിൽ വർധനയില്ല : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ
ഡൽഹി : റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി . മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. റീപോ നിരക്ക് മേയ്...
വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം ശ്രദ്ധേയമായി.
മനാമ : ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിലും സ്നേഹ സംഗമത്തിലും നിരവധിയാളുകൾ പങ്കാളികളായി. സ്നേഹവും സൗഹൃദവും...
സെന്റ് മേരീസ് കത്തീഡ്രലില്‍ പെസഹാ പെരുന്നാൾ ആചരിച്ചു.
മനാമ: ലോകത്തിന്റെ രക്ഷകനായി അവതരിച്ച യേശുക്രിസ്തുവിന്റെ ശിഷ്യന്മാരോടൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ പെസഹാ പെരുന്നാൾ ആചരിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പ്രത്യേക ശുശ്രൂഷകള്‍ നടന്നു....
വിദ്യാർത്ഥിനി ബഹ്‌റൈനിൽ മരണമടഞ്ഞു
മനാമ: മലയാളി വിദ്യാർഥിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരണമടഞ്ഞത് . കഴിഞ്ഞ ദിവസം...


















